1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ തൊഴിൽ രംഗത്ത്​ സ്വദേശികൾക്ക്​ മുൻഗണന നൽകാൻ പദ്ധതി
ബഹ്റൈനിൽ തൊഴിൽ രംഗത്ത്​ സ്വദേശികൾക്ക്​ മുൻഗണന നൽകാൻ പദ്ധതി
സ്വന്തം ലേഖകൻ: തൊഴിൽ വിപണിയിൽ സ്വദേശികൾക്ക്​ മുൻഗണന നൽകുന്ന ദീർഘകാല പദ്ധതി തയാറാകുന്നു. തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ഹുമൈദാൻ ശൂറ കൗൺസിൽ അംഗങ്ങളെ അറിയിച്ചതാണ്​ ഇക്കാര്യം. സ്വദേശികൾക്ക്​ ആദ്യ പരിഗണന നൽകുന്നത്​ ത​െൻറ മന്ത്രാലയത്തി​െൻറ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകളുടെയും മുൻഗണന വിഷയമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി വെല്ലുവിളികൾ തരണം ചെയ്​ത്​ ഇൗ …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ചെലവ് 1000 ദിനാറോളം
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ചെലവ് 1000 ദിനാറോളം
സ്വന്തം ലേഖകൻ: കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും 500 ദിനാര്‍ വാര്‍ഷിക റിന്യൂവല്‍ ഫീസും ഉള്‍പ്പെടെയാണിതെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിക്ക് 1000 മുതല്‍ 1200 വരെ ദിനാര്‍ നല്‍കേണ്ടി വരുമെന്ന് …
പാക്‌സ്ലോവിഡ്: മെർക്കിന് പിന്നാലെ കൊറോണ ഗുളികയുമായി ഫൈസറും; 89% ഫലപ്രാപ്തി
പാക്‌സ്ലോവിഡ്: മെർക്കിന് പിന്നാലെ കൊറോണ ഗുളികയുമായി ഫൈസറും;  89% ഫലപ്രാപ്തി
സ്വന്തം ലേഖകൻ: മെർക്കിന് പിന്നാലെ കൊറോണ പ്രതിരോധ ഗുളികയുമായി എത്തിയിരിക്കുകയാണ് ഫൈസറും. കഴിഞ്ഞയാഴ്ചയാണ് ഫൈസറിന്റെ കൊവിഡ്-19 മരുന്നായ പാക്‌സ്ലോവിഡ് എന്ന പ്രതിരോധ ഗുളികയുടെ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അധികൃതർ അറിയിച്ചത്. മഹാമാരിക്കെതിരെ 89 ശതമാനം പ്രതിരോധം തീർക്കാൻ പാക്‌സ്ലോവിഡിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകദേശം 1200ഓളം രോഗികളിലാണ് ഫൈസർ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രണ്ട് …
ശമ്പളത്തിന്റെ 90% സൂക്ഷിച്ചുവച്ചു വാങ്ങിയത് രണ്ടുവീടുകൾ! ഇതാണ് പിശുക്കിൻ്റെ മാരക വേർഷൻ!
ശമ്പളത്തിന്റെ 90% സൂക്ഷിച്ചുവച്ചു വാങ്ങിയത് രണ്ടുവീടുകൾ! ഇതാണ് പിശുക്കിൻ്റെ മാരക വേർഷൻ!
