സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 14,087 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …
സ്വന്തം ലേഖകൻ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികള്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും വ്യവസ്ഥകളോടെ ഹോം ക്വാറന്റീനില്‍ കഴിയാം. എല്ലാ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന, വാക്‌സീനെടുക്കാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാക്‌സിൻ എടുത്തവരാണെങ്കിൽ ഹോം ക്വാറന്റീന്‍ അനുവദിക്കും. പുതിയ വ്യവസ്ഥകള്‍ ഈ മാസം 12 മുതല്‍ പ്രാബല്യത്തിലാകും. പൊതുജനാരോഗ്യമന്ത്രാലയമാണ് …
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഞായറാഴ്ച സൗദി അറേബ്യ സന്ദർശിക്കും. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം. ഇരു …
സ്വന്തം ലേഖകൻ: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. 1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ജൂലൈ 11 മുതൽ രാജ്യത്തെ പ്രവാസികൾക്ക് പുതിയ െറസിഡൻസ് പെർമിറ്റ് സ്റ്റിക്കർ നിലവിൽ വരുമെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് െറസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. അതേസമയം െറസിഡൻസ് പെർമിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അതു മാറ്റേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി. മുൻകൂട്ടി ഒരു അപ്പോയൻറ്മെൻറ് ബുക്ക് ചെയ്യാതെ ഏതെങ്കിലും ബ്രാഞ്ചിൽനിന്ന് െറസിഡൻസ് …
സ്വന്തം ലേഖകൻ: ആഗോള തലത്തിൽ നാലു മില്യൺ കടന്ന് കോവിഡ് മരണം. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കോവിഡ് മരണങ്ങൾ 4 മില്യൺ കടന്നതായി വ്യക്തമാക്കുന്നത്. 1982 നു ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും, കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് …
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ല എങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഡാറ്റ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും വാട്സാപ്പ് കോടതിയില്‍ വ്യക്തമാക്കി. “സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും. ഓപ്ഷണലായുള്ള സവിശേഷതകൾ ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുമ്പോഴും അപ്ഡേറ്റ് സംബന്ധിച്ചുള്ള സന്ദേശം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 15 പേരാണ് സിക്ക വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …