1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും
റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും
സ്വന്തം ലേഖകന്‍: റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും. റെയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഐ.ഒ.എ) സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെയും സമീപിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സച്ചിനും റഹ്മാനും കത്തയച്ചതായും ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഐ.ഒ.എ വൈസ് പ്രസിഡന്റ് …
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍. ഇരുപത്തെട്ടാം വിവാഹ വാര്‍ഷികമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആഘോഷമാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് മോഹന്‍ലാല്‍ തന്റെ വിവാഹവാര്‍ഷികം ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ സുചിത്രക്കൊപ്പമെടുത്ത മനോഹരമായ ചിത്രത്തില്‍ ഒന്നിച്ചു ചേരലിന്റെ 28 വര്‍ഷമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സുചിത്രയ്‌ക്കൊപ്പം തോണി തുഴഞ്ഞ് പാട്ടുപാടുന്ന …
പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു
പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു
സ്വന്തം ലേഖകന്‍: പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനിയുടെ തല വെട്ടി ഒരു കയ്യില്‍ പിടിക്കുകയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയും ചെയ്യുന്ന ചിത്രമാണ് പോസ്റ്ററില്‍. പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കില്ലെന്ന് പറഞ്ഞ് ക്ഷമ യാചിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും …
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളെ പിടിക്കുന്ന ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ഡ്രോണ്‍ വിമാനം സിറിയയില്‍ നടത്തിയ ബോംബാക്രമണത്തിലാണ് മുഹമ്മദ് ശാഫി അര്‍മര്‍ എന്നറിയപ്പെടുന്ന ഭീകരന്‍ കൊല്ലപ്പെട്ടത്. 26 കാരനായ ശാഫി കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയാണ്. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വലംകൈയ്യായി അറിയപ്പെടുന്ന ശാഫിയാണ് ഇന്ത്യയില്‍ ഐ.എസിന് …
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
സ്വന്തം ലേഖകന്‍: കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരം തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞായിരുന്നു നടിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 50, 000 രൂപ അഡ്വാന്‍സായി നല്‍കുകയും …
ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി
ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി
സ്വന്തം ലേഖകന്‍: ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി. പ്രമുഖ മാധ്യമമായ ഡി.എന്‍.എ തങ്ങളുടെ വെബ്‌സൈറ്റിലൂടെറ്റാണ് കങ്കണ ഋത്വിക്കിന് അയച്ച ഇമെയിലുകള്‍ പുറത്തുവിട്ടത്. കങ്കണ തന്നെ അപമാനിച്ചുവെന്നും മാനംകെടുത്തിയെന്നുമുള്ള ഋത്വിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാദങ്ങള്‍ക്ക് എണ്ണയൊഴിച്ച് ഇമെയില്‍ ചോര്‍ന്നത്. കേസിന്റെ തെളിവുകളായി ഋത്വിക് റോഷന്‍ പൊലീസിന് സമര്‍പ്പിച്ചതാണ് …
ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്
ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്. സൗത്ത് ജര്‍മനിയിലെ ഗോള്‍ഡന്‍ ലയണ്‍ എന്ന റസ്റ്റോറന്റാണ് ഹിറ്റ്‌ലറുടെ 127 മത്തെ ജന്മദിനമായിരുന്ന ഏപ്രില്‍ 20 ന് ഓഫറുകള്‍ പ്രഖ്യാപിച്ച് വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലും പോസ്റ്റുകളിട്ടത്. ഒരു ദിവസത്തേക്കായിരുന്നു ഈ ഇളവുകള്‍. പിറന്നാള്‍ ഭക്ഷണമെന്ന് പേരിട്ട വിഭവങ്ങള്‍ക്ക് 8.88 യൂറോയായിരുന്നു ഡിസ്‌കൗണ്ട് വിലയായി …
ഒമാനിലെ മലയാളി നഴ്‌സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു
ഒമാനിലെ മലയാളി നഴ്‌സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു
സ്വന്തം ലേഖകന്‍: ഒമാനിലെ മലയാളി നഴ്‌സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണെയും അയല്‍വാസികളായ പാക്കിസ്താന്‍ പൗരന്മാരേയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യാനാണു ഭര്‍ത്താവ് ലിന്‍സണെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നു വിദേശകാര്യ വാക്താവ് വികാസ് സ്വരുപ് അറിയിച്ചു. …
ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി
ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ ടൈം മാസിക പട്ടികയിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, പരിസ്ഥിതി പ്രവര്‍ത്തക …
മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്
മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്
സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ 133 മതായി ഇടം പിടിച്ചത്. ആറാം തവണയാണ് ഫിന്‍ലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡും, നോര്‍വേയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ യുകെ 38 …