1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്
മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്
സ്വന്തം ലേഖകന്‍: മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11;30 ന് ദുബായിയില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആരോഗ്യവതിയായും ഊര്‍ജസ്വലയായും കാണപ്പെടുന്ന ശ്രീദേവിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡ് നടന്‍ …
കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി
കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി
സ്വന്തം ലേഖകന്‍: കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്?പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം …
നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്
നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്
സ്വന്തം ലേഖകന്‍: നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്. ദുബായില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഫൊറന്‍സിക്‌രക്തപരിശോധനാ ഫലങ്ങള്‍ വൈകുന്നതാണു കാരണം. ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. …
രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
സ്വന്തം ലേഖകന്‍: രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്തനാപുരം ഇളന്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. …
കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍
കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍
സ്വന്തം ലേഖകന്‍: കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍. കിം കാര്‍ദാഷിയാന്റെ അര്‍ധസഹോദരിയും ടെലിവിഷന്‍ റിയാലിറ്റി താരവുമായ കൈലി ജന്നര്‍ മെസേജ് ആപ് ആയ സ്‌നാപ് ചാറ്റ് ഞാനിപ്പോള്‍ ഉപയോഗിക്കാറില്ല എന്നായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ സ്‌നാപ് ചാറ്റിന്റെ …
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് സ്‌കൂളില്‍ മുന്‍ വിദ്യാര്‍ഥി പതിനേഴു പേരെ വെടിവച്ചു കൊല്ലുമ്പോള്‍ പ്രതികരിക്കാതിരുന്ന സായുധ ഗാര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഗാര്‍ഡ് ഡ്യൂട്ടിയുണ്ടായിരുന്ന സ്‌കോട് പീറ്റേഴ്‌സണ്‍ കൃത്യവിലോപം നടത്തിയതായും ആരോപിച്ചു. സമ്മര്‍ദ …
പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി
പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി
സ്വന്തം ലേഖകന്‍: പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയാന്‍, മേല്‍നോട്ട ചുമതലയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോദി നിര്‍ദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കുശേഷമാണ് …
യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 26 വരെ യുഎഇയില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച തടസപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊടിപടലങ്ങള്‍ തിങ്ങിയ കാറ്റും അസ്ഥിര കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ വടക്കന്‍ …
മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ചു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഈജിപ്തിലെ പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു
മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ചു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഈജിപ്തിലെ പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ചു വയസുകാരനെ കൈകളില്‍ താങ്ങി ഈജിപ്തിലെ പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു. ഈജിറ്റ്പ്തിലെ തെക്കന്‍നഗരമായ അസിയുറ്റില്‍, അപാര്‍ട്‌മെന്റ് ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട്, സമീപത്തെ ബാങ്കിനു കാവല്‍ നില്‍ക്കുകയായിരുന്ന മൂന്നു പൊലീസുകാര്‍ ഓടിവരികയായിരുന്നു. വഴിയരികില്‍ കിടന്ന പരവതാനിയെടുത്ത് നിവര്‍ത്തിപ്പിടിക്കാന്‍ കഴിയുംമുന്‍പേ കുട്ടി താഴെ വീണു. ശ്രദ്ധയോടെ നിന്ന …
ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്
ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്
സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സ് സമാപനത്തിനായി ഇവാന്‍ക ട്രംപ് ദക്ഷിണ കൊറിയയിലേക്ക്. ദക്ഷിണ കൊറിയയില്‍ ഞായറാഴ്ച നടക്കുന്ന വിന്റര്‍ ഒളിന്പിക്‌സ് സമാപനത്തില്‍ പങ്കെടുക്കുന്ന ഉന്നതതല യുഎസ് പ്രതിനിധി സംഘത്തിനു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാങ്ക ട്രംപ് നേതൃത്വം നല്‍കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജനറല്‍ കിം യോംഗ് …