സ്വന്തം ലേഖകൻ: ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കയാണ് എന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് കമല്‍ ഹാസന്‍. തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിവര്‍ ചടങ്ങില്‍ …
സ്വന്തം ലേഖകൻ: രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പുഷ്‌കര്‍. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ലോകശ്രദ്ധ ഈ നരത്തിലേക്ക് തിരിയുന്നു. വര്‍ഷാവര്‍ഷം നടക്കുന്ന പുഷ്‌കര്‍ മേളയാണ് പുഷകര്‍ നഗരത്തിനെ ഇത്രയധികം പ്രസിദ്ധമാക്കിയത്. ജയ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് പുഷ്‌കര്‍ നഗരം. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലും പുഷകര്‍ അറിയപ്പെടുന്നു. …
സ്വന്തം ലേഖകൻ: ബീച്ച് യാത്രയ്ക്കിറങ്ങിയ റിസ്‌റ്റോ മാറ്റിലയും ഭാര്യയും ഫിന്‍ലന്‍ഡിനും സ്വീഡനും ഇടയിലുള്ള ഹെയ്‌ലുറ്റോ എന്ന ദ്വീപിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്. സൂര്യാസ്തമയവും തിരമാലകളും കാണാന്‍ പോയ ഇവര്‍ക്ക് പക്ഷേ കാണാന്‍ കഴിഞ്ഞത് കടലില്‍ പരന്നു കിടക്കുന്ന അനേകം മഞ്ഞു മുട്ടകളാണ്. മാറ്റില എടുത്ത മഞ്ഞു മുട്ടകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. …
സ്വന്തം ലേഖകൻ: സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും. കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ …
സ്വന്തം ലേഖകൻ: പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, കമല്‍ഹാസന്‍, സല്‍മാന്‍ ഖാന്‍ എന്നിവരാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. രജനിയുടെ 167ാം ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍ എന്നീ …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ശിവസേനയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം വീതം വെക്കണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഉറച്ചുനില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനിടെ ശിവസേനയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കരുതെന്ന് ആര്‍.എസ്.എസ് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു. താന്‍ കലാരംഗത്തു നിന്നും പിന്‍വാങ്ങുകയാണെന്ന് റാബി തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. റാബിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പിന്‍വാങ്ങല്‍. ‘കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തില്‍ ആളുകളുടെ …
സ്വന്തം ലേഖകൻ: നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ ആദ്യ ഗാനത്തിന് വൻ വരവേൽപ്പ്. “ഭായി രെ“ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കി വിശാല്‍ ദദ്ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിന്‍പോളിയും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ …
സ്വന്തം ലേഖകൻ: പോലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രോഹിണി കോടതിക്ക് പുറത്ത് ഒരു അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയംതീകൊളുത്താന്‍ …
സ്വന്തം ലേഖകൻ: ഗോരേ ഹബ്ബാ ഫെസ്‍റ്റിവലിലാണ് ഈ ചാണകമേറും ആഘോഷവും നടക്കുന്നത്. ചാണകത്തിന് ശമനഫലമുണ്ടെന്ന വിശ്വാസത്തിലാണ് ഗോരേ ഹബ്ബായില്‍ ഈ ആഘോഷം. കര്‍ണാടക-തമിഴ്‍നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗുമാതാപുര ഗ്രാമത്തിൽ നടക്കുന്ന പതിവ് വാർഷിക പരിപാടിയാണ് ഈ ചാണകം ഉത്സവം. ഓരോ വർഷവും ദീപാവലി അവധിക്കാലം കഴിഞ്ഞുള്ള സമയത്താണ് ഈ ആഘോഷം നടക്കുന്നത്. ഗ്രാമവാസികളും അവരോടൊപ്പം …