സ്വന്തം ലേഖകൻ: റെയ്സ് എന്ന വാഹനത്തിലൂടെ സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട. ആഗോള തലത്തില്‍ നവംബര്‍ അഞ്ചിന് അവതരിപ്പിക്കുന്ന ഈ വാഹനം സെഗ്മെന്റിലെ തന്നെ ഫീച്ചര്‍ റിച്ച് മോഡലായിരിക്കുമെന്നാണ് വിവരം. ടൊയോട്ടയ്ക്ക് ഏറെ കുതിപ്പേകുമെന്ന് കരുതുന്ന ഈ വാഹനം 2016-വരെ നിരത്തുകളിലുണ്ടായിരുന്ന ടൊയോട്ട റഷിന്റെ പിന്‍ഗാമിയായിരിക്കും. ടോക്യോ മോട്ടോര്‍ …
സ്വന്തം ലേഖകൻ: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്ററിക്ക് ജപ്പാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഷുസെന്‍ജൊ; ദ മെയിന്‍ ബാറ്റില്‍ ഗ്രൗണ്ട് ഓഫ് കംഫര്‍ട്ട് വുമണ്‍ ഇഷ്യൂ എന്നു പേരിട്ടിരിക്കുന്ന ഡോക്യമെന്ററി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജപ്പാന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി ലോക സംവിധായകര്‍ രംഗത്തെത്തുകയുമുണ്ടായി. …
സ്വന്തം ലേഖകൻ: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്ന് പൊലീസ്. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം …
സ്വന്തം ലേഖകൻ: വാട്‌സ് ആപ്പിലൂടെ നുഴഞ്ഞുകയറി ഇസ്രാഈല്‍ കമ്പനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ കുടുങ്ങി മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ്. ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിംഗ് സൊസൈറ്റീസില്‍ ഗവേഷണം നടത്തുന്ന അജ്മല്‍ ഖാന്‍ എന്ന യുവാവാണ് ഇന്ത്യയില്‍ നിന്നും ഇസ്രാഈല്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയവരുടെ പട്ടികയിലുള്ളത്. ഭീമകൊരഗാവിലെ ദലിത് സംഗമത്തിന്റെ ഭാഗമായിരുന്ന …
സ്വന്തം ലേഖകൻ: ആപ്പിളിന്‍റെ വീഡിയോ പ്ലാറ്റ്ഫോം ആപ്പിള്‍ ടിവി പ്ലസ് ഇന്ത്യയില്‍ അടക്കം 100ഓളം രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ആപ്പിളിന്‍റെ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടെച്ച്, മാക് എന്നിവയില്‍ ലഭിക്കുന്ന ഈ പ്ലാറ്റ്ഫോം ആപ്പിള്‍ അല്ലാത്ത ഉപകരണങ്ങളില്‍ tv.apple.com എന്ന സൈറ്റിലൂടെ ലഭിക്കും. ഒരു ആഴ്ചത്തെ ഫ്രീ ട്രയല്‍ വഴി തുടക്കത്തില്‍ ആപ്പിള്‍ ടിവി പ്ലസ് ആസ്വദിക്കാം. …
സ്വന്തം ലേഖകൻ: വിവാഹ റാഗിങ്ങിന്‍റെ പേരില്‍ കാന്താരിമുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വരനും വധുവിനും ദേഹആസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹശേഷം …
സ്വന്തം ലേഖകൻ: കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. “കേക്കിന്റെ …
സ്വന്തം ലേഖകൻ: രജനീകാന്തിന് ആദരവുമായി ഗോവ രാജ്യാന്തര ചലച്ചിത്രമേള. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിക്കുക. .ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ …
സ്വന്തം ലേഖകൻ: രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. സ്കൂളുകൾക്ക് ഇന്ന് മുതൽ ബുധനാഴ്ച വരെ ദില്ലി സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. 21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 …
സ്വന്തം ലേഖകൻ: വധൂ വരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടി നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാവുക. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിയമ വിദ്യാര്‍ത്ഥിയെന്ന് ട്വിറ്ററില്‍ വിശദമാക്കുന്ന ആസ്ത വര്‍മയുടെ വിവാഹ ആലോചന. അമ്മയ്ക്ക് അനുയോജ്യനായ വരനെ തേടിയാണ് ആസ്തയുടെ വിവാഹ പരസ്യം. അമ്മയ്ക്കൊപ്പമുള്ള …