സ്വന്തം ലേഖകന്‍: കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഉടന്‍. കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഗാര്‍ഹിക തൊഴിലിനായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം മലയാളികള്‍ക്കുള്ള യാത്രാരേഖകള്‍ തയാറായാല്‍ ഉടന്‍ തന്നെ ആദ്യ ബാച്ച് യാത്ര തിരിക്കും. …
സ്വന്തം ലേഖകന്‍: ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്. യുഎഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ചിരുക്കുന്ന പദ്ധതി രാജ്യത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും നടപ്പിലാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന …
സ്വന്തം ലേഖകന്‍: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമസംഘത്തിലുണ്ടായിരുന്ന മുഹമ്മദ് എന്നയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കും മറ്റു പ്രതികള്‍ക്കുമായി തെരച്ചില്‍ ശക്തമാക്കി. അതിനിടെ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ. അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യപ്രതിമയില്‍ കയറിയത് നാല്പത്തിനാലുകാരിയായ കുടിയേറ്റക്കാരി തെരേസ് പട്രീഷ്യ ഒകോമൗയാണ്. സ്വാതന്ത്ര്യ പ്രതിമ സ്ഥിതിചെയ്യുന്ന ലിബര്‍ട്ടി ദ്വീപില്‍ നടന്ന ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെയാണു സംഭവം. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ കയറിയ തെരേസിനെ മൂന്നര മണിക്കൂറിനു ശേഷമാണ് പോലീസിന് …
സ്വന്തം ലേഖകന്‍: സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗണ്‍സില്‍ നല്‍കി. സൗദിയിലെ സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ …
സ്വന്തം ലേഖകന്‍: വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം. പുതിയ നിയമമനുസരിച്ച് രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. ഒരേ തൊഴിലുടമക്ക് കീഴില്‍ പുതിയ വിസയിലേക്ക് മാറുന്നതിനും ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന …
സ്വന്തം ലേഖകന്‍: മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്. വിസ്‌കോണ്‍സ്റ്റിനില്‍ നിന്നുള്ള മാക്‌സ്മില്ലന്‍ ന്യൂബാറാണ് മുലയൂട്ടല്‍ അമ്മമാരുടെ മാത്രം കുത്തകയാണെന്ന ചരിത്രം തിരുത്തി സ്വന്തം മകളെ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കതില്‍ പങ്കുവെച്ചത്. മുലയൂട്ടല്‍ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മാക്‌സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും …
സ്വന്തം ലേഖകന്‍: സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്‌ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരം സോണി പിക്‌ച്ചേര്‍സ് അപ്‌ലോഡ് ചെയ്തത് മുഴുവന്‍ സിനിമയുമാണ്. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്‌ലോഡ് …
സ്വന്തം ലേഖകന്‍: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം. ചൈനയില്‍ ഒട്ടേറെ മേഖലകളില്‍ മുന്‍നിരയിലുള്ള ബിസിനസ് ശൃംഖലയായ എച്ച്എന്‍എ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമാണു വാങ് ജിയാനാണ് അപകടം സംഭവിച്ചത്. 57 കാരനായ വാങ് ഹൈനാന്‍ എയര്‍ലൈന്‍സ്, ടൂറിസം, ഫിനാന്‍സ് എന്നിങ്ങനെ നിരവധി സംരഭങ്ങള്‍ സ്വന്തമായുള്ളയാളായിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിലുള്ള ബൊന്യൂ …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് കിണഞ്ഞുശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 66 മത്തെ …