സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി രൂപീകരിച്ചു. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് അംഗീകാരം നൽകുകയാണ് സമിതിയുടെ ചുമതല. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ ആരോഗ്യമന്ത്രലയത്തിന്‍റെ പ്രത്യേക വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ഒരു മാസം കഴിഞ്ഞവർക്ക് ഇനി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഇതുവരെ മൂന്ന് മാസമായിരുന്നു ബൂസ്റ്റർ ഡോസിനുള്ള ഇടവേള. 50 വയസ്സിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ, …
സ്വന്തം ലേഖകൻ: ലോക എക്സ്‌പോ 2020 ദുബായ് ഭാവി തലമുറയ്ക്കുള്ള അവസരങ്ങളുടെ ആഗോളവേദിയാകുമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോക എക്സ്‌പോ വേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എക്സ്‌പോ 2020 ദുബായ് ഉന്നത സമിതി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, അന്താരാഷ്ട്ര സഹകരണമന്ത്രിയും …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ. 2021ലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. 132 രാജ്യങ്ങളിൽ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിൻ പഠനം നടത്തിയത്. കൊവിഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യു നടപ്പിലാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി വിഭാഗം അല്‍ അദാന്‍ ആശുപത്രി മേധാവി ഡോ.ഗാനേം അല്‍ ഹുജയിലഹ് നിര്‍ദേശിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തിലെന്ന് റിപ്പോർട്ട്. 139 രാജ്യങ്ങളിലെ 563 നഗരങ്ങളിലെ ജീവിതച്ചെലവ് സംബന്ധിച്ച വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയത് ‘നാമ്പിയോ ഇൻഡക്സ്’ എന്ന വെബ്സൈറ്റാണ്. പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ വില, യാത്രാചെലവ്, റസ്റ്റാറൻറുകളിലെ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. അറബ് രാജ്യങ്ങളിൽ കുവൈത്ത് 11മതാണ്. …
സ്വന്തം ലേഖകൻ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാർ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാർ, ദേവശ്രീ ചൗധരി എന്നിവരും രാജിവെച്ചു. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് …
സ്വന്തം ലേഖകൻ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രാജ്യം. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ത്യൻ സിനിമയുടെ വിഷാദ നായകൻ്റെ അന്ത്യം. 98 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …