1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് …
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
സ്വന്തം ലേഖകന്‍: എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ …
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
സ്വന്തം ലേഖകന്‍: 2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്!വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും രോമാഞ്ചമുണര്‍ത്തുനന്‍ ഓര്‍മയാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി …
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍. ഇസ്രയേല്‍–ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെള്ളിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ഐന്‍ മീഡിയ ക്യാമറാ മാന്‍ യാസര്‍ മുര്‍തജയും (30) ഇവരില്‍ ഉള്‍പ്പെടുന്നു. ഒരാഴ്ചയ്ക്കിടെ 12 സ്ത്രീകളും 48 കുട്ടികളും …
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍നിന്നു നീക്കിയിട്ടുണ്ടെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും …
ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ
ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ. ഇന്ത്യക്കാരില്‍ അഞ്ച് ആള്‍ക്കാരില്‍ മൂന്ന് പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും നിസാന്‍ കണക്ടഡ് ഫാമിലീസ് ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു. 52 ശതമാനം ഉത്തരേന്ത്യക്കാരാണ് വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. കേരളത്തിലാണ് അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഏറ്റവും കൂടുതല്‍ പേരുളളത്. 60 …
കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു
കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായ കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്. ദുബായില്‍ നിന്നും എയര്‍ ഇന്‍ഡ്യ ഗള്‍ഫ് മേഖലാ മാനേജര്‍ മൊഹിത് സെയിനാണ് …
ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞ് സാഹിത്യ നോബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയും
ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞ് സാഹിത്യ നോബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയും
സ്വന്തം ലേഖകന്‍: ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞ് സാഹിത്യ നോബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയും. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വിതരണം ചെയ്യുന്ന സ്വീഡിഷ് അക്കാദമിലൈംഗികാരോപണം നേരിടുന്ന ഉന്നതനുമായുള്ള അടുത്തബന്ധമാണ് വിനയായത്. ഇതില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ മൂന്ന് പ്രധാന അംഗങ്ങള്‍ രാജിവെച്ചതോടെയാണ് സംഭവം വിവാദമായത്. 17 വര്‍ഷത്തോളം നൊബേല്‍ക്കമ്മിറ്റി ചെയര്‍മാനായിരുന്ന കിയെല്‍ എസ്?പ്മാര്‍ക്ക്, എഴുത്തുകാരായ പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസ് …
എഴുതിയത് Bombay, വായിച്ചാലോ Bomb! ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവള അധികൃതരെ തീതീറ്റിച്ച് ഒരു യാത്രക്കാരി
എഴുതിയത് Bombay, വായിച്ചാലോ Bomb! ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവള അധികൃതരെ തീതീറ്റിച്ച് ഒരു യാത്രക്കാരി
സ്വന്തം ലേഖകന്‍: എഴുതിയത് Bombay, വായിച്ചാലോ Bomb! ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവള അധികൃതരെ തീതീറ്റിച്ച് ഒരു യാത്രക്കാരി. കറുത്തനിറത്തിലുള്ള ബാഗിനു പുറത്തെ കുറിപ്പാണ് അധികൃതരേയും യാത്രക്കാരേയും ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു പുറത്ത് എഴുതിയിരുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി. എന്നാല്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ത്യയില്‍നിന്നെത്തിയ ഒരു …
ടെലഗ്രാം ആപ്പ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നു; ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ ഹര്‍ജി
ടെലഗ്രാം ആപ്പ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നു; ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ ഹര്‍ജി
സ്വന്തം ലേഖകന്‍: ടെലഗ്രാം ആപ്പ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നു; ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ ഹര്‍ജി. പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം രാജ്യത്തു നിരോധിക്കണമെന്നാവശ്യപ്പെട്ടു റഷ്യന്‍ ടെലികോം നിയന്ത്രണ ഏജന്‍സിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭീകരര്‍ ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്, ഇതിലൂടെ കൈമാറുന്ന സന്ദേശങ്ങളും മറ്റു വിവരങ്ങളും പരിശോധനയ്ക്കു ലഭ്യമാക്കണമെന്നു റഷ്യന്‍ …