സ്വന്തം ലേഖകന്‍: നിര്‍മാണ രംഗത്തെ ഭീമന്മാരായ സോണി പിക്‌ചേര്‍സ് മലയാളത്തിലേക്ക്; ആദ്യ സംരംഭം പ്രിത്വിരാജ് പ്രൊഡക്ഷന്‍സിനോടൊപ്പം. അടുത്തിടെ പ്രഖ്യാപിച്ച പൃഥ്വിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിനൊപ്പമാണ് സോണി പിക്‌ചേഴ്‌സ് കൈകോര്‍ക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ വര്‍ക്കുകള്‍ ഈ വര്‍ഷം ഏപ്രിലോടെ തുടങ്ങുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലായിരുന്നു അന്ത്യം. ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്നിവയാണ് പ്രശസ്തമായ കൃതികള്‍. വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. 1976 ല്‍ ‘ജനിതക’ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാസമാഹാരത്തിന് 2006 ല്‍ കേന്ദ്ര …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും കൂടിയ ജിഎസ്ടി നിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഏറ്റവും സങ്കീര്‍ണമായ ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായമാണ് ഇന്ത്യയിലേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നികുതി സ്ലാബുകളും ഇന്ത്യയിലാണ്. ജി.എസ്.ടി. നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളുടെ നില പരിശോധിച്ചാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് 28 ശതമാനമാണ്. ചിലിയില്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്രംപ് ജൂനിയറും ഭാര്യയും. താന്‍ വിവാഹ മോചിനാകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ് മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വ്യക്തമാക്കി. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ട്രംപ് ജൂനിയറും വനേസയും അവസാനിപ്പിക്കുന്നത്. വിവാഹമോചനം തേടി ഇരുവരും പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ മോഡലാണ് …
സ്വന്തം ലേഖകന്‍: താനും ലൈംഗിക പീഡനത്തിന് ഇരയായതായി തുറന്നു പറഞ്ഞ് ഗായികയും ഹോളിവുഡ് നടിയുമായ ജെനിഫര്‍ ലോപസ്. ഒരു ഒഡിഷനു ചെന്നപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണു ജെനിഫര്‍ വെളിപ്പെടുത്തിയത്. മാറിടം നഗ്‌നമാക്കാന്‍ ആവശ്യപ്പെട്ടെന്നും കടുത്തഭാഷയില്‍ നിരസിച്ചെന്നുമാണു താരം പറഞ്ഞത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ ലൈംഗികാപവാദത്തില്‍പ്പെട്ടതിനു പിന്നാലെ, ലൈംഗിക പീഡനത്തെപ്പറ്റി തുറന്നുപറച്ചിലിനായി രൂപംകൊണ്ട മീ ടൂ …
സ്വന്തം ലേഖകന്‍: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി; തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടു; ബിജെപിക്ക് കനത്ത തിരിച്ചടി. അമരാവതിയല്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട …
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈകോടതി സ്റ്റേ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി ഡോ. ജോസഫ് ബെനെവന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി തയാറാക്കിയ കരട് …
സ്വന്തം ലേഖകന്‍: വിസയില്ലാതെ ഖത്തറിലെത്താം; സൗകര്യം പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് മലയാളികള്‍. തൊഴിലന്വേഷകരായും വിനോദസഞ്ചാരികളായും നൂറുകണക്കിന് മലയാളികളാണ് ഖത്തറിലേക്ക് പറക്കുന്നത്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് തിരക്കുകൂടാന്‍ കാരണം. മധ്യവേനലവധിക്കാലം ആകുന്നതോടെ മലയാളികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര വികസനം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെ ഖത്തര്‍ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള 47 …
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100 ആം ദിവസ ആഘോഷ വേളയില്‍ മമ്മൂട്ടി എത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ അവധി ദിവസങ്ങളിലെ സൗജന്യ പാര്‍ക്കിങ് ഇനിയില്ല; പാര്‍ക്കിങിന് ചെലവു കൂടും. നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് …