സ്വന്തം ലേഖകന്‍: വാതക ചോര്‍ച്ച കണ്ടെത്താന്‍ ഇനി ഈച്ച റോബോട്ട്. വാതക ചോര്‍ച്ച കണ്ടുപിടിക്കാനും ഒപ്പം കൃഷി സ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനും കഴിവുള്ള ഈച്ച റോബട്ടായ ‘റോബോഫ്‌ലൈ’ വികസിപ്പിച്ചത് യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രജ്ഞരാണ്. കുഞ്ഞിച്ചിറകുകള്‍ അടിച്ചാണ് ഈ റോബട്ട് പ്രാണികള്‍ മുന്നോട്ടുനീങ്ങുകയെന്ന് ശാസ്ത്രജ്ഞരുടെ സംഘം അറിയിച്ചു. നിലവില്‍ ഈച്ച റോബട്ടുകള്‍ ഉപയോഗത്തിലുണ്ടെങ്കിലും …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ വീണ്ടും പിണങ്ങി; ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപനം. ബുധനാഴ്ച്ച നടത്താനിരുന്ന ഉന്നതതല ചര്‍ച്ച റദ്ദാക്കിയതായി ഉത്തര കൊറിയ വ്യക്തമാക്കി. അമേരിക്ക ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ചയും ഇതോടെ സംശയത്തിന്റെ …
സ്വന്തം ലേഖകന്‍: 32000 അടി ഉയരത്തില്‍ കോക്പിറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ച പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചത് സീറ്റ് ബെല്‍ട്ട്. പറക്കുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലെ ജനല്‍ചില്ല് പൊട്ടിയതിനെ തുടര്‍ന്നു പുറത്തേക്കു തെറിച്ച പൈലറ്റുമാരില്‍ ഒരാള്‍ സഹപൈലറ്റ് ധരിച്ചിരുന്നതിനാല്‍ പറന്നുപോകാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച മധ്യചൈനയിലെ ചോങ്ക്വിങ്ങില്‍നിന്നു ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കു 119 യാത്രക്കാരുമായി പറക്കുകയായിരുന്ന സിചുവാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യവും, ബിജെപിയും; എംഎല്‍എമാരെ ചാക്കിടാന്‍ നീക്കം ശക്തം. കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള ശ്രമം ബിജെപി ആരംഭിച്ചു. ബംഗളുരുവിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാരുമായി ബിജെപി …
സ്വന്തം ലേഖകന്‍: കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം; കേവല ഭൂരിപക്ഷമില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട അണിയറ നീക്കങ്ങളുമായി ഇരു പക്ഷവും. ഇന്നലെ രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്. എംഎല്‍എമാരെ …
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; സ്മൃതി ഇറാനിയ്ക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടമായി; അല്‍ഫോന്‍സ് കണ്ണന്താനത്തിനും സ്ഥാനചലനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രിമാര്‍ക്കാണ് പ്രധാനമായും മാറ്റമുണ്ടായിരിക്കുന്നത്. സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനാണ് വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടുള്ളത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക …
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; ഇത് അപഹാസ്യമെന്ന് തരൂര്‍. ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി …
സ്വന്തം ലേഖകന്‍: ഒരു ഡോളറിന് 67 രൂപ 51 പൈസ! രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 67.51 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. അതായത് ഒരു ഡോളറിന് 67 രൂപ 51 പൈസ. കഴിഞ്ഞ ദിവസം രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 67.33 ല്‍ നിന്നു 67.20 വരെ ഉയര്‍ന്ന രൂപ, വ്യാപാരാന്ത്യത്തില്‍ 19 …
സ്വന്തം ലേഖകന്‍: നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ. മുംബൈയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ കണക്കുകളുള്ളത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് …