സ്വന്തം ലേഖകൻ: കുവൈത്ത് എയർവേസ് കൂടുതൽ വിമാന സെർവീസുകൾ ആരംഭിക്കുന്നു. കൂടുതൽ വിമാന സെർവീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനേസിയാണ് അറിയിച്ചത്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് …
സ്വന്തം ലേഖകൻ: ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതായി കുവൈത്ത് അധികൃതര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ലെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓഫീസുകളിലെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷനിൽ വീണ്ടും പരിഷ്കാരം.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്ഡേറ്റ് ചെയ്യുന്നത്. വാർത്ത വിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് …
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ. വിഷ വായു ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സമ്പൂർണ്ണ അടച്ചിടലിന് സംസ്ഥാനം സജ്ജമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ മാത്രം ലോക്ഡൗൺ ഏർപ്പെടുത്തുന്നതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. രാജ്യ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് …
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്ന ഒമാനില്‍ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ മാത്രം 35,344 ഒമാനികള്‍ പുതുതായി തൊഴില്‍ കമ്പോളത്തില്‍ പ്രവേശിച്ചതായി കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പുതുതായി ജോലിയില്‍ പ്രവേശിച്ച ഒമാനി യുവതീ യുവാക്കളുടെ കണക്കുകള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി ഭരണ കൂടം …
സ്വന്തം ലേഖകൻ: സുരക്ഷിത ലോകകപ്പിന് ഖത്തർ തയാർ. സുരക്ഷ വിലയിരുത്തുന്ന വത്തൻ സുരക്ഷാ അഭ്യാസം ഈ മാസം 15 മുതൽ 17 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ലോകകപ്പിന്റെ വേദികളിൽ മാത്രമല്ല പൊതുസ്ഥലങ്ങൾ, ടൂറിസം മേഖലകൾ, കര-സമുദ്ര മേഖലകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വത്തൻ സുരക്ഷാ അഭ്യാസം നടക്കുമെങ്കിലും ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കില്ല. …
സ്വന്തം ലേഖകൻ: ഹോട്ടലുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ ബഹ്റൈനിലേക്ക് കടത്തുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ബഹ്റെെനിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. അടുത്തിടെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. ചതിയില്‍പ്പെട്ട ചില മലയാളി പെൺകുട്ടികളെ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകര്‍ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് …
സ്വന്തം ലേഖകൻ: കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള അമീർ ഉത്തരവ് ഞായറാഴ്ച പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ അഭയം തേടിയ പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തി ത്തുടങ്ങുന്നുമെന്നാണ് സൂചന. ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകുന്നത്. ഇതോടെ പാർലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉൾപ്പെട്ട വിദേശങ്ങളിൽ രാഷ്ട്രീയ …
സ്വന്തം ലേഖകൻ: മഴ കനത്തതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140.10 …
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് തുടരുന്നു. ഡിസംബർ 31 വരെയാണ് കാലാവധി. ആനുകൂല്യം തേടിയെത്തുന്നവർക്ക് അറസ്റ്റ്, പിഴ അടയ്ക്കൽ പോലുള്ള നിയമ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാത്തരം വീസ കാലാവധിയും കഴിഞ്ഞ് അനധികൃതമായി കഴിയുന്നവർക്കും റസിഡൻസി …