സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിദേശ യാത്രകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ലോക്ക് ഡൗണില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തിയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു കമ്പനികള്‍ അറിയിച്ചത്. തിയതി മാറ്റുന്നതിനുള്ള തുക …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം മെയിൽ റഷ്യയിലുണ്ടായ വിമാനദുരന്തത്തിന്റെ കൂടുതൽ വിഡിയോകൾ പുറത്തുവന്നു. ലാൻഡിങ്ങിനിടെ വിമാനം കത്തുന്നതിന്റെ വിഡിയോ റഷ്യൻ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. 2019 മെയ് 5 ന് മോസ്കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടനെ ഇടിമിന്നലേറ്റ വിമാനം അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിമാനദുരന്തിന്റെ കൂടുതൽ …
സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കി. 42500 രൂപയില്‍ വില തുടങ്ങുന്ന 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ഐഫോണ്‍ എസ്ഇ ആണ് പുറത്തിറക്കിയത്. 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ വിപണിയിലെത്തും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലാവും ഫോണ്‍ എത്തുക. ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: “രണ്ടാം ലോക മഹായുദ്ധ ജയത്തെക്കാൾ വലുതാണിത്,” പട്ടാളത്തൊപ്പി ധരിച്ച് വീൽച്ചെയറിൽ ആശുപത്രി വരാന്തയിലേക്കെത്തിയ എർമാൻഡോ പിവെറ്റ (99) പറഞ്ഞു. ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ കോവിഡിനെതിരെ പോരാട്ടത്തിലായിരുന്നു പിവെറ്റ. ഒടുവിൽ, രാജ്യത്ത് കോവിഡ് മുക്തനായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ആശുപത്രിയിൽനിന്നു മടക്കം. “യുദ്ധത്തിൽ നിങ്ങൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യും. പക്ഷേ …
സ്വന്തം ലേഖകൻ: വിഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസർക്കാർ. സൂം ആപ് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി ചില നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാര്‍ അറിയിച്ചു. ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വിഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ …
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്. അതേസമയം വിവിധ ജില്ലകളിൽനിന്നാണ് ഏഴ് പേർ ഇന്ന് രോഗവിമുക്തി നേടി. കാസർകോട് നിന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രസിദ്ധീകരിക്കുന്ന എം.ഐ.ടി ടെക്‌നോളജി റിവ്യൂ മാഗസിന്‍. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനില്‍ ഏപ്രില്‍ 13 ന് എഴുത്തുകാരി സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്. നിപയെ കേരളം നേരിട്ടതിനെക്കുറിച്ചും …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരവും എക്‌സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയും ഈ വര്‍ഷം വേണ്ട എന്നാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. നേരത്തെ ആറാട്ടുപുഴ പൂരവും വേണ്ടെന്ന് വെച്ചിരുന്നു. മറ്റെല്ലാ പൊതുവായ ചടങ്ങുകളും …
സ്വന്തം ലേഖകൻ: പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പദ്‍മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‍തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാന്‍ രണ്ടാം ഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊതുഗതാഗതത്തിന് വിലക്ക് തുടരും. സ൪ക്കാ൪ ഓഫീസുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടക്കും. കാ൪ഷിക മേഖലയടക്കമുള്ള അവശ്യ മേഖലകള്‍ക്ക് ഏപ്രിൽ 20ന് ശേഷം ഇളവ് ലഭിക്കും. മാ൪ഗ നി൪ദേശത്തിൽ മാറ്റം വരുത്തരുതെന്ന് …