1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര കുത്തൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക
കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര കുത്തൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക
സ്വന്തം ലേഖകൻ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവൻഷൻ ഹാളുകൾ തുടങ്ങിയവയ്ക്ക് 5000 -10000 രൂപ വരെ പിഴ ഈടാക്കാൻ കർണാടക സർക്കാർ നീക്കം. നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയിൽ കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര കുത്തുമെന്നും മന്ത്രി സുധാകർ പറഞ്ഞു. ബിബിഎംപിയുടെ 8 സോണൽ കമ്മിഷണർമാരുമായി യോഗം ചേർന്ന …
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്; 11 ജില്ലകളിലും വൈറസിന്റെ പുതിയ വകഭേദം
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്; 11 ജില്ലകളിലും വൈറസിന്റെ പുതിയ വകഭേദം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,82,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …
കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം; കരാർ കമ്പനികൾ വൻ പ്രതിസന്ധിയിൽ
കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം; കരാർ കമ്പനികൾ വൻ  പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിൽ. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെ‌ന്റ് ഇല്ലാത്തതുമാണ് കാരണം. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, …
ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു; ഏറ്റവും കൂടുതൽ ഇടിവ് മാനേജർ തസ്തികയിൽ
ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു; ഏറ്റവും കൂടുതൽ ഇടിവ് മാനേജർ തസ്തികയിൽ
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി അവസാനത്തോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം 13.9 ശതമാനം കുറഞ്ഞു. ഇന്ത്യക്കാരുടെ എണ്ണത്തില്‍ 18.1 ശതമാനവും ബംഗ്ലാദേശ് പൗരന്‍മാരില്‍ 11.6 ശതമാനവും ഈജിപ്ത് സ്വദേശികള്‍ 11.9 ശതമാനവും ഫിലിപ്പൈന്‍ പൗരന്‍മാര്‍ 8.1 …
കോവിഡ് വ്യാപനം രൂക്ഷം; വാക്സീൻ കയറ്റുമതി താൽക്കാലികമായി നിർത്തി ഇന്ത്യ
കോവിഡ് വ്യാപനം രൂക്ഷം; വാക്സീൻ കയറ്റുമതി താൽക്കാലികമായി നിർത്തി ഇന്ത്യ
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്സീന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം വർധിക്കുന്നതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവയ്ക്കുന്നതെന്ന് വാർത്ത …
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വിമാന യാത്രക്കാരെ 3 മാസത്തേക്ക് വിലക്കിയേക്കും
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വിമാന യാത്രക്കാരെ 3 മാസത്തേക്ക് വിലക്കിയേക്കും
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം. ഈ മാസം മൂന്ന് ആഭ്യന്തര സര്‍വീസുകളിലാണ് യാത്രക്കാര്‍ മാനദണ്ഡം ലംഘിച്ചത്. ഇന്നലെയാണ് ഡിജിസിഎ വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിര്‍ദേശം നല്‍കിയിട്ടും ശരിയായ …
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ; അനിശ്ചിതത്വം തുടരുന്നു
കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ;  അനിശ്ചിതത്വം തുടരുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ സിബി‌എസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുവൈത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയേറി. കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് 2844 കുട്ടികളും 12ാം ക്ലാസിൽ 1885 കുട്ടികളുമുണ്ട്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകൾ സിബി‌എസ്‌ഇ മേയ് 4 …
ലോക തലസ്ഥാനമാകാൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്; മികച്ച ഉദ്യോഗസ്ഥർക്ക് ആകർഷക പാക്കേജ്
ലോക തലസ്ഥാനമാകാൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ്; മികച്ച ഉദ്യോഗസ്ഥർക്ക് ആകർഷക പാക്കേജ്
സ്വന്തം ലേഖകൻ: വികസന മുന്നേറ്റത്തിനു കൂടുതൽ സജ്ജമാകാൻ ദുബായ് ഭരണകൂടത്തിന്റെ പ്രവർത്തന ഘടനയിലടക്കം സമഗ്രമാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ-വ്യാപാര ഇടപാട് 1.4 ലക്ഷം കോടി ദിർഹത്തിൽ നിന്ന് 2 ലക്ഷം കോടിയാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് ദുബായ് കൗൺസിൽ യോഗത്തിൽ അംഗീകാരം …
അബുദാബിയിൽ വാക്സീനെ ടുക്കാത്ത ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന
അബുദാബിയിൽ വാക്സീനെ ടുക്കാത്ത ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന
സ്വന്തം ലേഖകൻ: ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ലോൺട്രി, ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ ടെസ്റ്റ് നിർബന്ധം. സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. യുഎഇയിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ …