സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ജൂലൈയില്‍ നടക്കുന്ന ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്കു വിദേശ കാണികളെ അനുവദിക്കില്ലെന്നു ജപ്പാന്‍. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ മുന്‍കരുതലായാണു വിദേശ കാണികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി, രാജ്യാന്തര പാരാലിമ്പിക്‌സ് കമ്മിറ്റി എന്നിവരും ടോക്കിയോ ഗെയിംസ് സംഘാടക സമിതി, ടോക്കിയോ മെട്രോപോലീറ്ററന്‍ ഗവണ്‍മെന്റ് (ടി.എം.ജി.) എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. …
സ്വന്തം ലേഖകൻ: ആയിരക്കണക്കിനു വിദ്യാർഥികൾക്കു സൗജന്യ പിസിആർ പരിശോധന നടത്തി അബുദാബി സർക്കാർ. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടു ഹാജരാകാൻ 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതിനായി വിവിധ സ്കൂൾ വിദ്യാർഥികൾക്കു വ്യത്യസ്ത സമയം അനുവദിച്ചാണ് സൗകര്യമൊരുക്കുന്നത്. നേരത്തെ വ്യത്യസ്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിന്നീട് മസ്ദാർ സിറ്റിയിലെ ജി42 ഹെൽത്ത്കെയർ …
സ്വന്തം ലേഖകൻ: സൗദിയിലെ തൊഴിലാളികളുടെ ഇഖാമയുടെ ഫീസ് നല്‍കേണ്ടത് തൊഴിലുടമയാണന്നും മറിച്ച് തൊഴിലാളിയല്ലെന്നും അധികൃതര്‍. സൗദിയിലെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ ഫീസുകള്‍ പൂര്‍ണ്ണമായും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരം ഫീസുകള്‍ അടക്കുന്നത് വിദേശ തൊഴിലാളിയുടെ ചുമതലയല്ല. …
സ്വന്തം ലേഖകൻ: വിമാനത്തിൽ കയറുന്നതിനിടെ പലവട്ടം കാലിടറിയ യുഎസ് പ്രസിഡൻ ജോ ബൈഡൻ പൂർണ ആരോഗ്യവാനാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച അറ്റ്ലാന്റയിലേക്കു പോകാനായി പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിന്റെ പടികയറുന്പോഴായിരുന്നു സംഭവം. ആദ്യം കാലിടറി വഴുതി വീഴാൻപോയ അദ്ദേഹം മുകളിലേക്കു കയറാൻ ശ്രമിച്ചപ്പോൾ വീണ്ടും വീണു. കുറച്ചു സമയമെടുത്ത് ആയാസപ്പെട്ടാണ് എഴുന്നേറ്റ് പടികയറിയത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വരുന്നവരും പോകുന്നവരും യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മെഴുകുപ്രതിമയിൽ ഇടിക്കുന്നത് പതിവായതോടെ മ്യൂസിയത്തിൽനിന്ന് പ്രതിമ നീക്കം ചെയ്ത് അധികൃതർ. ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ ട്രംപിന്‍റെ പ്രതിമയാണ് സ്റ്റോേറജ് മുറിയിലേക്ക് മാറ്റിയത്. യു.എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദർശിക്കാനെത്തുന്നവർ ട്രംപിന്‍റെ പ്രതിമയെ ആക്രമിക്കുന്നത് പതിവായിരുന്നു. പ്രതിമയുടെ മുഖത്തേക്ക് ഇടിക്കുകയും …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയത്. ആഗോള നന്മയ്ക്ക് വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടർഭരണം മുന്നിൽ കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …