സ്വന്തം ലേഖകന്‍: കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി. ബക്കിംഗാം പാലസില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തൊണ്ണൂറ്റിയൊന്നുകാരിയായ രാജ്ഞി. കോമണ്‍വെല്‍ത്ത് തലവന്റെ പദവിയിലേക്ക് രാജകുടുംബാംഗമല്ലാത്തയാളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണു രാജ്ഞിയുടെ ഇടപെടല്‍. 1949ല്‍ തന്റെ പിതാവ് തുടക്കംകുറിച്ച സംഘടനയ്ക്ക് ഒരുനാള്‍ പ്രിന്‍സ് …
സ്വന്തം ലേഖകന്‍: ‘ദിവസവും 2 കിലോ വരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്,’ ലണ്ടനില്‍ ആരോഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി. വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കേ ബാത്, സബ്‌കേ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക …
സ്വന്തം ലേഖകന്‍: നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് ഐഎംഎഫ്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കിയതായി ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവില്‍ യുഎസ്, ചൈന, …
സ്വന്തം ലേഖകന്‍: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ സിനിമ വിരുന്നിനെത്തി; ആദ്യ പ്രദര്‍ശനം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. തീയറ്ററിലിരുന്നു സിനിമ കാണാന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് റിയാദിലെ എ.എം.സി തീയറ്ററില്‍ പ്രര്‍ശിപ്പിക്കുന്നത്. 620 സീറ്റുകളുള്ള …
സ്വന്തം ലേഖകന്‍: ‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം. കഠ്‌വ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍. കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തി രീതിയില്‍ ഭക്ഷണം ഒരുക്കാന്‍ പ്രത്യേക പാചകക്കാരനെയും സംഘത്തെയും നിയമിച്ചു. ബക്കിങ്ഹാം ഗേറ്റിലെ സെന്റ് ജെയിംസ് കോര്‍ട്ട് താജ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഷേണായി കര്‍മാനിയും സംഘവുമാണ് …
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം. ഭൂമിയില്‍നിന്ന് 32,000 അടി ഉയരത്തില്‍ പറക്കവേ അടര്‍ന്നുപോയ വിമാനജനാലയിലൂടെ പാതിദേഹം പുറത്തായ ജെന്നിഫര്‍ റിയോര്‍ഡന്‍ എന്ന വിമാന ജീവനക്കാരിക്കാണ് ജീവന്‍ നഷ്ടമായത്. ജെന്നിഫറിനെ രണ്ടു സഹയാത്രികര്‍ ചേര്‍ന്ന് അകത്തേക്കു വലിച്ചിട്ട് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിന്റെ പൊട്ടിത്തെറിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമ്മയുമായിരുന്ന ബാര്‍ബറ ബുഷ് 92 മത്തെ വയസിലാണ് അന്തരിച്ചത്. ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടപ്പെടാതെ ഹൂസ്റ്റണിലെ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു മരണം. 93 വയസ്സുള്ള …
സ്വന്തം ലേഖകന്‍: ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു. മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും …