1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിയറ്റ്‌നാമിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് അച്ഛന്മാര്‍ രണ്ട്
വിയറ്റ്‌നാമിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് അച്ഛന്മാര്‍ രണ്ട്
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമിലെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് അച്ഛന്മാര്‍ രണ്ട്. സാധാരണ ഇരട്ടക്കുട്ടികളില്‍ കാണാറുള്ള സാമ്യം തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന്റെ കാരണം അറിയാനാണ് വിയറ്റ്‌നാമിലെ ദമ്പതികള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ ദമ്പതികള്‍ വെട്ടിലായി. കുട്ടികളില്‍ ഒരാളുടെ അച്ഛന്‍ മറ്റൊരാളാണെന്നാണ് ഹനോയ് സെന്റര്‍ ഫോര്‍ ജനറ്റിക് അനാലിസിസ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. …
‘താന്‍ പെണ്‍കുട്ടികളെ ചുംബിക്കണം അല്ലെങ്കില്‍ ഗര്‍ഭിണികളാക്കണം’, പ്രസ്താവന നടത്തി തെലുങ്കു നടന്‍ ബാലകൃഷ്ണ പുലിവാലു പിടിച്ചു
‘താന്‍ പെണ്‍കുട്ടികളെ ചുംബിക്കണം അല്ലെങ്കില്‍ ഗര്‍ഭിണികളാക്കണം’, പ്രസ്താവന നടത്തി തെലുങ്കു നടന്‍ ബാലകൃഷ്ണ പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: ‘താന്‍ പെണ്‍കുട്ടികളെ ചുംബിക്കണം അല്ലെങ്കില്‍ ഗര്‍ഭിണികളാക്കണം’, പ്രസ്താവന നടത്തി തെലുങ്കു നടന്‍ ബാലകൃഷ്ണ പുലിവാലു പിടിച്ചു. ‘താന്‍ പെണ്‍കുട്ടികളുടെ പിന്നാലെ നിസ്സാരമായി നടക്കുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ല. ഒന്നുകില്‍ അവരെ ചുംബിക്കണം, അല്ലെങ്കില്‍ അവരെ ഗര്‍ഭിണികളാക്കണം,’ എന്നായിരുന്നു ബാലകൃഷ്ണ ഒരു ചടങ്ങില്‍ തട്ടിവിട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു …
ലോക വനിതാ ദിനത്തില്‍ തരംഗമായി സ്ത്രീ ശാക്തീകരണ പരസ്യം
ലോക വനിതാ ദിനത്തില്‍ തരംഗമായി സ്ത്രീ ശാക്തീകരണ പരസ്യം
സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ തരംഗമായി സ്ത്രീ ശാക്തീകരണ പരസ്യം. മാര്‍ച്ച് 8 ലോക വനിതാ ദിനം പ്രമാണിച്ച് അന്താരാഷ്ട്ര വാച്ച് കമ്പനി പുറത്തുവിട്ട പരസ്യമാണ് തരംഗമായത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യം ഇതുവരെ കണ്ടത് ഒരു കോടിയോളം ആളുകള്‍. പരസ്യം150000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തു. ടീം തലവന്മാര്‍ക്ക് വേണ്ടിയുള്ള പ്രമോഷന്‍ചര്‍ച്ച …
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 1986 ആഗസ്റ്റ് ആറിന് ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായി മുംബൈയില്‍ ജനിച്ച ഹര്‍ഷ ചവ്ദയാണ് അമ്മയായത്. ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുംബൈ ജസ്ലോക് ഹോസ്പിറ്റലിലാണ് ഹര്‍ഷ ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തേ ഹര്‍ഷ ചവ്ദയുടെ ജനനത്തിന് …
അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്
അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്
സ്വന്തം ലേഖകന്‍: അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്. കനത്ത മഴക്കും കാറ്റിനും ബംഗ്‌ളാദേശിന്റെ തലതെറിച്ച ആരാധകരുടെ വെറുപ്പിക്കലിനും ധോനിയേയും കൂട്ടരേയും തടയാനായില്ല. മഴ മൂലം 15 ഓവര്‍ ആക്കി ചുരുക്കിയ ഏഷ്യാ കപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് …
ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
