1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റ് അഭയാര്‍ഥികളാക്കിയത് 40 ലക്ഷം സിറിയക്കാരെ, യുഎന്‍ റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് അഭയാര്‍ഥികളാക്കിയത് 40 ലക്ഷം സിറിയക്കാരെ, യുഎന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അഭയാര്‍ഥികളാക്കിയത് 40 ലക്ഷം സിറിയക്കാരെയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഏജന്‍സിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. തുര്‍ക്കിയിലാണ് ഭൂരിഭാഗം പേരും അഭയം തേടുന്നത്. അഭയാര്‍ഥി പ്രവാഹം തടയാനുള്ള നടപടികള്‍ക്കായി അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ് തുര്‍ക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച രാജ്യമാണ് സിറിയയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ …
ചൈനയില്‍ ഓഹരി വിപണി കൂപ്പുകുത്തി, ലോകവിപണികളില്‍ ആശങ്ക
ചൈനയില്‍ ഓഹരി വിപണി കൂപ്പുകുത്തി, ലോകവിപണികളില്‍ ആശങ്ക
സ്വന്തം ലേഖകന്‍: ചൈനയില്‍ ഓഹരി വിപണി കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ലോകവിപണികളില്‍ ആശങ്ക പടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപാരം തകര്‍ച്ചയില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയടക്കകുള്ള ലോകത്തെ പ്രധാന വിപണികളില്‍ തകര്‍ച്ച പ്രതിഫലിച്ചു. ആഗോള സാമ്പത്തിക രംഗത്തെ മുഴുവന്‍ പിടിച്ചുലച്ച 2008 ലെ സാമ്പത്തിക മാന്ദ്യത്തിലും ഇളകാതെ നിന്ന ചൈനീസ് ഓഹരി വിപണി കഴിഞ്ഞ ദിവസം …
അമേരിക്കയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് മുസ്ലീം സംഘടകള്‍
അമേരിക്കയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് മുസ്ലീം സംഘടകള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് മുസ്ലീം സംഘടകള്‍. പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും സംഘടനകള്‍ സജീവമാക്കി. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ നടന്ന ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നാണ് ആക്രമണത്തിനിരയായ ആഫ്രിക്കന്‍ വംശജരുടെ അമേരിക്കന്‍ ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ ലക്ഷ്യം …
സുരക്ഷിതമായി സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കാന്‍ ഒരുങ്ങി റഷ്യന്‍ പോലീസ്
സുരക്ഷിതമായി സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കാന്‍ ഒരുങ്ങി റഷ്യന്‍ പോലീസ്
സ്വന്തം ലേഖകന്‍: സുരക്ഷിതമായി സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കാന്‍ ഒരുങ്ങി റഷ്യന്‍ പോലീസ്. സെല്‍ഫി ഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയിലെ ഫ്രീക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ബോധവത്കരണ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ് മുന്നിട്ടിറങ്ങിയത്. സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍ ഈ വര്‍ഷം റഷ്യയില്‍ …
ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും, ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയില്‍
ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും, ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയില്‍
സ്വന്തം ലേഖകന്‍: . ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രിക്‌സ് കൂട്ടായ്മയില്‍ ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും. 10,000 കോടി രൂപയുടെ മൂലധനവുമായി ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യയുടെ വിഹിതമാണിത്. ബ്രിക്‌സ് ബാങ്കില്‍ 4100 കോടി രൂപ നിക്ഷേപിച്ച ചൈനയാണ് ഒന്നാമത്. എട്ട് …
വിയറ്റ്‌നാമും അമേരിക്കയും കൈ കൊടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു
വിയറ്റ്‌നാമും അമേരിക്കയും കൈ കൊടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമും അമേരിക്കയും അടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നുയെന്‍ ഫു ട്രോങ് ആണ് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വൈറ്റ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇതാദ്യമായാണ് …
ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു
ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. ടിവി പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും ഓണ്‍ലൈന്‍ പ്രേക്ഷകരിലുണ്ടായ ഭീമമായ വര്‍ധനവുമാണ് ബിബിസിയുടെ പുതിയ തീരുമാനത്തിനു കാരണം. ബിബിസി 3 ചാനല്‍ ടിവി സംപ്രേക്ഷണം അവസാനിപ്പിക്കുന്ന വിവരം ജൂണ്‍ അവസാനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് മാധ്യമ ഭീമന്റെ പുതിയ നീക്കം. ടിവി സംപ്രേക്ഷണം പൂര്‍ണ്ണമായി …
പ്രവാസി വോട്ട്, തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു
പ്രവാസി വോട്ട്, തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. …
തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി
തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി
സ്വന്തം ലേഖകന്‍: തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് സുരക്ഷയുടെ പേരില്‍ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് പള്ളികള്‍ അടപ്പിച്ചത്. വിദേശികളടക്കം 38 പേരെ വെടിവെച്ചു കൊന്ന തീവ്രവാദി ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് സലഫി ആശയക്കാര്‍ നടത്തുന്ന പള്ളികള്‍ പ്രവര്‍ത്തിക്കുന്നതിന് നേരത്തേതന്നെ വിലക്കുണ്ട്. സര്‍ക്കാര്‍ …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന മുഖപത്രം. എന്‍.സി.പി നേതാവായ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരിക്കേയാണ് ദാവൂദ് കീഴടങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍ ചില ഉപാധികളും ദാവൂദ് മുന്നോട്ടു വച്ചു. പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിബന്ധനകളായിരുന്നു ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ …