സ്വന്തം ലേഖകന്‍: ‘ഞാന്‍ യഥാര്‍ഥമായി സ്‌നേഹിച്ചത് ഒരാളെ മാത്രം, എന്നാല്‍ അയാളെ കൊന്നുകളഞ്ഞു,’ ചാനല്‍ 4 പുറത്തുവിട്ട ഡയാനയുടെ വിവാദ സംഭാഷണങ്ങള്‍ കൊട്ടാരവൃത്തങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട 20 വര്‍ഷം തികയുമ്പോഴാണ് ചാനല്‍ 4 ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. യുകെയില്‍ ഇതാദ്യമായാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. ‘എനിക്ക് 24–25 വയസ്സുള്ളപ്പോള്‍ …
സ്വന്തം ലേഖകന്‍: തെക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡില്‍ ‘ആട് രാജാവിന്റെ’ ഭരണം തകര്‍ക്കുന്നു, സന്തുഷ്ടരായി പ്രജകള്‍. അയര്‍ലന്‍ഡിലെ ചെറുപട്ടണമായ കില്ലോര്‍ഗ്ലിനിലാണ് പ്രശസ്തമായ പക്ക് ഫെയര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആടിനെ രാജാവായി വാഴിച്ചത്. ഉത്സവം നടക്കുന്ന ഒരാഴ്ചത്തേക്കാണ് ആട് രാജാവ് നാടു ഭരിക്കുക. രാജ്യത്തെ പര്‍വത മേഖലയില്‍ നിന്നാണ് ആടിനെ കണ്ടെത്തിയത്. പക്ക് ഫെയര്‍ രാജാവായി വാഴിച്ച ആടിന്റെ നഗരംചുറ്റി …
സ്വന്തം ലേഖകന്‍: വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചത് …
സ്വന്തം ലേഖകന്‍: ‘കേരളത്തിനെതിരായ സംഘടിത ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്ത് വന്നു,’ കേള്ളത്തിനും മലയാളികള്‍ക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്കെതിരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചില …
സ്വന്തം ലേഖകന്‍: ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുള്ള ഭീമാകാരന്‍ കോഴി ബലൂണുമായി വൈറ്റ്ഹൗസിനു സമീപം പ്രതിഷേധം നടത്തിയത് ഡോക്യുമെന്ററി പ്രവര്‍ത്തകനായ തരണ്‍ സിംഗ് ബ്രാറാണ്. ട്രംപിന്റെ സ്വര്‍ണ്ണത്തലമുടിയും കൈകൊണ്ടുള്ള ആംഗ്യവും അതേപടി ഒരു …
സ്വന്തം ലേഖകന്‍: യുഎസില്‍ ‘ട്രംപ് ഇമ്പാക്ട്’, ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്, അനുയോജ്യരായ തൊഴിലാളികളെ ലഭിക്കാതെ വലഞ്ഞ് തൊഴില്‍ ദാതാക്കള്‍. ഇക്കഴിഞ്ഞ ജൂണില്‍ യുഎസിലെ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും രാജ്യത്ത് ഈ പ്രവണത തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. നിലവിലെ തൊഴില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്. യുഎസ് …
സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ നിന്നുള്ള സ്ത്രീകളെ ഇന്ത്യയില്‍ എത്തിച്ച് ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വ്യാപകമാകുന്നു. ബംഗളൂരു, മുബൈ എന്നീ നഗരങ്ങളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തായ് എംബസിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 …
സ്വന്തം ലേഖകന്‍: ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍. 2012 ല്‍ അര്‍ജന്റീനയുടെ തെക്കന്‍ മേഖലയില്‍ നിന്ന് കുഴിച്ചെടുത്ത ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറിന് ഒരു ബോയിങ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. തങ്ങള്‍ക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പം കൂടിയതുമായ ദിനോസറിന്റെ അവശിഷ്ടങ്ങളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 37 …
സ്വന്തം ലേഖകന്‍: ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍. ബിബിസി അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് ചാനലിന് അക്കിടി പറ്റിയത്. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ …
സ്വന്തം ലേഖകന്‍: ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഒടുവില്‍ സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹര്‍ഷിദ് ശര്‍മ്മയാണ് മാനസികനില തെറ്റിയ …