1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വുഹാനിൽ അപകടകാരികളായ വൈറസ് ശേഖരം? വിവാദമായി ചൈനയുടെ ലാബ്
വുഹാനിൽ അപകടകാരികളായ വൈറസ് ശേഖരം? വിവാദമായി ചൈനയുടെ ലാബ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്തത് മുതൽ തന്നെ ഉയർന്നുകേട്ട പേരാണ് വുഹാനിലെ വൈറോളജി ലാബ്. വുഹാനിലെ പ്രാന്തപ്രദേശത്തെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്ന വൈറോളജി ലാബ് വൻതോതിലുള്ള സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് വാദം. ചൈനയിലെ വൈറോളജി ലാബിൽ നിന്ന് ചോർന്ന വൈറസാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയതെന്ന അഭ്യൂഹങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും സമ്പൂർണമായ …
ഇന്ത്യൻ പതാക പുതച്ച് ആല്പ്സ്! കൊവിഡ്-19 പോരാട്ടത്തിന് ലോകത്തിന്റെ ആദരം
ഇന്ത്യൻ പതാക പുതച്ച് ആല്പ്സ്! കൊവിഡ്-19 പോരാട്ടത്തിന് ലോകത്തിന്റെ ആദരം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ലോക ജനത. പല രാജ്യങ്ങളിലും വൈറസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനിൽപ്പിന് ആദരമൊരുക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തിൽ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്‌സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഇതിന്റെ …
21 ദിവസങ്ങള്‍ കൊണ്ട് 21 ചിത്രങ്ങള്‍, കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
21 ദിവസങ്ങള്‍ കൊണ്ട് 21 ചിത്രങ്ങള്‍, കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാര്‍ച്ച് 23നും രാജ്യത്ത് 24നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. 21 ദിവസത്തെ ലോക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കിട്ടിയ സമയം എങ്ങനെ ശരിയായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് നടന്‍ കോട്ടയം …
യുകെയിൽ “ക്യാപ്റ്റൻ ചലഞ്ച്,” 99 കാരനായ മുൻ സൈനികന്റെ കൊവിഡ്-19 പോരാട്ടം ഇങ്ങനെ
യുകെയിൽ  “ക്യാപ്റ്റൻ ചലഞ്ച്,” 99 കാരനായ മുൻ സൈനികന്റെ കൊവിഡ്-19 പോരാട്ടം ഇങ്ങനെ
സ്വന്തം ലേഖകൻ: 99 വയസ്സുള്ള ക്യാപ്റ്റൻ ടോം മൂറിന്റെ “ക്യാപ്റ്റൻ ചലഞ്ച്” ബ്രിട്ടന് മാതൃകയാകുന്നു. കോവിഡിനോടു പോരാടുന്ന ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിനായി 1000 പൗണ്ട് സമാഹരിക്കാൻ ടോം സ്വയം ഒരു ചാലഞ്ച് സ്വീകരിച്ചു. തന്റെ 25 മീറ്റർ പൂന്തോട്ടത്തിന്റെ അറ്റത്തോടറ്റം നൂറു വട്ടം നടക്കും. വലിയ കാര്യമാണോ എന്നു സംശയിക്കാൻ വരട്ടെ. നടക്കുന്നത് സ്റ്റീൽ …
കേരളത്തിൽ ഇന്ന് കോവിഡ്-19 ഒരാൾക്ക് മാത്രം; 10 പേർക്ക് രോഗം ഭേദമായി; കൂടുതൽ ഇളവുകൾ
കേരളത്തിൽ ഇന്ന് കോവിഡ്-19 ഒരാൾക്ക് മാത്രം; 10 പേർക്ക് രോഗം ഭേദമായി; കൂടുതൽ ഇളവുകൾ
കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് പുതിയതായി ഒരാളിൽ മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചയാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പടർന്നത്. ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. …
