1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
സ്വന്തം ലേഖകൻ: അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഇന്ത്യക്കാർക്ക് അഭിമാനമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം. എ. യൂസഫലി വൈസ് ചെയർമാനായി നിയോഗിതനായി. മസ്റൂയി ഇന്റർനാഷനലിന്റെ …
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
സ്വന്തം ലേഖകൻ: ഇളയ മകൾ മീരബായി ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അടക്കാനാവാത്ത സന്തോഷത്തിലാണ് അറുപതുകാരിയായ സൈഖോം ടോംബി ദേവി. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിങ് ഗ്രാമത്തിലാണ് ഇവരുടെ താമസം. ഇരുപത്തിയഞ്ചുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭർത്താവ് സൈഖോം കൃതി സിങ്ങും മറ്റു മക്കളായ സൈഖോം രഞ്ജൻ, …
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
കുവൈറ്റിന്റെ കോവിഡ് യാത്രാ ആപ്പായ മുസാഫിര്‍ പ്രശ്നക്കാരൻ; നിരവധി പേരുടെ വിമാന യാത്ര മുടങ്ങി
കുവൈറ്റിന്റെ കോവിഡ് യാത്രാ ആപ്പായ മുസാഫിര്‍ പ്രശ്നക്കാരൻ; നിരവധി പേരുടെ വിമാന യാത്ര മുടങ്ങി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള കുവൈറ്റ് സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പായ മുസാഫിറിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നിരവധി പേരുടെ യാത്ര മുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആരോഗ്യസുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി തയ്യാറാക്കിയ കുവൈറ്റ് സിവില്‍ ഏവിയേഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് മുസാഫിര്‍. കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ അവരുടെ യാത്രാ വിവരങ്ങള്‍, …
കോവിഷീല്‍ഡ് വാക്സിനെ ടുത്ത് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് ആശങ്ക വേണ്ട: ഇന്ത്യന്‍ എംബസി
കോവിഷീല്‍ഡ് വാക്സിനെ ടുത്ത് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് ആശങ്ക വേണ്ട: ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്‍ തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്‌സിന്‍ എടുത്ത വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു. അതേസമയം ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ എടുത്തവര്‍ …
ഐ.സി.എസ്​.ഇ, ഐ.എസ്​.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം യഥാക്രമം 99.98, 99.76
ഐ.സി.എസ്​.ഇ, ഐ.എസ്​.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം യഥാക്രമം 99.98, 99.76
സ്വന്തം ലേഖകൻ: ഐ.സി.എസ്​.ഇ പത്താം ക്ലാസ്, ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ്​ വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്​ അയച്ചും ഫലം അറിയാം. ഐ.സി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്​.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല. ഐ.എസ്​.സി പന്ത്രണ്ടാം ക്ലാസ് …
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി
സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ …
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
കുവൈത്തിൽ ദീർഘകാലമായി ആശുപത്രിയിൽ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് അയച്ചേക്കും
കുവൈത്തിൽ ദീർഘകാലമായി ആശുപത്രിയിൽ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് അയച്ചേക്കും
സ്വന്തം ലേഖകൻ: ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ സ്വ​ന്തം നാ​ട്ടി​​ലേ​ക്ക​യ​ക്കാ​ൻ ആ​ലോ​ച​ന. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ തി​രി​ച്ച​യ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു ​സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി. സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ല​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​രം നി​ര​വ​ധി രോ​ഗി​ക​ൾ വി​വി​ധ …
കൊ​വി​ഡ് ബാ​ധി​ച്ച് 70 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി മരിച്ചത് 3570 ഇ​ന്ത്യ​ക്കാ​ർ;
കൊ​വി​ഡ് ബാ​ധി​ച്ച് 70 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി മരിച്ചത് 3570 ഇ​ന്ത്യ​ക്കാ​ർ;
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും …