സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി. ഓക്ക്‌ലാന്റ് സിറ്റിയിലെ ആശുപത്രിയിലായിരുന്നു ന്യൂസിലാന്റ് പ്രഹാനമന്ത്രി ജസീന്ദ ആര്‍ഡന്‍ അമ്മയായത്. പ്രധാനമന്ത്രി പ്രസവ തീയതി കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് 3.31 കിലോയുള്ള പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആറുമാസത്തെ പ്രസവാവധിയിലാണ് പ്രധാനമന്ത്രി. നിലവില്‍ ഔദ്യോഗിക ചുമതലകള്‍ ഉപപ്രധാനമന്ത്രി വിന്‍സണ്‍ പീറ്ററിനെയാണ് ഏല്‍പ്പിച്ചത്. പ്രാദേശിക …
സ്വന്തം ലേഖകന്‍: അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് നിയമനടപടി നേരിടാതെ ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നു മാസംവരെയുള്ള കാലയളവില്‍ നാട്ടിലേക്ക് തിരിക്കാം. സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹമില്ലാത്തവര്‍ക്കു നാമമാത്രമായ തുക നല്‍കി താമസം നിയമവിധേയമാക്കുകയും ചെയ്യാം. പൊതുമാപ്പ് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളടക്കം …
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു. ചെന്നൈയ്ക്കടുത്ത തിരുവള്ളൂരിലെ വെള്ളിയഗരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇംഗ്ലീഷ് അധ്യാപകന്‍ ജി. ഭഗവാന്റെ സ്ഥലംമാറ്റമാണ് വിദ്യാര്‍ഥികളെ കരയിച്ചത്. ഭഗവാനെ വിട്ടുകൊടുക്കാന്‍ രക്ഷിതാക്കളും ഒരുക്കമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ അവര്‍ പ്രതിഷേധിച്ചു. സാറിനെ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് സ്‌കൂളിലെ …
സ്വന്തം ലേഖകന്‍: കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ. കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറില്‍ അധികം നേരം വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും പിഴ ഈടാക്കും. ഒപ്പം വിമാനത്താവളത്തില്‍ കുടുങ്ങുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക കൗണ്ടറും ഏര്‍പ്പെടുത്തി. ഇതോടെ …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിനെതിരെ പൊരുതിത്തോറ്റ് പെറു; സമനിലയില്‍ പിരിഞ്ഞ് ഓസ്‌ട്രേലിയയും ഡെന്മാര്‍ക്കും, ലോകകപ്പ് റൗണ്ടപ്പ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ നായകനായിരുന്നു ഇന്നലെ മെസി. നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍. തകര്‍പ്പന്‍ ജയത്തോടെ ക്രൊയേഷ്യ …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്കുള്ള വീസാ ഇളവുകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയ സംഭവം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുകെ. വീസാ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നു ബ്രിട്ടണ്‍. ബ്രിട്ടന്റെ പുതുക്കിയ കുടിയേറ്റ നയത്തിനെതിരേ ഇന്ത്യയില്‍നിന്നു പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം. പുതിയ നയംകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ യാതൊരു …
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് യുകെ കോടതി. ഇംഗ്ലണ്ടിലെ ഐസ്‌വെര്‍ത്ത് ക്രൗണ്‍ കോടതിയാണ് ഗോവയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കോ പെരേര എന്നയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികോദ്ദേശത്തോടെ സമീപിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 2017 ഡിസംബര്‍ 15നും 30 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം …
സ്വന്തം ലേഖകന്‍: ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍. സുരേഷ മേനോണ്‍ എന്നയാളാണ് അറസ്റ്റിലായത്. ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണം പൂശി വരയ്ക്കാന്‍ ജെറോം നെപ്പോളിന്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഇമെയിലിലേക്ക് …
സ്വന്തം ലേഖകന്‍: അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക. എം.എസ്.എന്‍.ബി.സി അവതാരക റേച്ചല്‍ മഡോവാണ് അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ അമേരിക്കയുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിടെ വികാരാധീനയായത്. അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ ജയിലിലടയ്ക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട കുട്ടികളെ താമസിപ്പിക്കുന്ന ഇടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു റേച്ചലിന്റെ നിയന്ത്രണം …
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്. റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്‌പെയിനെതിരേ റൊണാള്‍ഡോ …