സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സ്ഥാനം ഒഴിയണമെന്ന് നാവു പിഴച്ചപ്പോള്‍ അവതാരകന്‍, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രിമാര്‍. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥന് അബദ്ധംപറ്റിയത്. ഇരു നേതാക്കളെയും, കരാറുകളില്‍ ഒപ്പിട്ടശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ക്ഷണിക്കുകയായിരുന്നു അവതാരകനായ ഉദ്യോഗസ്ഥന്‍. ഇരുവരും വേദിയില്‍നിന്ന് താഴെയിറങ്ങണമെന്ന …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണം മലയാളം സ്വന്തമാക്കി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭി മികച്ച നടിയായത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് …
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി എംപി, പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം.ബിജെപി നേതാവ് തരുണ്‍ വിജയാണ് നജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ വിവാദ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ് …
സ്വന്തം ലേഖകന്‍: അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി. തങ്ങളെ ആക്രമിച്ച പോലീസ്‌കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്ത ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ. ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയെ തിരിഞ്ഞുനോക്കാതെ ആളുകള്‍ കടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലാണ് സംഭവം. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും ഉടല്‍ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് …
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് അദ്വാനി, വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സുപ്രീം കോടതിയിലാണ് അദ്വാനിയുടെ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രീം കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കുറ്റം …
സ്വന്തം ലേഖകന്‍: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകുന്നു, പണത്തിനായി പരക്കം പാഞ്ഞ് ബാങ്കുകള്‍, ക്ഷമ നശിച്ച് ജനങ്ങള്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പുറത്തുവന്നപ്പോള്‍ ഉണ്ടായ നോട്ട് ക്ഷാമത്തിനു സമാനമായ പ്രതിസന്ധിയിലാണ് സംസ്ഥാനം വീണ്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന് കറന്‍സി ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. രാജ്യത്തെ 60 ശതമാനം എ.ടി.എമ്മുകള്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: ഭീകരരുമായുള്ള പോരാട്ടത്തില്‍ ഏറ്റുവാങ്ങിയത് 9 വെടിയുണ്ടകള്‍, രണ്ടു മാസം കോമയില്‍, സിആര്‍പിഎഫ് ജവാന്റെ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവ്. കഴിഞ്ഞ ഫെബ്രുവരി 14 നു കാശ്മീര്‍ ബന്ദിപ്പുരയില്‍ മൂന്ന് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ ചേതന്‍ ചേതാഹ് ആണ് അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. ഏറ്റുമുട്ടലില്‍ ഒന്‍പതു വെടിയുണ്ടകളാണ് ജവാന്റെ …
സ്വന്തം ലേഖകന്‍: സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും പോലീസ് വലിച്ചിഴച്ചു, പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍, തന്നെ ചവിട്ടിയതായും റോഡിലൂടെ വലിച്ചിഴച്ചതായും ജിഷ്ണുവിന്റെ അമ്മ, സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍, ഇടതു സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പോലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് ആത്മഹത്യ ചെയ്ത് പാമ്പാടി …