സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിഐഎ ആക്ടിങ് ഡയറക്ടറായ ജിന, തടവുകാരോട് മൂന്നാംമുറ പ്രയോഗിച്ചതായുള്ള വിവാദത്തെ തുടര്‍ന്ന് പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണു …
സ്വന്തം ലേഖകന്‍: കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ഒരു ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ സംസ്ഥാനത്ത് വിശ്വാസയോഗ്യരായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന …
സ്വന്തം ലേഖകന്‍: താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പ്രിയ …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായി സൈനിക സഹകരണത്തിന് പാക് സൈന്യം ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകന്‍. സഹകരണത്തിലൂടെ മാത്രമേ ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്ന് അനുഭവത്തിലൂടെ പാക് സൈന്യം മനസ്സിലാക്കിയതായി ബ്രിട്ടനിലെ റോയല്‍ യുനൈറ്റ്‌സ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ആര്‍.യു.എസ്.ഐ) കമാല്‍ ആലമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജവേദ് ബാജ്‌വ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇവരില്‍ സംഘടനയുടെ മുതിര്‍ന്ന …
സ്വന്തം ലേഖകന്‍: വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു. ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ കൊച്ചുരാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലൂയി രാജകുമാരന്റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രം പുറത്തുവിട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമാണ് വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മകനായ …
സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും. ശനിയാഴ്ചയായിരുന്ന 1818 മേയ് അഞ്ചിന് ജര്‍മനിയിലെ ട്രിയറില്‍ ജനിച്ച മാര്‍ക്‌സിന്റെ പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി ജര്‍മനിയിലെ ട്രിയറില്‍ ചൈന നിര്‍മിച്ച മാര്‍ക്‌സിന്റെ കൂറ്റന്‍ വെങ്കലപ്രതിമ അനാവരണം ചെയ്തു. ചൈനീസ് കലാകാരന്‍ വു വീഷാന്‍ ആണ് 18 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചത്. …
സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്‌നമുണ്ടായില്ലെന്നു നാസ അറിയിച്ചു. 2012 ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നത്. അറ്റ്‌ലസ് 5 റോക്കറ്റിലേറിയാണ് …
സ്വന്തം ലേഖകന്‍: ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായാണ് സ്റ്റോമിക്ക് പണം നല്‍കിയതെന്നും തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് ഡാനിയേല്‍സിന് 1,30,000 ഡോളര്‍ കൈമാറിയതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ഈ പണം …
സ്വന്തം ലേഖകന്‍: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതിയായ ‘യഥാര്‍ഥ’ ശ്രീജിത്ത് എന്ന തുളസീദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി. വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്‍, മദ്ദളക്കാരന്‍ തുളസീദാസ് എന്ന ശ്രീജിത്ത്, കുഞ്ഞാത്തുപറമ്പില്‍ കെ.ബി. അജിത്ത് എന്നിവരാണ് കീഴടങ്ങിയത്. …