ക്വാറന്‍റൈന്‍ ഉറപ്പാക്കാതെ പ്രവാസികളെ തിരികെ കൊണ്ടുവരാനാവില്ലെന്ന് കേന്ദ്രം
ക്വാറന്‍റൈന്‍ ഉറപ്പാക്കാതെ പ്രവാസികളെ തിരികെ കൊണ്ടുവരാനാവില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ക്വാറന്റൈന്‍ കേന്ദ്രങ്ങളുറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നു. കേന്ദ്രം എടുത്തുചാടി നടപടികളെടുക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ …
“സ്‌ട്രെയ്റ്റ് വോയിസ്:” സുഡാനിലെ ക്ഷുഭിത യൌവ്വനത്തിന്റെ ചിത്രം “പ്രസ് ഫോട്ടോ ഓഫ് ദി ഇയർ”
“സ്‌ട്രെയ്റ്റ് വോയിസ്:” സുഡാനിലെ ക്ഷുഭിത യൌവ്വനത്തിന്റെ ചിത്രം “പ്രസ് ഫോട്ടോ ഓഫ് ദി ഇയർ”
സ്വന്തം ലേഖകൻ: സുഡാന്‍ പ്രതിഷേധത്തിനിടെ മൊബൈല്‍ ഫോണ്‍ ഫ്‌ളാഷുകള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രതിഷേധഗാനം പാടുന്ന യുവാവിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഏജന്‍സ് ഫ്രാന്‍സ് പ്രസ്(AFP) ഫോട്ടോഗ്രാഫറായ യാസുയോഷി ചിബയാണ് സുഡാന്‍ പ്രതിഷേധത്തിനിടെ ഈ ചിത്രം പകര്‍ത്തിയത്. സ്‌ട്രെയ്റ്റ് വോയിസ് എന്നാണ് ചിത്രത്തിന്റെ പേര്. 2019 ജൂണിലാണ് ഈ ചിത്രം പകര്‍ത്തിയത്. …
ജുവലിന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ കണ്ട് യുഎഇയിൽ മാതാപിതാക്കൾ
ജുവലിന്റെ  സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ കണ്ട് യുഎഇയിൽ മാതാപിതാക്കൾ
സ്വന്തം ലേഖകൻ: ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മാതാപിതാക്കൾ സ്വന്തം മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണേണ്ടി വന്നു. ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ,ജൂലിയൻ തുടങ്ങിയവർ കോവിഡ് കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ മുഹൈസിനയിലെ വീട്ടിലിരുന്ന് സംസ്കാര ചടങ്ങുകൾക്ക് സാക്ഷികളായി. …
തിരികെയെത്തുക പ്രതിദിനം 6000 പ്രവാസികളോളം; 3 തരം ക്വാറന്റീൻ ഉൾപ്പെടെ ഒരുക്കങ്ങൾ
തിരികെയെത്തുക പ്രതിദിനം 6000 പ്രവാസികളോളം; 3 തരം ക്വാറന്റീൻ ഉൾപ്പെടെ ഒരുക്കങ്ങൾ
സ്വന്തം ലേഖകൻ: വിദേശ മലയാളികൾ കൂട്ടമായി തിരിച്ചെത്തുന്നപക്ഷം സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം. സർവീസുകൾ നിർത്തിവയ്ക്കുന്നതിനുമുൻപ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 – 100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ എണ്ണം 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ …
ഗള്‍ഫ് പ്രവാസികളെ തിരിച്ചെത്തിക്കൽ; ആദ്യ വിമാനം യുഎഇയിൽ നിന്ന് കേരളത്തിലേക്കെന്ന് സൂചന
ഗള്‍ഫ് പ്രവാസികളെ തിരിച്ചെത്തിക്കൽ; ആദ്യ വിമാനം യുഎഇയിൽ നിന്ന് കേരളത്തിലേക്കെന്ന് സൂചന
സ്വന്തം ലേഖകൻ: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം. മൂന്നു രീതിയിലാണ് ആളുകളെ …