1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ആത്മകഥ പുറത്തിറങ്ങുന്നു. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ നവംബര്‍ 24ന് പുറത്തിറങ്ങും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയായ …
നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു
നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു
സ്വന്തം ലേഖകന്‍: നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു. ജമ്മു കാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് ട്രെയിനികള്‍ ഓടിത്തുടങ്ങി. ജുലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷം പ്രതിഷേധവും കലാപവും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം …
എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു
എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്ഷിക്കാഗോ വിമാനത്തിലെ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ നിന്ന് പാറ്റയെ …
ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
സ്വന്തം ലേഖകന്‍: ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ന്യായാധിപന്മാരുടെ സാന്നിദ്ധ്യത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിക്കിടെ നടി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് ഉര്‍വശിയോടും പരിപാടി നടത്തുന്ന ചാനലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു മാസത്തിനകം വിശദീകരണം …
വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന
വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ …
ഉത്തര്‍ പ്രദേശുകാരനായ കല്‍പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!
ഉത്തര്‍ പ്രദേശുകാരനായ കല്‍പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശുകാരനായ കല്‍പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!. ഉത്തര്‍പ്രദേശില്‍ നിന്നെത്തി മുംബൈയില്‍ ജോലി ചെയ്യുന്ന അജയ് കുമാര്‍ പട്ടേലിന്റെ അക്കൗണ്ടിലാണ് ഒരു ദിവസം കൊണ്ട് 65 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയത്. ഒന്നര ദശകമായി നലാസോപാറയില്‍ ജോലി ചെയ്യുന്ന അജയ് കുമാറിന് തിങ്കളാഴ്ച പുലര്‍ച്ചെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതായി …
2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ)
2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ)
സ്വന്തം ലേഖകന്‍: 2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ). ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ് 2016 എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ) പറയുന്നത്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികള്‍ തടയുന്നതിന് ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് ലോകരാജ്യങ്ങള്‍ പാരിസ് …
നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം
നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം
സ്വന്തം ലേഖകന്‍: നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം. തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്‍ ജീവനൊടുക്കിയത് അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും കാരണമാണെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. തൃശൂരിലെ ശോഭ സിറ്റിയിലെ ഫ്‌ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ …
500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്
500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിക്കുന്നു എന്നറിയിച്ച ഐശ്വര്യ മാറ്റങ്ങള്‍ എപ്പോഴും സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുതാത്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് …
ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
സ്വന്തം ലേഖകന്‍: ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണ നിലയിലാകുന്നത് വരെ ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നും പഴയ കറന്‍സി മാറ്റിയെടുക്കുന്നതിന് തിടുക്കം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പതിനാല് ലക്ഷം കോടി രൂപയുടെ പഴയ കറന്‍സികള്‍ പുറത്തുണ്ട്. ഇത് ഒറ്റ രാത്രി …