സ്വന്തം ലേഖകന്‍: യുഎസില്‍ 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിഞ്ഞു; നിര്‍ണായക തെളിവായത് പ്രതി കൈതുടച്ച പേപ്പര്‍ നാപ്കിന്. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്‍ട്ട്മാന്‍ ആണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസ് പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയെയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ 21 തൊഴില്‍ മേഖലകളില്‍ വിദേശ റിക്രൂട്ട്‌മെന്റ് നിരക്ക് ഉയര്‍ത്തി. ഇതോടെ സ്വദേശി സംവരണത്തിനു ശേഷമുള്ള തസ്തികകളില്‍ മുഴുവന്‍പേരെയും വിദേശത്തുനിന്ന് കൊണ്ടുവരാം. 18 മേഖലകളില്‍ നിലവിലുള്ളതുപോലെ 25% പേരെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരാമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി നിയമനത്തിനു ശേഷമുള്ള തസ്തികകളില്‍ നിയന്ത്രണവിധേയമായാണു തൊഴില്‍ വീസ അനുവദിക്കുന്നത്. അതില്‍ത്തന്നെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് സെപ്തംബറിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ എഴുത്ത് വിവാദമാകുന്നു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിട്ടുള്ള ടെക്‌സസിലെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിനു തിരികൊളുത്തിയത്. മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്‌സസിലെ തടങ്കലില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിലെ എഴുത്താണു …
സ്വന്തം ലേഖകന്‍: സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി …
സ്വന്തം ലേഖകന്‍: മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു എയര്‍ ഇന്ത്യ പുതിയ പ്രീമിയം ക്ലാസ് അവതരിപ്പുക്കുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസായ മഹാരാജ ഡയറക്ടില്‍ …
സ്വന്തം ലേഖകന്‍: 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ …
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. കഴിഞ്ഞ ദവിസം ബ്രസീല്‍, കോസ്റ്ററിക്ക മത്സരത്തിലാണ് ബോള്‍ ഗേളായി ഏഴാം ക്ലാസുകാരി നഥാനിയ ജോണ്‍ കളത്തിലിറങ്ങിയത്. പന്തുമായി ആര്‍ത്തിരമ്പുന്ന സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ച നഥാനിയ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി (OMBC) …
സ്വന്തം ലേഖകന്‍: കോസ്റ്റാറിക്കയ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി സമനില വഴങ്ങിയ ബ്രസീലിന് ആശ്വാസമായി കോസ്റ്റാറിക്കയ്‌ക്കെതിരായ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. തൊണ്ണൂറു മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്ത് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; വിധികേട്ട് കരഞ്ഞും ചിരിച്ചും പ്രതികള്‍. മൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞപ്പോള്‍ അരുണിന്റെ മുഖത്ത് നിര്‍വികാരതയായിരുന്നു. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് സോഫിയ വിധി കേട്ടത്. പ്രതികളായ സോഫിയയ്ക്കും …