1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
സ്വന്തം ലേഖകൻ: സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തി പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയായ പ്രവാസി യുവാവിനെ കുവൈത്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 21കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ ഏഷ്യന്‍ പ്രവാസിയാണെന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ. അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖലയിലെ കണ്ണിയായ വിദ്യാര്‍ഥിയെ കുറിച്ച് ഇന്റര്‍പോളില്‍ …
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു നിയമ ലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവര്‍ക്ക് പിഴ അടച്ച …
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
സ്വന്തം ലേഖകൻ: വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും വിവാഹം കഴിക്കാൻ അനുമതി. ജയിലിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവർക്കും അനുമതി നൽകിയത്. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക. പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് …
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
സ്വന്തം ലേഖകൻ: ഇൻഷൂറൻസ് തുകയായി 24കോടി രൂപ ലഭിക്കാൻ സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലെ 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇയാൾ റെയിൽവേ ട്രാക്കിൽ …
ഖത്തറിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം; ശമ്പള പരിധി ബാധകം
ഖത്തറിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം; ശമ്പള പരിധി ബാധകം
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ …
ഇന്ത്യയുടെ കോവാക്​സിന്​ ബഹ്​റൈ​ന്‍റെ അംഗീകാരം; 18 വയസിന് മുകളിലുള്ളവര്‍ക്ക് വിതരണം ചെയ്യും
ഇന്ത്യയുടെ കോവാക്​സിന്​ ബഹ്​റൈ​ന്‍റെ അംഗീകാരം; 18 വയസിന് മുകളിലുള്ളവര്‍ക്ക് വിതരണം ചെയ്യും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ബഹ്റൈന്‍ അനുമതി നല്‍കി. ബഹ്റൈന്‍ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിർമിച്ച വാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. …
ഇന്‍ഷുറന്‍സ് കാര്യത്തില്‍ ആശയക്കുഴപ്പം; കുവൈത്തില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ വൈകും
ഇന്‍ഷുറന്‍സ് കാര്യത്തില്‍ ആശയക്കുഴപ്പം; കുവൈത്തില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ വൈകും
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുറ്റിക്കാന്‍ പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയെങ്കിലും ഇത് പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് സൂചന. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയോടെ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ നേരത്തേ മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ …
ഇന്ത്യയുടെ കോവാക്സിന് 77.8% ഫലപ്രാപ്തി; ഡെൽറ്റ വകഭേദത്തെ തടയുമെന്ന് പഠനം
ഇന്ത്യയുടെ കോവാക്സിന് 77.8% ഫലപ്രാപ്തി; ഡെൽറ്റ വകഭേദത്തെ തടയുമെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്സിനുള്ളത്. ഡെൽറ്റയ്ക്കെതിരെ …
“വിവാഹത്തെ എതിർത്തിരുന്നു, മാറിചിന്തിക്കാൻ കാരണമുണ്ട്,“ തസ്ലീമയ്ക്ക് മറുപടിയുമായി മലാല
“വിവാഹത്തെ എതിർത്തിരുന്നു, മാറിചിന്തിക്കാൻ കാരണമുണ്ട്,“ തസ്ലീമയ്ക്ക് മറുപടിയുമായി മലാല
സ്വന്തം ലേഖകൻ: മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. പിന്നാലെ മുമ്പ് മലാല വിവാഹത്തിനെതിരെ സംസാരിച്ച അഭിമുഖങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‌എന്തുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് എതിർത്ത് സംസാരിച്ചിരുന്ന മലാല ഇത്രനേരത്തേ വിവാഹിതയായത് എന്നായിരുന്നു …
താമസ സൗകര്യവും വിമാന ടിക്കറ്റും ഉൾപ്പെടെ പ്രത്യേക ലോകകപ്പ് പാക്കേജുമായി ഖത്തർ എയർവേസ്
താമസ സൗകര്യവും വിമാന ടിക്കറ്റും ഉൾപ്പെടെ പ്രത്യേക ലോകകപ്പ് പാക്കേജുമായി ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനിയും കാത്തിരിക്കണമെങ്കിലും ഒരുക്കള്‍ ഖത്തര്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്‍റെ പല ഭാഗത്തായാണ് കളിക്ക് വേണ്ടിയുള്ള സ്റ്റേഡിയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ മാച്ച് ടിക്കറ്റിന്‍റെ കാര്യത്തില്‍ ഖത്തര്‍ ഒരു പദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ലോകകപ്പ് ആരാധകരെ രാജ്യത്തേക്ക് ആഘര്‍ഷിക്കാന്‍ വേണ്ടി സ്പെഷൽ പാക്കേജുമായി ഖത്തർ എയർവേസ് …