1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30% വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല
കൊവിഡ്: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30% വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല
സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി …
പ്രധാനമന്ത്രിയുടെ “ഐക്യദീപം” ഇന്ന് 9 മണിക്ക്; പിന്തുണയുമായി സൂപ്പർ താരങ്ങൾ
പ്രധാനമന്ത്രിയുടെ “ഐക്യദീപം” ഇന്ന് 9 മണിക്ക്; പിന്തുണയുമായി  സൂപ്പർ താരങ്ങൾ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. ഇന്ന് (ഏപ്രിൽ 5) രാത്രി ഒമ്പത് മണിക്ക് വീട്ടിൽ വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്ത് ഒമ്പത് മിനിറ്റ് നേരം വീടിന് മുന്നിൽ ദീപം തെളിയിച്ച് കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ ഒരുമ കാണിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആയിരുന്നു …
കൊറോണപ്പോരാട്ടത്തിനിടെ അമേരിക്കയും ജർമ്മനിയും തമ്മിൽ “മാസ്ക്ക് യുദ്ധം” മുറുകുന്നു
കൊറോണപ്പോരാട്ടത്തിനിടെ അമേരിക്കയും ജർമ്മനിയും തമ്മിൽ “മാസ്ക്ക് യുദ്ധം” മുറുകുന്നു
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക്കുകള്‍ അടക്കമുള്ളവക്ക് വലിയ ക്ഷാമമാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോവിഡ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് മാസ്‌ക് യുദ്ധത്തിലെ പ്രധാന കക്ഷികള്‍. തങ്ങളുടെ രാജ്യത്തേക്കുള്ള മാസ്‌ക് ഓര്‍ഡര്‍ അമേരിക്ക കടത്തിയെന്ന ആരോപണങ്ങള്‍ ജര്‍മ്മനി അടക്കം നിരവധി രാജ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബര്‍ലിനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവായ ആന്‍ഡ്രിയാസ് …
കൊറോണയ്‌ക്ക്‌ കാരണം 5ജിയെന്ന്‌ പ്രചാരണം; യുകെയിൽ മൊബൈൽ ടവറുകൾക്ക്‌ തീയിട്ടു
കൊറോണയ്‌ക്ക്‌ കാരണം 5ജിയെന്ന്‌ പ്രചാരണം; യുകെയിൽ മൊബൈൽ ടവറുകൾക്ക്‌ തീയിട്ടു
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് 5 ജി മൊബൈല്‍ ടവറുകളാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ടവറുകൾക്ക്‌ ജനം തീയിട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. ശനിയാഴ്ച യുകെയിലെ നിരവധി മൊബൈല്‍ ടവറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത ഫേസ്ബുക്ക്, യുട്യൂബ് വഴിയാണ് പ്രചരിച്ചത്. ടവറുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം അവശ്യ …
അതിജീവിക്കാനായില്ലെങ്കിൽ ജനം ലോക്ക്ഡൌൺ ലംഘിക്കുമെന്ന് രഘുറാം രാജൻ
അതിജീവിക്കാനായില്ലെങ്കിൽ ജനം ലോക്ക്ഡൌൺ ലംഘിക്കുമെന്ന് രഘുറാം രാജൻ
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള …
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും. ദേശീയ അണുനശീകരണ യജ്​ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി …
ഇന്ത്യയുടെ കൊറോണ ഹോട്ട്സ്പോട്ടായി നിസാമുദ്ദീന്‍ സമ്മേളനം: 22,000 പേര്‍ ക്വാറന്റൈനില്‍
ഇന്ത്യയുടെ കൊറോണ ഹോട്ട്സ്പോട്ടായി നിസാമുദ്ദീന്‍ സമ്മേളനം: 22,000 പേര്‍ ക്വാറന്റൈനില്‍
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 2,902 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര …
മോദിയുടെ ലൈറ്റ്-ഔട്ട് വൈദ്യുത വിതരണത്തെ ബാധിക്കുമോ? വിശദീകരണവുമായി കേന്ദ്രം
മോദിയുടെ ലൈറ്റ്-ഔട്ട് വൈദ്യുത വിതരണത്തെ ബാധിക്കുമോ? വിശദീകരണവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ആശങ്കയുമായി സംസ്ഥാനങ്ങൾ. എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ …
മൂന്ന് മിനിറ്റ് എല്ലാം നിശ്ചലം! കൊറോണ ജീവനെടുത്തവർക്കായി വിലാപദിനം ആചരിച്ച് ചൈന
മൂന്ന് മിനിറ്റ് എല്ലാം നിശ്ചലം! കൊറോണ ജീവനെടുത്തവർക്കായി വിലാപദിനം ആചരിച്ച് ചൈന
സ്വന്തം ലേഖകൻ: ലോകത്ത് കൊറോണ കത്തിപ്പടരുമ്പോള്‍ ഏപ്രിൽ 4 വിലാപദിനമായി ആചരിക്കുകയാണ് ചൈന. ഇതുവരെ 3335 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മൂന്ന് മിനുട്ടോളം എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയതോടെ ഇന്ന് രാജ്യം നിശ്ചലമായി. എല്ലാ വാഹനങ്ങളും, ട്രെയിനുകളും കപ്പലുകളും ഈ അവസരത്തില്‍ ഓട്ടം നിര്‍ത്തി. രാജ്യത്തെ എല്ലാ …