1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ എത്തുന്നത്. കേരളത്തിലേക്ക് നാളെ എത്തുക രണ്ട് വിമാനങ്ങള്‍ മാത്രമാണ്. താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം …
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
സ്വന്തം ലേഖകൻ: അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ നിര്‍ത്തുന്നതായുള്ള വാർത്തകളും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്. അഞ്ച് ദിവസത്തേക്ക് പ്രതിദിനം രണ്ട് തീവണ്ടികള്‍ വീതം …
എട്ട് വിമാനങ്ങള്‍, 13 സര്‍വ്വീസുകള്‍, ജീവനക്കാര്‍ക്ക് പരിശീലനം, പ്രവാസി മടക്കത്തിന് എയർ ഇന്ത്യ
എട്ട് വിമാനങ്ങള്‍, 13 സര്‍വ്വീസുകള്‍, ജീവനക്കാര്‍ക്ക് പരിശീലനം, പ്രവാസി മടക്കത്തിന് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എകസ്പ്രസ്. ആദ്യ ഷെഡ്യൂളില്‍ 13 സര്‍വീസുകളാണ് പ്രവാസികളെയും കൊണ്ട് മടങ്ങിയെത്തുന്നത്. ഇതിനായി എട്ട് വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ …
പ്രവാസി ക്ഷേമനിധികൾ എവിടെ? ചെലവുകൾ സർക്കാർ വഹിക്കണമെന്ന് ആവശ്യം
പ്രവാസി ക്ഷേമനിധികൾ എവിടെ? ചെലവുകൾ സർക്കാർ വഹിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രവാസികൾ തിരികെ മടങ്ങാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയിൽ നിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ട് ശമ്പളം പോലുമില്ലാതെ മാസങ്ങളായി ​​ഗൾഫിൽ തുടരേണ്ടി വന്നവർ വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും അതിനാൽ നാട്ടിലെത്തിയാൽ ക്വാറന്റെെൻ ചെയ്യുന്നതിനുള്ള ചെലവിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് …
ഡൽഹി പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; ബോയ്സ് ലോക്കർ റൂം ഗ്രൂപ്പിനെ കുടുക്കാൻ പോലീസ്
ഡൽഹി പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; ബോയ്സ് ലോക്കർ റൂം ഗ്രൂപ്പിനെ കുടുക്കാൻ പോലീസ്
സ്വന്തം ലേഖകൻ: പെൺകൂട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയ ബോയ്സ് ലോക്കർ ഗ്രൂപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിലെ ഡിഎൽ ഫേസ് 5ലെ ഡിഎൽഎഫ് കാൾട്ടൺ എസ്റ്റേറ്റ് നിവാസിയാണ് ഫ്ലാറ്റിന്റെ 11ാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവമെന്നാണ് വാർത്താ ഏജൻസി ഐഎഎൻഎസ് …
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാന അതിർത്തികളിൽ കുടുങ്ങി മലയാളികൾ
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാന അതിർത്തികളിൽ കുടുങ്ങി മലയാളികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാ​ഹനത്തിൻ്റെ ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോ​ഗം വന്നിരിക്കുന്നത്. …
സാലറി ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി; പ്രതിസന്ധിയ്ക്കിടെ സർക്കാരിന് ആശ്വാസം
സാലറി ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി; പ്രതിസന്ധിയ്ക്കിടെ സർക്കാരിന് ആശ്വാസം
സ്വന്തം ലേഖകൻ: സാലറി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി പറഞ്ഞു. സാലറി ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണെന്നും ശമ്പളം പിടിക്കുകയല്ല നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്നും നിശ്ചിത സമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനം നിലവില്‍ കടന്നുപോകുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് …
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
സ്വന്തം ലേഖകൻ: വുഹാനില്‍ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ലോക്കഡൌൺ പ്രഖ്യാപിച്ച ശേഷവും കോയമ്പേട് മാര്‍ക്കറ്റില്‍ വ്യാപാരം തടസ്സമേതുമില്ലാതെ തുടര്‍ന്നു. സാമൂഹികമായ അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഉണ്ടായില്ല. മുപ്പതിനായിരത്തോളം ആളുകളാണ് ഓരോ ദിവസവും പഴവും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനായി മാര്‍ക്കറ്റില്‍ കയറിയിറങ്ങിയത്. …
69,179 പ്രവാസികള്‍ ഇറങ്ങാനുള്ള കണ്ണൂരിനെ ഒഴിവാക്കി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
69,179 പ്രവാസികള്‍ ഇറങ്ങാനുള്ള കണ്ണൂരിനെ ഒഴിവാക്കി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസമായി 2250 പേരാണ് എത്തിച്ചേരുക. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന …
പ്രവാസികളുടെ മടക്കം; എത്തുക 2250 പേർ മാത്രം; വിമാനങ്ങളുടെ ഷെഡ്യൂൾ ഇങ്ങനെ
പ്രവാസികളുടെ മടക്കം; എത്തുക 2250 പേർ മാത്രം; വിമാനങ്ങളുടെ ഷെഡ്യൂൾ ഇങ്ങനെ
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ആദ്യ ഘട്ടത്തിൽ എത്തുക 2250 പേർ. ആദ്യ 5 ദിവസങ്ങളിലായി ഇവർ സംസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി പിണറായി വി‍ജയൻ പറഞ്ഞു. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും വിവരമുണ്ട്. മുന്‍ഗണനാ പട്ടികയിലുള്ളത് 1,68,136 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാൻ 4.27 ലക്ഷംപേരാണ് നോർക്കവഴി റജിസ്റ്റർ ചെയ്തത്. …