സ്വന്തം ലേഖകൻ: ചെലവ് ചുരുക്കിയുള്ള ജീവിതത്തിൽ നിന്നും മിച്ചംപിടിച്ച തുകയ്ക്ക് സ്വന്തമായി രണ്ടു വീടുകൾ നേടിയ ഒരു ചൈനീസ് സ്വദേശിനിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പരസ്യമേഖലയിൽ ജോലി ചെയ്യുന്ന വാങ് ഷെനായ് എന്ന 32 കാരിയാണ് തന്റെ ശമ്പളത്തിൽ നിന്നും സൂക്ഷിച്ചുവച്ച തുകകൊണ്ട് സ്വന്തമായി വീടുകൾ വാങ്ങിയത്. ശമ്പളത്തിൽ നിന്നും അൽപം തുകയെടുത്ത് വീടിനായി മാറ്റിവയ്ക്കുകയല്ല ഇവർ …
ഖത്തറിൽ പൊതുഗതാഗതം അടിമുടി ഇലക്ട്രിക്! ലോകകപ്പിനായി ഒരുങ്ങുന്നത് 1100 ഇലക്ട്രിക് ബസുകള്‍
ഖത്തറിൽ പൊതുഗതാഗതം അടിമുടി ഇലക്ട്രിക്! ലോകകപ്പിനായി ഒരുങ്ങുന്നത് 1100 ഇലക്ട്രിക് ബസുകള്‍
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ഇലക്ട്രിക്കല്‍ ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ് സ്റ്റോപ്പുകളും സജ്ജീകരിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഗതാഗത സംവിധാനങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയെന്ന …
തണുപ്പു കാലത്ത് കൂടുതൽ വിമാന സർവീസുകളുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
തണുപ്പു കാലത്ത് കൂടുതൽ വിമാന സർവീസുകളുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ വ്യോ​മ​യാ​ന വ​കു​പ്പ്​ ത​ണു​പ്പു​കാ​ല​ത്ത്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്ക്​ വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.കു​വൈ​ത്തി​ൽ വാ​ണി​ജ്യ വി​മാ​ന​സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച ശേ​ഷം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​ത് 14 ല​ക്ഷം യാ​ത്ര​ക്കാ​ർ. ഇ​തി​ൽ 63 ശ​ത​മാ​നം പേ​രും യാ​ത്ര​ചെ​യ്ത​ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നും സി​വി​ൽ …
കുവൈത്തില്‍ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ്
കുവൈത്തില്‍ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് മാത്രം വിസ. വിസയില്‍ പറയുന്ന ജോലിക്ക് അനുസൃതമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കു മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ എന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് പവര്‍ അതോറിറ്റി വ്യക്തമാക്കി. ഓരോ ജോലിക്കും അനുസൃതമായ വിദ്യാഭ്യാസ യോഗ്യതകള്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാലത്തിലാണ് ഈ തീരുമാനം. ഇതുപ്രകാരമുള്ള …
എയർ ഇന്ത്യ ടാറ്റയ്ക്കു കീഴിൽ ജനുവരി 23 മുതൽ വീണ്ടും പറന്നു തുടങ്ങിയേക്കും; കൈമാറ്റം പൂർത്തിയാകുന്നു
എയർ ഇന്ത്യ ടാറ്റയ്ക്കു കീഴിൽ ജനുവരി 23 മുതൽ വീണ്ടും പറന്നു തുടങ്ങിയേക്കും; കൈമാറ്റം പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ: ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴിൽ ജനുവരി 23ന് എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വർഷത്തിനുശേഷം ഈയിടെയാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാരുമായുള്ള കരാർ പ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ്‌(50ശതമാനം ഓഹരി)എന്നിവയുടെ പ്രവർത്തനം …
കനത്ത മഴയിൽ മുങ്ങി ചെന്നൈ; പലയിടത്തും വെള്ളക്കെട്ട്; നാല് ജില്ലകളിൽ പൊതു അവധി
കനത്ത മഴയിൽ മുങ്ങി ചെന്നൈ; പലയിടത്തും വെള്ളക്കെട്ട്; നാല് ജില്ലകളിൽ പൊതു അവധി
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ നേരിയ ശമനം ഉണ്ടെങ്കിലും വണ തുടരുകയാണ്. പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിരവധി ക്യാമ്പുകളും തുറന്നിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇതിനോടകം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിന്‍റെ …
വാക്​സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക്​ ക്വാറൻറീൻ ആവശ്യമില്ലെന്ന് ബഹ്റൈന്‍​ ഇന്ത്യൻ എംബസി
വാക്​സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക്​ ക്വാറൻറീൻ ആവശ്യമില്ലെന്ന് ബഹ്റൈന്‍​ ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് ക്വാറൻറീൻ ആവശ്യമില്ലെന്നത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ വിശദീകരണമായി ബഹ്റൈന്‍ ഇന്ത്യൻ എംബസി അധികൃതര്‍ രംഗത്തെത്തി. ലോകാരോഗ്യ സംഘടനയും, ബഹ്റൈനും അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്റൈന്‍ എത്തിചേര്‍ന്നാല്‍ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യാത്രമാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം ബഹ്റൈന്‍ പുതുക്കിയിരുന്നു. ഒക്ടോബർ 31 മുതൽ ആണ് …