1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി
കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി
സ്വന്തം ലേഖകന്‍: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. 100 കോടി രൂപയ്ക്കു മുകളില്‍ സാന്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയോ നിയമത്തിനു മുന്നാല്‍ ഹാജരാകാതിരിക്കുന്നവരുടെയോ സ്വത്ത് കണ്ടു കെട്ടാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കുന്ന …
1981 ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായി ന്യൂസിലന്‍ഡ് അധികൃതരുടെ സ്ഥിരീകരണം
1981 ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായി ന്യൂസിലന്‍ഡ് അധികൃതരുടെ സ്ഥിരീകരണം
സ്വന്തം ലേഖകന്‍: 1981 ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായി സ്ഥിരീകരണം. ന്യൂസിലന്‍ഡ് പട്ടണമായ ഡ്യൂണ്‍ഡനില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞിക്കു നേരെ വധശ്രമം നടന്നതായും 17 കാരനായ ക്രിസ്റ്റഫര്‍ ലെവിസാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലന്‍ഡ് രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. സംഭവം പതിറ്റാണ്ടുകളോളം മൂടിവെച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഒക്‌ടോബര്‍ 14ന് നഗരത്തിലെ ശാസ്ത്രപ്രദര്‍ശനം …
ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു
ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച പ്രത്യേക സമിതി നീണ്ട ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറകെയാണ് രാജി. 2017 ജനുവരിക്കുശേഷം രാജിവെക്കുന്ന ട്രംപിന്റെ മാധ്യമ ഉപദേഷ്ടാക്കളില്‍ നാലാമത്തെയാളാണ് മുന്‍ മോഡല്‍ കൂടിയായ ഈ 29 കാരി. ചോദ്യംചെയ്യലുമായി പുതിയ …
ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍
ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍
സ്വന്തം ലേഖകന്‍: ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചെക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആഴ്ച്ച അവസാനം ആയതിനാല്‍ ബാങ്കുകളില്‍ തിരക്കുള്ള സമയമാകും ഇത്. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പുകള്‍. വിലകൂടിയ കാറുകള്‍ വാങ്ങിയതിനു ശേഷമാണ് പ്രധാനമായും ഇത്തരം …
സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ഗൃഹലക്ഷ്മി യുടെ മുലയൂട്ടുന്ന മുഖചിത്രം
സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ഗൃഹലക്ഷ്മി യുടെ മുലയൂട്ടുന്ന മുഖചിത്രം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി വാരികയുടെ മുലയൂട്ടുന്ന മുഖചിത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയുടെ ദ്വൈവാരികയായ ഗൃഹലക്ഷ്മിയുടെ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രവുമായാണ് ഗൃഹലക്ഷ്മി പുറത്തിറങ്ങിയിരിക്കുന്നതും ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതും. മോഡലും നടിയുമായ ജിലു ജോസഫാണ് കവര്‍ ഗേളായി എത്തിയിരിക്കുന്നത്. അതേസമയം, …
പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍
പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഇഷ്ടമുളള കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും …
സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍
സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. ‘അഴിമതി എന്ന കാന്‍സര്‍ ബാധിച്ച ഒരു ശരീരമാണ് നമുക്കുള്ളതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ കീമോ ചെയ്യണം. കീമോ എന്ന ഷോക്ക് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ എല്ലായിടത്തേക്കും വ്യാപിക്കും. അത് ശരീരത്തെ കാര്‍ന്ന് തിന്നും,’ വാഷ്ങ്ടണ്‍ പോസ്റ്റിന് …
30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും
30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും
സ്വന്തം ലേഖകന്‍: 30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ജയശങ്കറിനെ സഹതടവുകാര്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ ഇയാളെ വളരെവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയശങ്കറിന്റെ മരണത്തോടെ നാടിനെ നടുക്കിയ കൊലപാതക …
‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ

സ്വന്തം ലേഖകന്‍: ‘കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ വയറ്റില്‍ ചവിട്ടി; സ്വത്തിന് വേണ്ടി സഹോദരി കേസ് കൊടുത്തു; അവര്‍ ഇപ്പോഴാണ് സമാധാനവും ശാന്തിയും അനുഭവിക്കുന്നത്; തുറന്ന കത്തുമായി രാം ഗോപാല്‍ വര്‍മ. എല്ലാവര്‍ക്കും പ്രിയനടിയും സൗന്ദര്യ റാണിയുമായി സന്തോഷവതിയായിരിക്കുന്ന ശ്രീദേവിയെയാണ് ഇഷ്ടം. അങ്ങനെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവരനുഭവിച്ച ദു: ഖങ്ങള്‍ …
തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍
തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍. തായ്‌ലന്‍ഡിലെ പട്ടായ ബീച്ച് റിസോര്‍ട്ടില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. 33 പേര്‍ ക്ലാസില്‍ പങ്കെടുത്തുവെങ്കിലും സംഘാടകരായ പത്ത് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിനും …