1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക നേതാക്കള്‍ക്ക് ആജീവനാന്ത പ്രസിഡന്റ് മോഹം; ചൈനീസ് പ്രസിഡന്റിന്റെ മാതൃക തനിക്കും പരീക്ഷിച്ചാല്‍ കൊള്ളാമെന്ന് ട്രംപ്
ലോക നേതാക്കള്‍ക്ക് ആജീവനാന്ത പ്രസിഡന്റ് മോഹം; ചൈനീസ് പ്രസിഡന്റിന്റെ മാതൃക തനിക്കും പരീക്ഷിച്ചാല്‍ കൊള്ളാമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ക്ക് ആജീവനാന്ത പ്രസിഡന്റ് മോഹം; ചൈനീസ് പ്രസിഡന്റിന്റെ മാതൃക തനിക്കും പരീക്ഷിച്ചാല്‍ കൊള്ളാമെന്ന് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് ആജീവനാന്ത പ്രസിഡന്റാകാന്‍ സാധിക്കുംവിധം നിയമം ഭേദഗതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയില്‍ അഞ്ചുവര്‍ഷ കാലാവധിയില്‍ രണ്ടുവട്ടം മാത്രമേ പ്രസിഡന്റാകാനാവൂ എന്ന നിയമം ഭേദഗതി രണ്ടു ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് …
പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത
പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത
സ്വന്തം ലേഖകന്‍: പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത. സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോലി എന്ന മുപ്പത്തൊന്‍പതുകാരിയാണു നേട്ടം കൈവരിച്ചത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമാണു കൃഷ്ണകുമാരി. നഗര്‍പാര്‍ക്കറിലെ ധനഗാം എന്ന പിന്നാക്ക ഗ്രാമത്തില്‍ നിന്നാണ് ഇവരുടെ വരവ്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്നതിനു തെളിവാണ് ഈ വിജയമെന്ന് പിപിപി നേതാവു …
അമേരിക്കയില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി; തീരുമാനം ജൂലൈയിലേക്ക് നീട്ടി
അമേരിക്കയില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി; തീരുമാനം ജൂലൈയിലേക്ക് നീട്ടി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി; തീരുമാനം ജൂലൈയിലേക്ക് നീട്ടി. അമേരിക്കയില്‍ തൊഴിലെടുക്കുന്നതു നിരോധിക്കുന്ന ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിക്കുന്നതാണ് ജൂലൈയിലേക്കു മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന. ഗ്രീന്‍ കാര്‍ഡ് ലഭിച്ച അല്ലെങ്കില്‍ ആറു വര്‍ഷത്തില്‍ കൂടുതല്‍ വീസാ കാലാവധി നീട്ടി ലഭിച്ച എച്ച്1 ബിക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ …
മകള്‍ ഇവാന്‍കയുടേയും മരുമകന്‍ കുഷ്‌നറുടേയും ഉപദേശം കേട്ട് ട്രംപിനു മടുത്തു?
മകള്‍ ഇവാന്‍കയുടേയും മരുമകന്‍ കുഷ്‌നറുടേയും ഉപദേശം കേട്ട് ട്രംപിനു മടുത്തു?
സ്വന്തം ലേഖകന്‍: മകള്‍ ഇവാന്‍കയുടേയും മരുമകന്‍ കുഷ്‌നറുടേയും ഉപദേശം കേട്ട് ട്രംപിനു മടുത്തു? മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറദ് കുഷ്‌നറെയും തന്റെ ഉപദേഷ്ടാക്കളാക്കിയതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചാത്തപിക്കുന്നതായി ദ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പ്രമുഖ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദവാര്‍ത്തകളില്‍ ഇടം നേടി സര്‍ക്കാരിന് എന്നും തലവേദനയുണ്ടാക്കുന്ന ദമ്പതികളെ പുറത്താക്കാന്‍ ട്രംപ് …
അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, ഉദിക്കുന്ന സൂര്യന് കാവിയുമെന്ന് മോദി; കേരളവും ബംഗാളും ഒഡിഷയും കൂടി പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലമെന്ന് അമിത് ഷാ; ത്രിപുരയിലെ ജയം ആഘോഷമാക്കി ബിജെപി
അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, ഉദിക്കുന്ന സൂര്യന് കാവിയുമെന്ന് മോദി; കേരളവും ബംഗാളും ഒഡിഷയും കൂടി പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലമെന്ന് അമിത് ഷാ; ത്രിപുരയിലെ ജയം ആഘോഷമാക്കി ബിജെപി
സ്വന്തം ലേഖകന്‍: അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, ഉദിക്കുന്ന സൂര്യന് കാവിയുമെന്ന് മോദി; കേരളവും ബംഗാളും ഒഡിഷയും കൂടി പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലമെന്ന് അമിത് ഷാ; ത്രിപുരയിലെ ജയം ആഘോഷമാക്കി ബിജെപി. ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് …
ചെങ്കോട്ടയായ ത്രിപുര പിടിച്ച് ബിജെപി; 25 വര്‍ഷത്തെ ഇടതു ഭരണം അവസാനിച്ചു; നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം
ചെങ്കോട്ടയായ ത്രിപുര പിടിച്ച് ബിജെപി; 25 വര്‍ഷത്തെ ഇടതു ഭരണം അവസാനിച്ചു; നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം
സ്വന്തം ലേഖകന്‍: ചെങ്കോട്ടയായ ത്രിപുര പിടിച്ച് ബിജെപി; 25 വര്‍ഷത്തെ ഇടതു ഭരണം അവസാനിച്ചു; നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം. ത്രിപുരയില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി. മേഘാലയയിലെ ചിത്രത്തിന് വ്യക്തത വന്നിട്ടില്ല. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ഏറ്റവും വലിയ …
കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഇറ്റലി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്
കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഇറ്റലി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഇറ്റലി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്. 630 അംഗ ജനപ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണു വോട്ടെടുപ്പ്. 61 ശതമാനം സീറ്റില്‍ ആനുപാതിക പ്രാതിനിധ്യപ്രകാരം പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് ജേതാക്കളെ പ്രഖ്യാപിക്കും. 37 ശതമാനത്തില്‍ സ്ഥാനാര്‍ഥികളില്‍ മുന്നില്‍ വരുന്നയാള്‍ ജയിക്കും. രണ്ടു ശതമാനം സീറ്റ് പ്രവാസി ഇറ്റലിക്കാര്‍ക്ക് മാറ്റിവെച്ചിട്ടുമുണ്ട്. മൂന്നു …
അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും
അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും
സ്വന്തം ലേഖകന്‍: അനിശ്ചിതകാല പണിമുടക്കിന് കോടതി വിലക്ക്; ആറു മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കും. മാര്‍ച്ച് ആറുമുതല്‍ സ്വകാര്യ ആസ്?പത്രികളിലെ നഴ്‌സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി. അഞ്ചുമുതല്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് കോടതി വിലക്കിയ സാഹചര്യത്തിലാണിത്. സമരം താത്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസില്‍ …
ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത 2640 പൊതുജനങ്ങള്‍ക്കും ക്ഷണം
ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത 2640 പൊതുജനങ്ങള്‍ക്കും ക്ഷണം
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത 2640 പൊതുജനങ്ങള്‍ക്കും ക്ഷണം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി താമസിക്കുന്ന വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേര്‍ക്കാണു ക്ഷണമെന്ന് കൊട്ടാര വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വധൂവരന്മാര്‍ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവര്‍ക്കു നേരില്‍ …
ഗൗരി ലങ്കേഷ് കൊലപാതകം; ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ് പിടിയില്‍
ഗൗരി ലങ്കേഷ് കൊലപാതകം; ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ് പിടിയില്‍
സ്വന്തം ലേഖകന്‍: ഗൗരി ലങ്കേഷ് കൊലപാതകം; ഹിന്ദു യുവ സേനയുടെ സ്ഥാപക നേതാവ് പിടിയില്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ടി. നവീന്‍ കുമാറിനെയാണ് എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മധൂര്‍ സ്വദേശിയായ ഇയാള്‍ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക …