1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
സ്വന്തം ലേഖകന്‍: എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമിറേറ്റ്‌സ് ജീവനക്കാരെ ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയതും സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനായി ബഹളം കൂട്ടിയ മലയാളി യാത്രക്കാരാണെന്ന് ട്രോളുകള്‍ പറയുന്നു. വിമാനം അപകടത്തില്‍പ്പെട്ടതായുള്ള അറിയിപ്പിനു പിന്നാലെ ജീവനും കൊണ്ട് ഓടുന്നതിനു പകരം വിമാനത്തിനുള്ളിലെ പരിഭ്രാന്തിയുടെ …
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റ് പദത്തിലേക്ക് ഡാനിയല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് പദത്തിലേക്ക് ഭാര്യ മുറില്ലോയും മത്സരിക്കാന്‍ പത്രിക നല്‍കി. വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നു നിശ്ചയിച്ചു കഴിഞ്ഞു. എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റേതു സ്ഥാനാര്‍ഥിയാണുള്ളത് …
പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്
പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്. സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം ഉടന്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. പ്രത്യേകം വിളിച്ചു ചേര്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമസഭയുടെ അംഗീകാരത്തോടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് …
ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ വൈദികന്റെ മൃതദേഹ സംസ്‌കാരം ഇന്ന്
ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ വൈദികന്റെ മൃതദേഹ സംസ്‌കാരം ഇന്ന്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ വൈദികന്‍ ഫാ.ഷാക് ഹാമലിന്റെ മൃതദേഹ സംസ്‌കാരം ഇന്ന്. റൂവനിലെ കത്തീഡ്രലിലാണ് നഗരപ്രാന്തത്തിലെ സാന്‍ എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ സഹവികാരിയായിരുന്ന ഫാ.ഹാമലിന്റെ സംസ്‌കാരം. 85 വയസുകാരനായ അദ്ദേഹം ദിവ്യബലിമധ്യേ ആണ് അള്‍ത്താരയില്‍ രക്തസാക്ഷിയായത്. ഫാ.ഹാമലിനെ വധിച്ച ഭീകരര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ടിരുന്ന രണ്ടുപേരെ …
പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല, സഹോദരിമാരെ വിവാഹ തലേന്ന് സഹോദരന്‍ വെടിവച്ച് കൊന്നു
പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല, സഹോദരിമാരെ വിവാഹ തലേന്ന് സഹോദരന്‍ വെടിവച്ച് കൊന്നു
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല, സഹോദരിമാരെ വിവാഹ തലേന്ന് സഹോദരന്‍ വെടിവച്ച് കൊന്നു. പഞ്ചാബ് പ്രവിശ്യയിലാണ് രണ്ട് സഹോദരിമാരെ സഹോദരന്‍ വെടിവെച്ച് കൊന്നത്. കോസര്‍ ബീബി(22), ഗുല്‍സാര്‍ ബീബി(28) എന്നീ സഹോദരിമാരെ, ജീവിത പങ്കാളികളെ അവര്‍ സ്വയം കണ്ടെത്തി എന്ന കാരണത്താല്‍ സഹോദരന്‍ നാസിര്‍ ഹുസൈന്‍(35) കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും …
ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു
ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി  സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു. സ്വീഡിഷ് പോലീസ് ഓഫീസറായ മിക്കേലാ കെല്‍നെറാണ് ചിത്രത്തിലെ യുവതി. സുഹൃത്തിന്റെ ഫോണ്‍ മോഷ്ടിച്ചയാളെ മിക്കേല കീഴടക്കുന്ന ചിത്രമാണ് സമൂഹമാധ്യങ്ങളില്‍ തരംഗമായത്. മിക്കേലയും മൂന്ന് സുഹൃത്തുക്കളും സ്വീഡനിലെ സ്റ്റോക്ക്‌ഹോം പാര്‍ക്കില്‍ അവധിദിനം ചിലവഴിക്കുന്നതിനിടെയാണ് പത്രവുമായി അവരെ ഒരാള്‍ സമീപിക്കുന്നത്. പത്രം വില്‍ക്കുന്നയാള്‍ പോയി …
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
സ്വന്തം ലേഖകന്‍: അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം. അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റിലാണ് മരിച്ചവരുടെ ഒപ്പമുള്ള ഈ ഭക്ഷണം കഴിക്കല്‍. മലയാളിയായ കൃഷ്ണന്‍ കുട്ടിയാണ് കടയുടെ ഉടമ. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ സാന്നിദ്ധ്യവുമുണ്ടാകും എന്നാണ് നാട്ടുകാരുടെ തമാശ. ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന …
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബഹളമുണ്ടാക്കിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്. സി.ഐ.എസ്.എഫ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ബോധ്യമായത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സഹോദരനെയും സി.ഐ.എസ്.എഫ് മുംബൈ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തിരുന്നു. മനോരോഗിയാണെന്ന് …
മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം
മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം
സ്വന്തം ലേഖകന്‍: മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം. ബല്‍ജിയത്തിലെ ഘണ്ട് സര്‍വകലാശാല ഗവേഷകരാണ് മനുഷ്യ മൂത്രം കുടിവെള്ളവും ബീയറുമൊക്കെയാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. സൗരോര്‍ജ്ജം ഉപയോഗിച്ച് മൂത്രത്തെ കുടിവെള്ളവും വളവുമൊക്കെ ആക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം സൃഷ്ടിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂത്രം ഒരു വലിയ ടാങ്കുകളില്‍ ശേഖരിച്ച ശേഷം സോളാര്‍ …
വേണ്ടി വന്നാല്‍ നരേന്ദ്ര മോഡി തന്നെയും ആംആദ്മി പ്രവര്‍ത്തകരേയും കൊന്നുതള്ളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
വേണ്ടി വന്നാല്‍ നരേന്ദ്ര മോഡി തന്നെയും ആംആദ്മി പ്രവര്‍ത്തകരേയും കൊന്നുതള്ളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
സ്വന്തം ലേഖകന്‍: വേണ്ടി വന്നാല്‍ നരേന്ദ്ര മോഡി തന്നെയും ആംആദ്മി പ്രവര്‍ത്തകരേയും കൊന്നുതള്ളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട അഭിസംബോധനയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഒന്നുകില്‍ ബലിയാകാനോ അല്ലെങ്കില്‍ വീട്ടിലിരിക്കാനോ തയ്യാറാണോ എന്ന് ചോദിക്കാനും തന്റെ എംഎല്‍എമാരോട് കെജ്‌രിവാള്‍ പറഞ്ഞു. അഴിമതി വിരുദ്ധ വിഭാഗം, സിബിഐ, ആദായ നികുതി വകുപ്പ്, …