സ്വന്തം ലേഖകൻ: ഗുണനിലവാരമുള്ള പുതിയ സേവനങ്ങള്‍ ചേര്‍ക്കുന്നതിനുള്ള തവക്കല്‍ന മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ തവക്കല്‍ന ആപ്പില്‍ ഇ-പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് തവക്കല്‍ന സംവിധാനത്തിന്റെ സിഇഒ അബ്ദുല്ല അല്‍ ഈസ്സ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള പങ്കാളികളുമായി തവക്കല്‍ന ആതിഥേയത്വം വഹിക്കുന്ന ഓരോ ഏജന്‍സിയുടെയും സേവനങ്ങളില്‍ തവക്കല്‍ന മാനേജുമെന്റൂം ഈ സേവനങ്ങളില്‍ ഡിജിറ്റല്‍ രേഖകളുണ്ടെന്ന് സൂചിപ്പിച്ച് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ കുവൈത്തില്‍ എഴുതാന്‍ അനുമതി. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്‌കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല. ഇതു സംബന്ധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം- സ്വകാര്യ വിദ്യാഭ്യാസ വിഭാഗം- അസി.അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സാങ്കേതിക രംഗത്തെ സമഗ്ര മാറ്റത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളില്‍ ഈ വര്‍ഷം ഡ്രൈവര്‍ രഹിത ടാക്‌സികള്‍ ഓട്ടമാരംഭിക്കും. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ജി-42 ഗ്രൂപ്പിന്റെ ഭാഗമായ ബയാനത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്‌സികള്‍ സര്‍വീസ് നടത്തുക. …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ”എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു …
സ്വന്തം ലേഖകൻ: ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. മെയ് 28ന് ചിത്രം തീയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ ഇന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിലെ നിയന്ത്രണങ്ങൾ കൂടാതെയാണ് കൂടുതൽ മേഖലകളിലെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഓഫിസ് യോഗങ്ങളിൽ പരമാവധി 5 പേർക്ക് മാത്രം പങ്കെടുക്കാം. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷ കുവൈത്തിൽ തന്നെ എഴുതാം. സ്വകാര്യ സ്കൂളുകളിൽ ഫൈനൽ പരീക്ഷ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. മേയ് 4 മുതൽ ജൂൺ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്കൂളുകളിൽ നടത്തുന്നതിന് അനുമതിയായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾ പരിഹരിച്ച് വൈകാതെ …
സ്വന്തം ലേഖകൻ: റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിൽ വെബ്സൈറ്റ് തുടങ്ങി ഇടപാടുകാരുടെ പണം കവരാൻ സൈബർ ക്രിമിനലുകൾ രംഗത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലെ ഓരോ അക്കൗണ്ടും നിരീക്ഷിക്കുന്ന സൈബർ പട്രോളിങ് ഊർജിതമാക്കി. സംശയകരമായ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ സംയുക്തമായാണ് നീങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ …