1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
സ്വന്തം ലേഖകന്‍: പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥാപനമായ ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സ്ആപ്പിന്റെ സഹസ്ഥാപകനായ ജാന്‍ കോം സിഇഓ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പകരം പരിഗണിക്കപ്പെടുന്നവരില്‍ നാലാമതായി ഡെല്‍ഹി ഐഐടിയില്‍ നിന്നുള്ള ബിരുദധാരിയും ഫെയ്‌സ്ബുക്കിന്റെ ബിസിനസ് എക്‌സിക്യൂട്ടീവുമായ …
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു
സ്വന്തം ലേഖകന്‍: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു. യെമനിലെ ഇന്ത്യന്‍ എംബസി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപി നല്‍കിയ കത്തിന് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്‌സുമായ നിമിഷപ്രിയയാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ അല്‍ബെയ്ദ …
കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു
കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 300 ലേറെ പേര്‍ക്ക് പരിക്കുണ്ട്. യു.പിയില്‍ 72 പേര്‍ക്കും രാജസ്ഥാനില്‍ 35 പേര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളില്‍ 12,000 വൈദ്യുതതൂണുകളും 2500 ട്രാന്‍സ്‌ഫോര്‍മറുകളും …
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകന്‍: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് കൊച്ചി വിമാനത്താവളത്തിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഗോഡൗണിനു മുകളില്‍ കയറി രണ്ടു മണിക്കൂറിലധികം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും മറ്റും അനുനയിപ്പിച്ചാണ് സുരേഷിനെ താഴെ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു …
ലൈംഗിക ആരോപണങ്ങളില്‍ വലഞ്ഞ് സ്വീഡിഷ് അക്കാദമി, ഈ വര്‍ഷം സാഹിത്യ നോബേല്‍ നല്‍കില്ലെന്ന് പ്രഖ്യാപനം
ലൈംഗിക ആരോപണങ്ങളില്‍ വലഞ്ഞ് സ്വീഡിഷ് അക്കാദമി, ഈ വര്‍ഷം സാഹിത്യ നോബേല്‍ നല്‍കില്ലെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങളില്‍ വലഞ്ഞ് സ്വീഡിഷ് അക്കാദമി, ഈ വര്‍ഷം സാഹിത്യ നോബേല്‍ നല്‍കില്ലെന്ന് പ്രഖ്യാപനം. ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. …
വിദേശ വനിതയുടെ കൊലപാതകം, നടന്നത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
വിദേശ വനിതയുടെ കൊലപാതകം, നടന്നത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
സ്വന്തം ലേഖകന്‍: വിദേശ വനിതയുടെ കൊലപാതകം, നടന്നത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വനിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കഞ്ചാവ് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഉമേഷാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് റിമാന്റ് …
ലൈംഗിക ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്
ലൈംഗിക ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്
സ്വന്തം ലേഖകന്‍: ലൈംഗികാ ആരോപണങ്ങള്‍ വിനയായി; നടന്‍ ബില്‍ കോസ്ബിയെയും സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയ്ക്ക് പുറത്ത്. ഇരുവരും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിസംബറിലാണ് അംഗങ്ങള്‍ക്കായി പെരുമാറ്റച്ചട്ടം അക്കാഡമി രൂപീകരിച്ചത്. 14 വര്‍ഷം മുന്‍പു നടന്ന ലൈംഗിക പീഡനക്കേസില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ …
ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും
ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും
സ്വന്തം ലേഖകന്‍: ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ ടെലിവിഷന്‍ താരവും അന്വേഷകനുമായ ബയര്‍ സാക്ക് ബഗന്‍സാണ് ലേലത്തില്‍ വാങ്ങിയത്. പ്രതിമ ഹോണ്ടഡ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബഗന്‍സിന്റെ പ്രതിനിധികള്‍ അറിയിച്ചു. തങ്ങളുടെ കലാരൂപം 28,000 ഡോളറിന് ലേലത്തില്‍ വിറ്റുപോയതായി ജൂലിയന്‍സ് …
ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി
ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി. കുവൈത്തില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരില്‍ ആണ് ഏറ്റവും ഒടുവില്‍ ഭാഗ്യം കടാക്ഷിച്ച മലയാളി. മകന്റെ ജന്മദിനത്തിന്റെ നമ്പര്‍ നോക്കി ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റാണ് അനിലിന് ഭാഗ്യം കൊണ്ടുവന്നത്. …
കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; മലയാളികളടക്കം നൂറുകണക്കിന് പേര്‍ പിടിയില്‍
കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; മലയാളികളടക്കം നൂറുകണക്കിന് പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; നൂറുകണക്കിന് പേര്‍ പിടിയില്‍. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ മതിയായ താമസ രേഖയില്ലാത്തതിനാല്‍ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയം സുരക്ഷാമേധാവി വെളിപ്പെടുത്തി . അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ടുപോകുന്നതിന് …