സ്വന്തം ലേഖകന്‍: ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാള സിനിമയുടെ ഗൃഹാതുരതയായ ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുമ്പോള്‍ ഉദയയുടെ ഇളമുറക്കാരനായ നടന്‍ കുഞ്ചാക്കോ ബോബനാണ് അമരത്ത്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ പിക്‌ചേഴ്‌സ് കുഞ്ചാക്കോ ബോബന്റേയും പിതാവ് ബോബന്‍ കുഞ്ചാക്കോയുടെയും ഉടമസ്ഥതയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാള …
മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക് നാലാമതും മിന്നുകെട്ടി, ഇത്തവണ വധു ഹോളിവുഡില്‍ നിന്ന്
മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക് നാലാമതും മിന്നുകെട്ടി, ഇത്തവണ വധു ഹോളിവുഡില്‍ നിന്ന്
സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക് നാലാമതും മിന്നുകെട്ടി, ഇത്തവണ വധു ഹോളിവുഡില്‍ നിന്ന്. പ്രശസ്ത ബോളിവുഡ് നടി ജെറി ഹാളിനെയാണ് ലണ്ടനിലെ സ്‌പെന്‍സര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ മര്‍ഡോക്ക് വിവാഹം കഴിച്ചത്. പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1956 ലാണ് മര്‍ഡോക് പട്രീഷ്യയെ വിവാഹം കഴിച്ചത്. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യം …
കേന്ദ്ര ബജറ്റ്, കാറുകളുടെ വില കൂട്ടാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍
കേന്ദ്ര ബജറ്റ്, കാറുകളുടെ വില കൂട്ടാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍
സ്വന്തം ലേഖകന്‍: കേന്ദ്ര ബജറ്റ്, കാറുകളുടെ വില കൂട്ടാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പുതിയ വാഹനങ്ങളുടെ വിലയില്‍ അടിസ്ഥാന സൗകര്യ സെസ് ചുമത്താന്‍ നിര്‍ദേശം വന്നതോടെയാണ് നിര്‍മ്മാതാക്കള്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടിത്തുടങ്ങിയിരിക്കുന്നത്. മാരുതി, ഹോണ്ട, ഹുണ്ടായി, മഹീന്ദ്ര, മെഴ്‌സിഡസ് ബെന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി പ്രമുഖ നിര്‍മാതാക്കളെല്ലാം വില കൂട്ടി. …
ഒറ്റയടിക്ക് 14,200 കിലോമീറ്റര്‍ പറന്ന് എമിറേറ്റ്‌സ് എയര്‍ബസ് എ 380 ജെറ്റ് റെക്കോര്‍ഡിട്ടു
ഒറ്റയടിക്ക് 14,200 കിലോമീറ്റര്‍ പറന്ന് എമിറേറ്റ്‌സ് എയര്‍ബസ് എ 380 ജെറ്റ് റെക്കോര്‍ഡിട്ടു
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 14,200 കിലോമീറ്റര്‍ പറന്ന് എമിറേറ്റ്‌സ് എയര്‍ബസ് എ 380 ജെറ്റ് റെക്കോര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍–സ്റ്റോപ് പറക്കലാണിത്. ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡുവരെ ഏകദേശം 14,200 കിലോമീറ്ററാണ് വിമാനം ഒറ്റയടിക്ക് പറന്നത്. 16 മണിക്കൂറും 24 മിനിറ്റും എടുത്തായിരുന്നു പറക്കല്‍. ഉദ്ഘാടനപ്പറക്കലിന് എ380 വിമാനമാണ് ഉപയോഗിച്ചതെങ്കിലും ഈ റൂട്ടില്‍ പതിവ് സര്‍വീസ് …
റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്
റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്. രാജ്യത്തെ പ്രമുഖ റോക് സംഗീതജ്ഞനും പള്ളിയിലെ ഇമാമുമായ അഹ്മത് മുഹ്‌സിന്‍ തുസറിനെയാണ് സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും തുര്‍ക്കി മതകാര്യ വകുപ്പ് വിലക്കിയത്. തുസറിന്‍ പോര്‍ചുഗലില്‍ നടത്താനിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മുഹ്‌സിന്‍ അംഗമായ ഫിറോക് റോക് …