1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം
കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം
സ്വന്തം ലേഖകന്‍: കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം. അതേസമയം ആല്‍ബര്‍ട്ടയില്‍ ജനവാസകേന്ദ്രങ്ങളെ ചാമ്പലാക്കി ഒരാഴ്ചയായി പടരുന്ന കാട്ടുതീ അണയ്ക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മതിയായ മഴ ലഭിക്കാത്തതാണു തീ അണക്കുന്നതിന് പ്രധാന വെല്ലുവിളി. കഴിഞ്ഞ ഞായറാഴ്ച രണ്ട് ഹെക്ടറില്‍ കത്തിപ്പടര്‍ന്ന തീ രണ്ടുമണിക്കൂറിനകം 60 …
പ്രമുഖ തമിഴ് നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ പാര്‍ട്ടി തലവനുമായ ശരത്കുമാറിന്റെ കാറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പണ വേട്ട
പ്രമുഖ തമിഴ് നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ പാര്‍ട്ടി തലവനുമായ ശരത്കുമാറിന്റെ കാറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പണ വേട്ട
സ്വന്തം ലേഖകന്‍: പ്രമുഖ തമിഴ് നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ പാര്‍ട്ടി തലവനുമായ ശരത്കുമാറിന്റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 9 ലക്ഷം രൂപ പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലാണ് ശരത്കുമാറിന്റെ കാറില്‍നിന്ന് ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ എഡിഎംകെയുമായി ശരത്കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു സഖ്യത്തിലാണ്. എഡിഎംകെ …
സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും
സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും
സ്വന്തം ലേഖകന്‍: സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും. അടുത്ത തിങ്കളാഴ്ച വൈകുന്നേരമാണ് സൂര്യനു മുന്നിലൂടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ കടന്നു പോകുക. സൂര്യനും ഭൂമിക്കുമിടയില്‍ ബുധന്‍ വരുന്ന ഈ ബുധ സവാരി ഒരു നൂറ്റാണ്ടില്‍ 13 തവണ സംഭവിക്കും. തിങ്കളാഴ്ച വൈകുന്നേരം 4.30 നു ആരംഭിക്കുന്ന …
സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ
സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ
സ്വന്തം ലേഖകന്‍: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇതോടെ ഇന്ത്യ ചൈനക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി നേടിയതെന്ന് കൗണ്ടര്‍പോയന്റ് നടത്തിയ പഠനത്തില്‍ പറയുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുല്‍. …
ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍
ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ ലിബിയയിലെ തുടര്‍ താമസവും ത്രിശങ്കുവിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 25 ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ലാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി …
ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു
ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ വിവിധ സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികള്‍ നരകിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്. …
ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍
ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍.കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് എയര്‍വേസിന്റെ എ 380 വിമാനമാണ് ആകാശ കൊട്ടാരം പോലെ അണിഞ്ഞൊരുങ്ങി പണം മുടക്കാന്‍ തയ്യാറുള്ള യാത്രക്കാരെ കാത്തിരിക്കുന്നത്. മെയ് ഒന്നിന് അബൂദാബിയില്‍ നിന്നും മുംബൈയിലേക്കായിരുന്നു വിമാനത്തിന്റെ കന്നി പറക്കല്‍. 496 പേര്‍ക്ക് യാത്ര …
കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് യുവതി കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊടും ക്രൂരത നടന്നിട്ടും സമീപവാസികള്‍ ആരും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് പൊലീസിന് …
ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട 20122013 സാമ്പത്തിക വര്‍ഷത്തിലെ നികുതി സംബന്ധിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സുതാര്യതാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തെ ടാക്‌സ് ഡാറ്റയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടി …
പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം
പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം
സ്വന്തം ലേഖകന്‍: പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം. സ്വാത്ത് താഴ്വരയിലെ സ്ത്രീകളുടെ അവകാശസമരം നയിക്കുന്ന തബസ്സും അദ്‌നന് ഈ വര്‍ഷത്തെ നെല്‍സണ്‍ മണ്ടേല പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി ഇന്റര്‍നാഷണല്‍ സിവില്‍ സൊസൈറ്റി വീക്കിന്റെ സമാപന വേദിയിലാണ് വാര്‍ത്ത പുറത്തുവിട്ടത്. തനിക്കു ലഭിച്ച ബഹുമതി തന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി തബസ്സും …