1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളി ലാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍
സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളി ലാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍
സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളികാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടിവന്നാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാനെ കേന്ദ്രീകരിച്ച് നിലവില്‍ മൂന്നു വന്‍ബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ …
യൂലിയ സ്‌ക്രിപാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയിലുള്ള യൂലിയയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് റഷ്യ
യൂലിയ സ്‌ക്രിപാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയിലുള്ള യൂലിയയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് റഷ്യ
സ്വന്തം ലേഖകന്‍: യൂലിയ സ്‌ക്രിപാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയിലുള്ള യൂലിയയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് റഷ്യ. ബ്രിട്ടന്‍ അഭയം നല്കിയ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനൊപ്പം രാസായുധ ആക്രമണത്തിന് ഇരയായ മകള്‍ യൂലിയ സുഖം പ്രാപിക്കുന്നുതായി റിപ്പോര്‍ട്ട് റഷ്യയിലുള്ള ബന്ധു ന്‍ വിക്ടോറിയയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു യൂലിയ താന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചത്. …
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി; കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതീക്ഷ നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി; കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതീക്ഷ നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി; കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതീക്ഷ നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 201617 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ പാസാക്കിയ ബില്‍ സുപ്രീം കോടതി റദ്ദാക്കി. ബില്‍ …
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്; താരത്തെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്; താരത്തെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
സ്വന്തം ലേഖകന്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്; താരത്തെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും, രാജസ്ഥാനിലെ ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ബോളിവുഡ് സൂപ്പര്‍താരത്തിന് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോധ്പൂര്‍ ജയിലിലേക്ക് …
എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 20 കിലോയായി കുറച്ചു; നിയന്ത്രണം ഓഗസ്റ്റ് 31 വരെ
എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 20 കിലോയായി കുറച്ചു; നിയന്ത്രണം ഓഗസ്റ്റ് 31 വരെ
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 20 കിലോയായി കുറച്ചു; നിയന്ത്രണം ഓഗസ്റ്റ് 31 വരെ. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. നേരത്തെ 30 കിലോ ആയിരുന്നതാണ് 20 കിലോ ആയി കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. …
പ്രമുഖ ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു. 56 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ അജിത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം …
സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ തുറക്കും
സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ തുറക്കും
സ്വന്തം ലേഖകന്‍: സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ തുറക്കും. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തിയറ്റര്‍ തുറക്കുന്ന തിയതി പുറത്തുവിട്ടത്. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി …
സൗദിയില്‍ മലയാളി വീട്ടമ്മ വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു
സൗദിയില്‍ മലയാളി വീട്ടമ്മ വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി വീട്ടമ്മ വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു. ഉറുമ്പുകടി ഏറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി സൂസമ്മ ജെഫി ആണ് മരിച്ചത്. റിയാദില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശിയും റിയാദില്‍ എന്‍ജിനീയറുമായ ജെഫി മാത്യുവിന്റെ ഭാര്യയാണ് ജെഫി. 33 വയസായിരുന്നു. റിയാദിലെ മലസിലെ സ്വന്തം ഫ്‌ലാറ്റില്‍ വച്ച് 17 ദിവസം മുന്‍പാണ് സൂസമ്മയ്ക്ക് …
പലസ്തീന്‍ രാഷ്ട്രത്തെ സൗദി കൈവിടില്ല; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്
പലസ്തീന്‍ രാഷ്ട്രത്തെ സൗദി കൈവിടില്ല; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്
സ്വന്തം ലേഖകന്‍: പലസ്തീന്‍ രാഷ്ട്രത്തെ സൗദി കൈവിടില്ല; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്. പലസ്തീന്‍ രാഷ്ട്രത്തെ സൗദി പിന്തുണയ്ക്കുന്നുവെന്നും ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീനായുള്ള അവിടത്തെ ജനങ്ങളുടെ അവകാശസമരങ്ങളില്‍ അവരോടൊപ്പമാണെന്നും സൗദിയിലെ ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇസ്രയേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തിനിടെ …
വിദേശികള്‍ നടത്തുന്ന പണമിടപാടിനു നികുതി; നിര്‍ദേശം തള്ളി കുവൈത്ത് പാര്‍ലമെന്റിന്റെ നിയമസമിതി
വിദേശികള്‍ നടത്തുന്ന പണമിടപാടിനു നികുതി; നിര്‍ദേശം തള്ളി കുവൈത്ത് പാര്‍ലമെന്റിന്റെ നിയമസമിതി
സ്വന്തം ലേഖകന്‍: വിദേശികള്‍ നടത്തുന്ന പണമിടപാടിനു നികുതി; നിര്‍ദേശം തള്ളി കുവൈത്ത് പാര്‍ലമെന്റിന്റെ നിയമസമിതി. നികുതി ചുമത്തുന്നതു ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരാകുമെന്ന് നിര്‍ദേശം തള്ളിക്കൊണ്ട് സമിതി അഭിപ്രായപ്പെട്ടു. താമസിയാതെ പാര്‍ലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സര്‍ക്കാരും അനുമതി നല്‍കില്ലെന്നാണു സൂചന. സഫാ അല്‍ ഹാഷിം എംപിയാണു നികുതിനിര്‍ദേശം അവതരിപ്പിച്ചത്. നടപടിക്രമം അനുസരിച്ചു വിവിധ സമിതികളുടെ അഭിപ്രായം സഹിതം …