സ്വന്തം ലേഖകന്‍: ജവഹര്‍ ലാല്‍ നെഹ്രുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുണ്ടായിരുന്നത് സാധാരണ സൗഹൃദം മാത്രമെന്ന് എഡ്വിനയുടെ മകളുടെ വെളിപ്പെടുത്തല്‍. നെഹ്‌റുവും എഡ്വിനയും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നല്ലാതെ മറ്റ് ബന്ധങ്ങള്‍ അവര്‍ തമ്മില്‍ ഇല്ലായിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല ഹിക്‌സ് വ്യക്തമാക്കി. തനിക്ക് 17 വയസുള്ളപ്പോഴാണ് പിതാവ് മൗണ്ട് ബാറ്റണ്‍ ഇന്ത്യയുടെ വൈസ്രോയിയായി …
സ്വന്തം ലേഖകന്‍: നിസ്‌കരിക്കുന്ന മുസ്ലീം സൈനികന് കാവലായി തോക്കേന്തിയ മറ്റൊരു സൈനികന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രം. ശ്രീനഗറില്‍ നിന്നും സിആര്‍പിഎഫ് സേന പുറത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. മുസ്ലീം സൈനികന്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന മറ്റൊരു സൈനികന്റെ ചിത്രമാണ് സേന പുറത്ത് വിട്ടത്. ചിത്രം പുറത്ത് …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍, തലസ്ഥാനഥ്റ്റ് ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആര്‍.എസ്.എസ് കാര്യവാഹകായ ഇടവക്കോട് …
സ്വന്തം ലേഖകന്‍: കടം കയറി മുടിഞ്ഞു! സ്വന്തം തുറമുഖം ചൈനയ്ക്കു വിറ്റ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികള്‍ ചൈനയ്ക്കു നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. തുറമുഖനിര്‍മാണത്തില്‍ വന്ന വന്പന്‍ കടബാധ്യത മറികടക്കാനാണു തുറമുഖത്തെ ചൈനീസ് കന്പനിക്കു തീറെഴുതാന്‍ ലങ്കയെ പ്രേരിപ്പിച്ചത്. തുറമുഖം ചൈനീസ് സേന ഉപയോഗിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: ‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, ചിലര്‍ക്ക് അവരെ ഇഷ്ടമില്ലായിരുന്നിരിക്കാം, എന്നാല്‍ അവരായിരുന്നു ഇന്ത്യ,’ മുഫ്തി പറയുന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ കശ്മീരിനെ …
സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ …
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു. അടുത്തിടെ മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി. ഡാന്‍ ബാന്‍ ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സി എം ഐ സഭയ്ക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മരണകാരണം ഉള്‍പ്പടെ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍. ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതിലൂടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും. മാനേജ്‌മെന്റ് …
സ്വന്തം ലേഖകന്‍: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി …