1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു
ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ വിവിധ സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികള്‍ നരകിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്. …
ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍
ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനവുമായി ഇത്തിഹാദ്, രാജകീയ യാത്രക്ക് ചെലവ് ലക്ഷങ്ങള്‍.കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് എയര്‍വേസിന്റെ എ 380 വിമാനമാണ് ആകാശ കൊട്ടാരം പോലെ അണിഞ്ഞൊരുങ്ങി പണം മുടക്കാന്‍ തയ്യാറുള്ള യാത്രക്കാരെ കാത്തിരിക്കുന്നത്. മെയ് ഒന്നിന് അബൂദാബിയില്‍ നിന്നും മുംബൈയിലേക്കായിരുന്നു വിമാനത്തിന്റെ കന്നി പറക്കല്‍. 496 പേര്‍ക്ക് യാത്ര …
കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് യുവതി കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊടും ക്രൂരത നടന്നിട്ടും സമീപവാസികള്‍ ആരും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് പൊലീസിന് …
ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട 20122013 സാമ്പത്തിക വര്‍ഷത്തിലെ നികുതി സംബന്ധിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സുതാര്യതാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തെ ടാക്‌സ് ഡാറ്റയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടി …
പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം
പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം
സ്വന്തം ലേഖകന്‍: പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം. സ്വാത്ത് താഴ്വരയിലെ സ്ത്രീകളുടെ അവകാശസമരം നയിക്കുന്ന തബസ്സും അദ്‌നന് ഈ വര്‍ഷത്തെ നെല്‍സണ്‍ മണ്ടേല പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി ഇന്റര്‍നാഷണല്‍ സിവില്‍ സൊസൈറ്റി വീക്കിന്റെ സമാപന വേദിയിലാണ് വാര്‍ത്ത പുറത്തുവിട്ടത്. തനിക്കു ലഭിച്ച ബഹുമതി തന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി തബസ്സും …
റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും
റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും
സ്വന്തം ലേഖകന്‍: റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും. റെയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഐ.ഒ.എ) സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെയും സമീപിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സച്ചിനും റഹ്മാനും കത്തയച്ചതായും ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഐ.ഒ.എ വൈസ് പ്രസിഡന്റ് …
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍. ഇരുപത്തെട്ടാം വിവാഹ വാര്‍ഷികമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആഘോഷമാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് മോഹന്‍ലാല്‍ തന്റെ വിവാഹവാര്‍ഷികം ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ സുചിത്രക്കൊപ്പമെടുത്ത മനോഹരമായ ചിത്രത്തില്‍ ഒന്നിച്ചു ചേരലിന്റെ 28 വര്‍ഷമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സുചിത്രയ്‌ക്കൊപ്പം തോണി തുഴഞ്ഞ് പാട്ടുപാടുന്ന …
പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു
പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു
സ്വന്തം ലേഖകന്‍: പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനിയുടെ തല വെട്ടി ഒരു കയ്യില്‍ പിടിക്കുകയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയും ചെയ്യുന്ന ചിത്രമാണ് പോസ്റ്ററില്‍. പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കില്ലെന്ന് പറഞ്ഞ് ക്ഷമ യാചിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും …
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ഡ്രോണ്‍ വിമാനം സിറിയയില്‍ നടത്തിയ ബോംബാക്രമണത്തിലാണ് മുഹമ്മദ് ശാഫി അര്‍മര്‍ എന്നറിയപ്പെടുന്ന ഭീകരന്‍ കൊല്ലപ്പെട്ടത്. 26 കാരനായ ശാഫി കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയാണ്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വലംകൈയ്യായി അറിയപ്പെടുന്ന ശാഫിയാണ് ഇന്ത്യയില്‍ ഐ.എസിന് …
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
സ്വന്തം ലേഖകന്‍: കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരം തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞായിരുന്നു നടിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 50, 000 രൂപ അഡ്വാന്‍സായി നല്‍കുകയും …