1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്
ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്
  സ്വന്തം ലേഖകന്‍: ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയത്. ശശികലയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പോലീസ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് ശശികല …
ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്
ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്
  സ്വന്തം ലേഖകന്‍: ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്. തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തീവണ്ടി യാത്രയിലാണ് കോട്ട റയില്‍വേ സ്റ്റേഷനില്‍ ഉണ്ടാക്കിയ ബഹളത്തിന് ഷാരൂഖ് ഖാനെതിരെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ജനുവരിയില്‍ നടത്തിയ ട്രെയിന്‍ …
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
  സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായ ശശികല കുറ്റക്കാരിയെന്ന കണ്ടെത്തല്‍ റദ്ദാക്കിയ കര്‍ണാടകാ ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണ കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്ത സുപ്രീം …
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
  സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍എ ബില്ല്യണ്‍ ഡ്രീംസ് 2017 മെയ് 26 ന് തിയേറ്ററുകളിലെത്തും. ”എല്ലാവരും …
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
  സ്വന്തം ലേഖകന്‍: ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ …
തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല
തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല
  സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല. അധികാരത്തര്‍ക്കം രൂക്ഷമായ തമിഴ്‌നാട്ടില്‍ ശശികലയുടെ പ്രതീക്ഷകള്‍ മറികടന്ന് കൂടുതല്‍ എം.പിമാര്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക്. ശശികലയെ അണ്ണാ ഡി.എംകെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി ഞായറാഴ്ച രംഗത്തത്തെി. ഇതോടെ, കാവല്‍ മുഖ്യമന്ത്രിയായ …
ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം
ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം
  സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് ലയണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പത്ര പരസ്യത്തിനു വിഷയമായത്. ലൊസാഞ്ചലസ് ടൈംസില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച …
പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന
പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന
  സ്വന്തം ലേഖകന്‍: പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മിലുള്ള വടംവലി തുടരുന്നു. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു …
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം. നിലവില്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം രാജ്ഭവനിലെത്തി തമിഴ്‌നാട് ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു നിന്നു. എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിച്ചുവെന്നും സത്യവും ധര്‍മവും ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീര്‍ശെല്‍വം …
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
സ്വന്തം ലേഖകന്‍: ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു. കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും …