1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനത്തിൽ അപ്രതീക്ഷിത യാത്രക്കാരനായി സഹോദരൻ; മനംകവർന്ന് എയർ ഹോസ്റ്റസിന്റെ പ്രതികരണം
വിമാനത്തിൽ അപ്രതീക്ഷിത യാത്രക്കാരനായി സഹോദരൻ; മനംകവർന്ന് എയർ ഹോസ്റ്റസിന്റെ പ്രതികരണം
സ്വന്തം ലേഖകൻ: എയർഹോസ്റ്റസായ യുവതി സഹോദരനെ ജോലിചെയ്യുന്ന വിമാനത്തിൽ നിന്നു കാണുന്നതിന്റെ ഹൃദ്യമായ ഒരു വി‍ഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഹമ്മദ് കബീർ എന്ന ട്വിറ്റർ യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തില്‍ കയറിയശേഷം തന്റെ സീറ്റിൽ‍ ഇരിക്കുന്ന യുവാവിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് യുവാവിന്റെ എയർഹോസ്റ്റസായ സഹോദരി വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാരെ അറിയിക്കുന്നതും വിഡിയോയിൽ …
താനൂർ ബോട്ട് ദുരന്തം: ബോട്ട് ഉടമ നാസർ സൗദിയിലെ വ്യവസായി; കൊലപാതക കുറ്റം ചുമത്തി പോലീസ്
താനൂർ ബോട്ട് ദുരന്തം: ബോട്ട് ഉടമ നാസർ സൗദിയിലെ വ്യവസായി; കൊലപാതക കുറ്റം ചുമത്തി പോലീസ്
സ്വന്തം ലേഖകൻ: കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ ജുബൈലിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ നേരത്തെ ഇയാൾ സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ …
ഡീസല്‍ കാറുകൾക്ക് മരണമണി; 2027 ഓടെ ഇന്ത്യൻ നഗരങ്ങളിൽ ഡീസല്‍ കാറുകള്‍ നിരോധിക്കും
ഡീസല്‍ കാറുകൾക്ക് മരണമണി; 2027 ഓടെ ഇന്ത്യൻ നഗരങ്ങളിൽ ഡീസല്‍ കാറുകള്‍ നിരോധിക്കും
സ്വന്തം ലേഖകൻ: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ സമിതി. ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ പെട്രോള്‍ സെക്രട്ടറി തരുണ്‍ കപൂര്‍ നേതൃത്വത്തിലുള്ള പാനലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍, …
ഗോ ഫസ്റ്റിന് പിന്നാലെ സ്‌പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌
ഗോ ഫസ്റ്റിന് പിന്നാലെ സ്‌പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌
സ്വന്തം ലേഖകൻ: ഗോ ഫസ്റ്റിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌. സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ(എന്‍.സി.എല്‍.ടി) സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടി നോട്ടീസ് അയക്കുകയും മെയ് 17 കേസിന്റെ വിചാരണയ്ക്കായി …
ലോറസ് പുരസ്‌കാരം സ്വന്തമാക്കി മെസ്സി; മികച്ച ടീമായി അര്‍ജന്റീന; ആന്‍ ഫ്രേസര്‍ വനിതാതാരം
ലോറസ് പുരസ്‌കാരം സ്വന്തമാക്കി മെസ്സി; മികച്ച ടീമായി അര്‍ജന്റീന; ആന്‍ ഫ്രേസര്‍ വനിതാതാരം
സ്വന്തം ലേഖകൻ: 2022 ലോറസ് പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോകത്തിലെ ഏറ്റവും മികച്ച പുരുഷകായികതാരത്തിനുള്ള പുരസ്‌കാരമാണ് മെസ്സി സ്വന്തമാക്കിയത്. 2022-ല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് കിരീടം നേടിക്കൊടുത്തതിന്റെ കരുത്തിലാണ് താരം പുരസ്‌കാരത്തിന് അര്‍ഹനായത്. മെസ്സിയെത്തേടി രണ്ടാം തവണയാണ് ലോറസ് പുരസ്‌കാരമെത്തുന്നത്. 2020-ലും മെസ്സി പുരസ്‌കാരം നേടിയിരുന്നു. 35 കാരനായ മെസ്സി …
റെസ്‌ലിങ് ഫെഡറേഷന്‍ പ്രസി ഡന്റ് ലൈംഗിക കുറ്റവാളി; ബ്രി ജ്ഭൂഷണെ അറസ്റ്റു ചെയ്യണ മെന്ന് ഗുസ്തി താരങ്ങള്‍
റെസ്‌ലിങ് ഫെഡറേഷന്‍ പ്രസി ഡന്റ് ലൈംഗിക കുറ്റവാളി; ബ്രി ജ്ഭൂഷണെ അറസ്റ്റു ചെയ്യണ മെന്ന് ഗുസ്തി താരങ്ങള്‍
സ്വന്തം ലേഖകൻ: ലൈംഗികാരോപണം നേരിടുന്ന റെസ്‌ലിങ് ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ മേയ് 21 നുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന സമിതിയാണ് വിഷയത്തില്‍ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഗുസ്തി താരങ്ങളുടെ സമരം കര്‍ഷകരോ …
ഗോ ഫസ്റ്റ് പ്രതിസന്ധി: വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കുമെന്ന് മുന്നറിയിപ്പ്
ഗോ ഫസ്റ്റ് പ്രതിസന്ധി: വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഗോ എയർ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങുന്നു.ഗോ എയറിന്റെ പല വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്. മെയ് 15 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. ഈ വിമാന കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടനെ തീരാൻ സാധ്യത ഇല്ലാത്തതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര …
താനൂര്‍ ബോട്ട് ദുരന്തം: മുൻ പ്രവാസിയായ ബോട്ട് ഉടമ നാസർ ഒളിവിൽ; വ്യാപക ജനരോഷം
താനൂര്‍ ബോട്ട് ദുരന്തം: മുൻ പ്രവാസിയായ ബോട്ട് ഉടമ നാസർ ഒളിവിൽ; വ്യാപക ജനരോഷം
സ്വന്തം ലേഖകൻ: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും …
അമിതഭാരം, നിയമവിരുദ്ധ സര്‍വീസ്, സുരക്ഷാ സംവിധാനങ്ങളില്ല! താനൂരിലേത് വിളിച്ചുവരുത്തിയ ദുരന്തം
അമിതഭാരം, നിയമവിരുദ്ധ സര്‍വീസ്, സുരക്ഷാ സംവിധാനങ്ങളില്ല! താനൂരിലേത് വിളിച്ചുവരുത്തിയ ദുരന്തം
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിന് തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്. വൈകീട്ട് 7.30-നാണ് നാൽപ്പതോളം വിനോദസഞ്ചാരികളുമായി ഹൗസ്‌ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്താണ് അപകടം നടന്നത്. തൂവൽതീരം അഴിമുഖത്തുനിന്ന് ആളുകളെ കയറ്റി നാലു കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ എത്തിക്കുന്നതാണ് സർവീസ്. കെ.ടി.ഡി.സി.യുടെ അനുമതിയോടെ …
താനൂര്‍ ബോട്ട് ദുരന്തം; മരണം 22 ആയി; കുട്ടികളടക്കം ഒരു കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം
താനൂര്‍ ബോട്ട് ദുരന്തം; മരണം 22 ആയി; കുട്ടികളടക്കം ഒരു കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം …