സ്വന്തം ലേഖകന്‍: ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ നഗരം, ലോകത്തിലെ അംബരചുംബികളില്‍ ഇരുപത് ശതമാനവും ദുബായില്‍. ലോക നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളെ കുറിച്ച് പഠനം നടത്തിയ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം നിരവധി അംബരചുംബികളുടെ നഗരമായാണ് …
സ്വന്തം ലേഖകന്‍: മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടി വന്ന ഫോണ്‍വിവാദത്തില്‍ ചാനല്‍ സി ഇ ഒ അജിത്കുമാര്‍ ഉള്‍പ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മറ്റ് പ്രതികളോട് പിന്നീട് …
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിഞ്ഞില്ല. നാലു മണിക്കൂര്‍ …
സ്വന്തം ലേഖകന്‍: പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അയല്‍വാസികളുടെ പീഡനത്തിന് ഇരയായ 12 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മര്‍ദിക്കുകയും ആക്രമിച്ചവര്‍ക്കൊപ്പം കൂടി പോലീസ് ഇവരെ അപമാനിക്കുകയും ചെയ്ത സംഭവം നടന്നത് നെല്ലുവായിലാണ്. …
സ്വന്തം ലേഖകന്‍: പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സോമാലിയയിലെ പുന്റ്‌ലാന്‍ഡില്‍ നിന്നാണ് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ദുബായില്‍നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു വരികയായിരുന്ന അല്‍ കൗശര്‍ കപ്പലാണ് തട്ടിയെടുത്തത്. വടക്കന്‍ സോമാലിയയുടെ എയ്ല്‍ എന്ന പ്രദേശത്തേക്ക് കപ്പല്‍ കൊണ്ടുപോയെന്നാണു വിവരം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്നവരുമായി …
സ്വന്തം ലേഖകന്‍: ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നില്‍ ചണ്ഡിഗഢില്‍ നിന്നുള്ള 46 കാരനും സോഫ്റ്റ്‌വെയര്‍ പ്രൊഷനലുമായ ഹര്‍മന്‍ സിദ്ദുവാണ്. മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു …
സ്വന്തം ലേഖകന്‍: ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും. മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ അടുത്ത വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മോഹന്‍ലാല്‍, പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഭക്രാനംഗല്‍ കനാലില്‍ നിന്നാണ് 12 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനാലിന്റെ നര്‍വാണ ഭാഗത്ത് മണ്ണും ചെളിയും കോരി വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ശനിയാഴ്ച കനാലിന്റെ ഈ ഭാഗം വൃത്തിയാക്കല്‍ ജോലികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. കനാലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം. സ്!പാനിഷ് താരം കരോളിന മാരിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 2119, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. കടുത്ത മത്സരത്തിന് …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഉദ്!ഘാടനം ചെയ്!തതിനൊപ്പം നടത്തിയ പ്രസംഗത്തിലാണ് തുരങ്കപാതയുടെ നിര്‍മാണത്തിന് പരിശ്രമിച്ച യുവാക്കളെ അഭിനന്ദിച്ച മോഡി മേഖലയിലെ വിഘടനവാദത്തെ കുറിച്ച് പരാമര്‍ശിച്ചത്. ‘വഴിതെറ്റിയ കുറച്ചു ചെറുപ്പക്കാര്‍ …