1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം
വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം
സ്വന്തം ലേഖകന്‍: വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തക്ക് മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സില്‍ വച്ചാണ് ദുരനുഭവം ഉണ്ടായത്. താരത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ …
നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍
നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരകയാണ് മോഡിയെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. തീവ്ര ദേശീയവാദിയായ യുവതിയാണ് ചാനല്‍ അവതാരക. വാര്‍ത്ത വായിക്കുന്നതിനിടെയാണ് യുവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ …
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍. മുന്‍ നാവികസേനാ തലവന്‍ എസ്.പി ത്യാഗി, എസ്.പി ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി എന്ന സഞ്ജയ് ത്യാഗി, ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ …
വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5
വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5
സ്വന്തം ലേഖകന്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക് 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ പസഫിക് മഹാസമുദ്രത്തില്‍ 6.2 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട …
മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍
മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍. പുതിയ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന ശ്യംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. ഡിവൈ എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പെറസി സെല്‍ …
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
സ്വന്തം ലേഖകന്‍: മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ്‌ളാമിക ആചാരത്തിനെതിരെ നിരവധി സ്ത്രീകളാണ് വിവിധ കോടതികളില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള …
ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍
ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍
സ്വന്തം ലേഖകന്‍: ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് അംബേദ്കര്‍ ദിനം ഓര്‍ക്കാതിരിക്കാന്‍, ആനന്ദ് പട്‌വര്‍ദ്ധന്‍. ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ ആറ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് ഡിസംബര്‍ 6 തന്നെ തെരഞ്ഞെടുത്തത് അംബേദ്കറിന്റെ ചരമവാര്‍ഷികം ആളുകള്‍ ഓര്‍മ്മിക്കാതിരിക്കാനാണ്. മതേതര ജനാധിപത്യ ഇന്ത്യ ഇതില്‍ ഒന്ന് ദുഖാചരണമായും മറ്റൊന്ന് മാനവികതയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞ …
ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്
ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്
സ്വന്തം ലേഖകന്‍: ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്. തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുക. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ …
ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്
ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്
സ്വന്തം ലേഖകന്‍: ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയെ വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന അവര്‍ക്ക് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനത്തെുടര്‍ന്നാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയലളിതയെ പരിശോധിക്കുകയാണെന്നും അപകടനില …
കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍
കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്‌റിയാദ് സെക്ടറിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം …