സ്വന്തം ലേഖകന്‍: യുഎസിനെ ഞെട്ടിച്ച് മുന്‍ സൈനികര്‍ക്കായുള്ള വൃദ്ധ സദനത്തില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോക യുദ്ധത്തിലുള്‍പ്പെടെ അമേരിക്കക്കുവേണ്ടി ആയുധമണിഞ്ഞ മുതിര്‍ന്ന മുന്‍ സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തിലെത്തിയാണ് പേരുവെളിപ്പെടുത്താത്ത ആക്രമി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും തോക്കുധാരിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. യു.എസിലെ ഏറ്റവും വലിയ വൃദ്ധസദനങ്ങളിലൊന്നാണ് ആയിരത്തോളം അന്തേവാസികള്‍ പാര്‍ക്കുന്ന, കാലിഫോര്‍ണിയയിലെ …
സ്വന്തം ലേഖകന്‍: തട്ടമിട്ടാതെ പുറത്തിറങ്ങിയ സ്ത്രീയെ ജയിലിലടച്ച സംഭവം; ഇറാനില്‍ തട്ടമിട്ടാതെ തെരുവില്‍ പ്രതിഷേധവുമായി സ്ത്രീകള്‍; കടുത്ത നടപടിയെന്ന് ഇറാന്‍ സര്‍ക്കാര്‍. തട്ടം വലിച്ചൂരിയാണ് തെരുവില്‍ ഇറാനിയന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാനിലെ സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. അന്താരാഷ്ട്ര വനിതാദിനത്തില്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: ക്രഡിറ്റ് കാര്‍ഡ് വെറുതെ കിട്ടിയപ്പോള്‍ വാങ്ങിക്കൂട്ടിയത് വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും; മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റിന്റെ കസേര തെറിക്കും. സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങിയെന്ന വിവാദത്തെത്തുടര്‍ന്നു മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം അമീന നാളെ …
സ്വന്തം ലേഖകന്‍: മൈ സ്റ്റോറിയിലൂടെ വീണ്ടും കൈ കോര്‍ത്ത് പാര്‍വതിയും പ്രിഥ്വിരാജും; ട്രെയിലര്‍ പുറത്തുവിട്ട് ആശംസകളുമായി മമ്മൂട്ടി. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്?റ്റോറിയുടെ ട്രൈലര്‍ ഫേസ്?ബുക്കിലൂടെ പങ്കുവെച്ച്? നടന്‍ മമ്മൂട്ടി. രോഷ്?നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചി?ത്രത്തിനെതിരെ നേരത്തെ ഡിസ്?ലൈക്? ക്യാമ്പയിനുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ക്ക്? യൂട്യൂബില്‍ റൊക്കോര്‍ഡ്? ഡിസ്?ലൈക്കുകളാണ്? …
സ്വന്തം ലേഖകന്‍: യുകെയിലെ സാഹിത്യ പുരസ്‌കാര പട്ടികയില്‍ ഇടംനേടി അരുന്ധതി റോയും മീന കന്ദസ്വാമിയും. യുകെയിലെ വുമണ്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് ഇന്ത്യക്കാരായ അരുന്ധതി റോയും മീന കന്ദസ്വാമിയും ഇടം പിടിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 30,000 പൗണ്ടും വെങ്കല പ്രതിമയുമാണ് പുരസ്‌കാര ജേതാവിന് സമ്മാനമായി ലഭിക്കുക. …
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് പോകുന്ന പ്രവാസികളുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനുകളില്‍നിന്ന്. പലരും ഇതറിയാതെ കാനഡ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്ന രീതിയാണ് പിന്തുടരുന്നത്. പാസ്‌പോര്‍ട്ട് ഓഫീസറാണ് ഈ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 12 ദിവസത്തിനു മുകളില്‍ ഇതിനായി സമയമെടുക്കുകയും ചെയ്യുന്നു. ഈ രീതി പിന്തുടരുന്നവര്‍ അപേക്ഷ യു.എ.ഇ. എംബസിയില്‍ …
സ്വന്തം ലേഖകന്‍: നീരവ് മോഡിമാരുടെ കാലം! ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കിട്ടാക്കടം 8,40,958 കോടി രൂപ. നീരവ് മോദി ക്രമക്കേട് പുറത്തു വന്നത് ഈ വര്‍ഷമാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് …
സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്. അനുപമ സൗന്ദര്യത്തിന്റെയും അഗാധ ദുഃഖത്തിന്റെയും നായിക എന്നാണ് മരിലിനോട് ഉപമിച്ചുകൊണ്ട് പത്രം മധുബാലയെ വിശേഷിപ്പിച്ചത്. ഒന്‍പതാം വയസ്സില്‍ അഭിനയജീവിതം തുടങ്ങിയ മധുബാല, അമര്‍, ബര്‍സാത് കി രാത്, മുഗള്‍ ഇ അസം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളില്‍ നായികയായി. ഹൃദ്രോഗിയായി …
സ്വന്തം ലേഖകന്‍: ട്രംപിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്നിന്റെ കത്ത്; കൂടിക്കാഴ്ച മേയില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കത്ത് ദക്ഷിണ കൊറിയ പ്രതിനിധികള്‍ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി എംഎ യൂസഫലി; ഫോര്‍ബ്‌സി പട്ടികയില്‍ ട്രംപിനു മുന്നില്‍ രണ്ടു മലയാളികള്‍. ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388 ആം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു …