സ്വന്തം ലേഖകന്‍: വാര്‍ത്താ വായനയ്ക്കിടെ പാക് അവതാരകര്‍ തമ്മില്‍ ലൈവ് വഴക്ക്; വീഡിയോ തരംഗമാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന. വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും …
സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ ആദ്യത്തെ വനിതാ മന്ത്രി; സൗദി സൈന്യത്തിലും വന്‍ അഴിച്ചുപണി. തൊഴില്‍–സാമൂഹിക വികസന സഹമന്ത്രിയായി നിയമിക്കപ്പെട്ട ഡോ. തമാദര്‍ ബിന്‍ത് യൂസഫ് അല്‍ റമായാണ് ആദ്യ വനിതാ മന്ത്രിയെന്ന ബഹുമതി സ്വന്തം പേരിലാക്കിയത്. ഒപ്പം സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വന്‍ അഴിച്ചുപണിയും സല്‍മാന്‍ രാജാവ് നടത്തി. …
സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയില്‍; സംസ്‌കാരം ബുധനാഴ്ച; സ്വപ്നനായികയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍. ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. ദുബായില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് 9.30 കഴിഞ്ഞപ്പോഴാണു മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, …
സ്വന്തം ലേഖകന്‍: ‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മാധവന്‍ ആശുപത്രി എത്തിയത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മാധവന്‍ സുഖംപ്രാപിച്ചു വരികയാണ്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: നാഗാലാന്‍ഡും മേഘാലയയും ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് മൂന്നിന് ഫലമറിയാം. എല്ലാ ബൂത്തുകളിലും വിവി പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മേഘാലയില്‍ ഇത്തവണയും പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനാണ് മുന്‍തൂക്കം. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. നേരത്തെ വോട്ടെടുപ്പ് നടന്ന ത്രിപുരയിലും ശനിയാഴ്ചയാണ് ഫലം പുറത്തുവരിക. മേഘാലയയില്‍ …
സ്വന്തം ലേഖകന്‍: ‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു. സമൂഹ മാധ്യത്തിലാണ് ഒരു പരാതിയുമായി മേഘ്‌ന രംഗത്തെത്തിയത്. മേഘ്‌നയ്ക്ക് ഗോവയില്‍ ഒരു വീടുണ്ട്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു താരം. എന്നാല്‍ അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ വസ്തുവകകളുമായി വാടകക്കാര്‍ മുങ്ങി എന്നാണ് മേഘ്‌നയുടെ പരാതി. വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് …
സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കുന്നത് വൈകുന്നു; മരണം കാരണം ബോധക്ഷയം ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്; മുംബൈയില്‍ അക്ഷമരായി ആരാധകര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും മുന്‍പ് ഒരു ‘ക്ലിയറന്‍സ്’ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ദുബായ് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ‘എന്തു തരത്തിലുള്ള ‘ക്ലിയറന്‍സ്’ ആണെന്ന് അവര്‍ പറഞ്ഞില്ല. എന്നാല്‍ അതു പൂര്‍ത്തിയായാല്‍ മാത്രമേ മൃതദേഹം …
സ്വന്തം ലേഖകന്‍: മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ ലോക പ്രശസ്തയായ മിഷേലിന് ലോകമെങ്ങും ആരാധകരുണ്ട്. പുസ്തകത്തെക്കുറിച്ച് ഒബാമയോ മിഷേലോ ഇതുവരെ ഒന്നും വിട്ടുപറയാത്തത് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. നവംബര്‍ 13നു പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു മിഷേല്‍ ആഗോള പര്യടനം നടത്തുമെന്നു പ്രസാധകരായ പെന്‍ഗ്വിന്‍ …
സ്വന്തം ലേഖകന്‍: ‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ വിയോഗം …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതിനു സഹായിച്ചെന്നും ആക്രമണങ്ങളില്‍ ഇവര്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. വിദേശ വനിതകള്‍ ഉള്‍പ്പെടെ …