സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നു; ഭീതിയോടെ തീരദേശവാസികള്‍. 150 ഓളം തിമിംഗലങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ കരയ്ക്കടിഞ്ഞത്. തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകും. ഇത് തീരദേശ വാസികളെയും അക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നലെ രാത്രിയോടെ കരയ്ക്ക് അടിഞ്ഞ തിമിംഗലങ്ങള്‍ പലതും ചത്തു. ജീവനുള്ള ആറ് തിമിംഗലങ്ങളെ കടലില്‍ എത്തിച്ചതായി …
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡിനടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു. ലണ്ടന്‍ ഹോണ്‍സ്‌ലോ നിവാസിയായ രാജീവ് മാത്യുവാണ് കാര്‍ അപകടത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിലാണ് രാജീവിന്റെ കുടുംബം സ്ഥിരതാമസം. ഭാര്യയും ഏക മകളുമടങ്ങിയ കുടുംബത്തെ മരണ …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ വീണ്ടും അഴിച്ചുപണി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ പുറത്ത്; ജോണ്‍ ബോള്‍ട്ടണ്‍ പകരക്കാരന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ …
സ്വന്തം ലേഖകന്‍: പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി. കാത്തിരിപ്പിനൊടുവില്‍ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ നായകന്മാര്‍ ആരാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍. ട്വിറ്ററില്‍ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സംവിധായകന്‍ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പട്ടാളവുമായി കൊമ്പുകോര്‍ത്ത പതിനേഴുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയ്ക്ക് 8 മാസം തടവ്. തന്റെ ബന്ധുവായ കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ പട്ടാളത്തോട് പ്രതിഷേധിച്ച അഹദ് തമീമി എന്ന പെണ്‍കുട്ടിയ്ക്കാണ് ഇസ്രായേല്‍ കോടതി എട്ടുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2017 ഡിസംബറിലാണ് തമീമി അറസ്റ്റിലായത്. തമീമി ഇസ്രായേല്‍ സൈനികരോട് കയര്‍ക്കുകയും ഏറ്റുമുട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ …
സ്വന്തം ലേഖകന്‍: ഇനി സ്ഥിരം ജോലിയെന്ന സ്വപ്നം പഴങ്കഥ; എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ ജോലി വ്യാപകമാക്കി കേന്ദ്രസര്‍ക്കാര്‍. ഏത് ജീവനക്കാരനെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും അതുകഴിഞ്ഞ് പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം നല്‍കി 1946ലെഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മന്റെ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് വിവര ചോര്‍ച്ചാ വിവാദം ഇന്ത്യയിലേക്കും; പരസ്പരം ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. ഡേറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയതെങ്കിലും ഇന്ത്യയില്‍ വിവാദം ചൂടുപിടിക്കുകയാണ്. ഫേസ്ബുക്കില്‍നിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക(സിഎ) എന്ന ഡേറ്റ അനലിറ്റിക്‌സ് കമ്പനിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയാണ് ആദ്യ …
സ്വന്തം ലേഖകന്‍: രണ്ടായി പിളര്‍ന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡം; കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍. ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരമൊന്നിന് നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വേര്‍പെടല്‍. ഈ ഭാഗത്ത് ഇനി കടല്‍ കയറുന്നതോടെ കിഴക്കന്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടുകയാണ്. വേര്‍പെടല്‍ മൂലം ഗുരുതര പ്രത്യാഘാതങ്ങളും …
സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ച; സമൂഹ മാധ്യമങ്ങളില്‍ ഡിലീറ്റ് ഫേസ്ബുക്ക് ക്യാമ്പയിന്‍; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്‌സാപ്പ് സഹസ്ഥാപകനും. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടിയാളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പുലിവാലു പിടിച്ചിരിക്കവെയാണ് വാട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍ ഇത്തരത്തിലൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ …
സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികില്‍. കേംബ്രിജിലെ ഗ്രേറ്റ് സെന്റ് മേരീസ് പള്ളിയില്‍ 31ന് ആണു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന്, ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികെ അന്ത്യവിശ്രമം ഒരുക്കും. സ്‌ത്രോത്ര ശുശ്രൂഷയ്ക്കു ശേഷം ചിതാഭസ്മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. …