സ്വന്തം ലേഖകന്‍: ‘ബിജെപി നേതാവിന്റെ മകനും കൂട്ടാളികളും ആ രാത്രി അവിടെ എന്തിനു വന്നു എന്ന് നിങ്ങള്‍ ചോദിക്കാത്തത് എന്താണ്?’ ഹരിയാന ബിജെപി നേതാവിന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ചോദിക്കുന്നു. ഞാന്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ നിങ്ങളാരും ഇടപെടേണ്ടെന്നും ബി.ജെ.പി നേതാവിന്റെ പ്രകോപന …
സ്വന്തം ലേഖകന്‍: രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന് ജയം. കൂറുമാറി ബി.ജെ.പിക്കു വോട്ട് ചെയ്‌തെന്നു സംശയിക്കുന്ന തങ്ങളുടെ രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതോടെയാണ് അഹമ്മദ് പട്ടേല്‍ ജയം ഉറപ്പിച്ചത്. മൂന്നു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍. മതിയായ തെളിവില്ലാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ബിജെപി പ്രസിഡന്റിന്റെ മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമം, പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് പൊലീസിനെ സ്വാധീനിച്ചും രാഷ്ട്രീയ സമ്മര്‍ദത്തിലൂടെയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും സജീവമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് …
സ്വന്തം ലേഖകന്‍: ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറാണ് ആമസോണിലെ പുതിയ ചൂടന്‍ ഉല്പന്നം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കായി എത്തിയത്. ടോയ്‌ലെറ്റ് ട്വീറ്റ് റീടെയില്‍ എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖചിത്രത്തോട് കൂടിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. പോളിഷ് പൗരനായ ലൂക്കാസ് പവല്‍ ഹെര്‍ബയാണ് ഇറ്റലിയില്‍ വച്ച് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതിയെ അധികൃതര്‍ തിരികെ യുകെയില്‍ എത്തിച്ചു. ജൂലൈ 11ന് ഇറ്റലിയില്‍ ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു യുവതിയെ മയക്കുമരുന്നു നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇറ്റലിയിലെ ഒരു …
സ്വന്തം ലേഖകന്‍: ‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ കിരീടം വേണ്ടെന്ന് ഇടിക്കൂട്ടില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം വിജേന്ദര്‍ വ്യക്തമാക്കി. ‘ഈ …
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെയാണ് നാട്ടുകാരുടെ കൈച്ചൂട് അറിയേണ്ടി വന്നത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. പൊലീസുകാര്‍ക്ക് ഒപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി …
സ്വന്തം ലേഖകന്‍: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാഹനമോടിച്ച് വീട്ടിലേക്ക് പോയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ വാഹനത്തില്‍ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബാരലയുടെ മകന്‍ വികാസ് ബാരലയും സുഹൃത്ത് ആഷിഷ് കുമാറുമാണ് അറസ്റ്റിലായത്. …
സ്വന്തം ലേഖകന്‍: ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ 9693, 9594, 9594 എന്ന നിലയിലാണ് വിജേന്ദര്‍ ജയിച്ചു കയറിയത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെയില്ലാത്ത വാശിയും ആവേശമായിരുന്നു മത്സരത്തെ …