സ്വന്തം ലേഖകന്‍: ബലാകോട്ടില്‍ വ്യോമസേന തകര്‍ത്തത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ജയ്‌ഷെ ഭീകര ക്യാമ്പ്; ഭീകരര്‍ക്കായി സ്വിമ്മിങ് പൂള്‍, പ്രത്യേക പാചകക്കാര്‍; ഇന്ത്യ ലക്ഷ്യമിട്ടത് കൊടുംഭീകരന്‍ അസ്ഹര്‍ യൂസഫിനെയെന്ന് സൂചന; ആക്രമണം നടന്നത് മൂന്ന് ഘട്ടങ്ങളായെന്ന് റിപ്പോര്‍ട്ട്; സേനയ്ക്ക് അഭിനന്ദന പ്രവാഹം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റ സഹോദരന്‍ മൗലാന യൂസഫ് അസ്ഹറിന്റെ കീഴിലുള്ളതാണ് …
സ്വന്തം ലേഖകന്‍: ബാജിറാവു മസ്താനിയിലെ മല്‍ഹാരി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ട്രംപ്! സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാഷപ്പ് വീഡിയോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാഡ് ലിബറല്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ …
സ്വന്തം ലേഖകന്‍: ‘ദൈവമേ, ഈ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തണേ,’ വിമാന എന്‍ജിനില്‍ നാണയങ്ങള്‍ കാണിക്കയിട്ട് യാത്രക്കാരുടെ പ്രാര്‍ഥന! യാത്ര മുടങ്ങിയത് 162 പേര്‍ക്ക്. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം. ലക്കി എയര്‍ എന്ന വിമാനമാണ് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് പ്രാര്‍ത്ഥിച്ച് നാണയങ്ങള്‍ കാണിക്കയിട്ടതിനെ തുടര്‍ന്ന് യാത്ര റദ്ദുചെയ്തത്. എന്‍ജിനില്‍ കുടുങ്ങിയ …
സ്വന്തം ലേഖകന്‍: കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റത് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി! ഡോക്ടര്‍മാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ ബ്രിട്ടീഷുകാരി. അതിയായ തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ പതിനെട്ടുകാരി എബണി സ്റ്റീവന്‍സണ്‍ നാലു ദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് വൈദ്യശാസ്ത്രത്തിലെ അപൂര്‍വ സംഭവം. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ ഓര്‍മയുള്ളു എന്ന് …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് പാന്‍സ്റ്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്‍ക്ക് ഗൗണും ധരിക്കാം; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ താരമായി ബില്ലി പോര്‍ട്ടറുടെ നീളന്‍ പാവാട! ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ക്യാമറക്കള്ളുകളുടെ ശ്രദ്ധ മുഴുവന്‍ ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റിലായിരിക്കും. കാരണം നടന്മാരും നടിമാരും തങ്ങളുടെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് ഓസ്‌കര്‍ പുരസ്‌കാരങ്ങിനായി …
സ്വന്തം ലേഖകന്‍: വിമാനം പറത്തുന്നതിനിടെ ഉറങ്ങുന്ന വീഡിയോ വൈറലായി; ചൈനീസ് പൈലറ്റിന് കിട്ടിയത് എട്ടിന്റെ പണി. വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ ഉറങ്ങിയ പൈലറ്റിന് കടുത്ത ശിക്ഷ. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം. കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റ് ഇതിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലാവുകയും എയര്‍ലൈന്‍ അധികൃതര്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും …
സ്വന്തം ലേഖകന്‍: മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരായ കേസ് ചെന്നൈയിന്‍ എഫ്.സിയുടെ മലയാളി താരം സി.കെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ വിനീത് പോലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം സിറ്റി …
സ്വന്തം ലേഖകന്‍: ‘പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് മോദിയ്ക്ക് അറിയാമായിരുന്നു; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സൈനികരെ കുരുതി കൊടുത്തു,’ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മമതാ ബാനര്‍ജി. പുല്‍വാമ ഭീകരാക്രമണത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഭീകരാക്രമണത്തിന് മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില് രാഷ്ട്രീയം കളിക്കാന്‍ …
സ്വന്തം ലേഖകന്‍: കൊച്ചിയെ ശ്വാസം മുട്ടിച്ച് നാലാം ദിവസവും പുക; 2 വിദ്യാര്‍ത്ഥികള്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി; ചൂടിലും പുകയിലും വെന്തുരുകി നഗരം. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ …
സ്വന്തം ലേഖകന്‍: പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ജി.എസ്.ടി കൗണ്‍സില്‍; ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനവും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനവും ജി.എസ്.ടി കുറച്ചു. അരുണ്‍ ജെയ്റ്റ്!ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും …