1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍
സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍. മലയാളികളുടെ പക്രുവായ അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് പക്രു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നത്. അച്ഛനേക്കാള്‍ മകള്‍ വളര്‍ന്നു എന്ന സന്തോഷത്തോടെയാണ് ഈ ചിത്രത്തെ എല്ലാവരും സ്വാഗതം …
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്; നഗരം പുകമഞ്ഞിന്റെ പിടിയില്‍. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദേശം
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്; നഗരം പുകമഞ്ഞിന്റെ പിടിയില്‍. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്; നഗരം പുകമഞ്ഞിന്റെ പിടിയില്‍. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നതോടെ മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് അപകടമായ നിലയിലാണ്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ …
ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു; സന്നിധാനം കനത്ത സുരക്ഷാ വലയത്തില്‍; 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാര്‍ സുരക്ഷാ ജോലികള്‍ക്ക്; ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി

സ്വന്തം ലേഖകന്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു; സന്നിധാനം കനത്ത സുരക്ഷാ വലയത്തില്‍; 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാര്‍ സുരക്ഷാ ജോലികള്‍ക്ക്. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ …
ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത വര്‍ഷം വരാനിരിക്കുന്നത് കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ ഐഫോണ്‍
ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത വര്‍ഷം വരാനിരിക്കുന്നത് കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ ഐഫോണ്‍
സ്വന്തം ലേഖകന്‍: ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത വര്‍ഷം വരാനിരിക്കുന്നത് കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ ഐഫോണ്‍. 2019 ല്‍ ആപ്പിള്‍ മികച്ച അപ്‌ഡേഷനുകളുമായി എത്തുന്ന ഐഫോണീല്‍ ഫേസ് ഐഡി ഫീച്ചര്‍ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്. വരാനിരിക്കുന്ന ഐഫോണുകളില്‍ അപ്‌ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് …
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനം. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിനാണ് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കുക. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി …
ചൈനയില്‍ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചത് 31 ഓളം കാറുകള്‍! 15 പേര്‍ മരിച്ചു
ചൈനയില്‍ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചത് 31 ഓളം കാറുകള്‍! 15 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ചൈനയില്‍ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചത് 31 ഓളം കാറുകള്‍! 15 പേര്‍ മരിച്ചു. ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു. 44 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ടോള്‍ബൂത്തില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാറുകള്‍. …
ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
സ്വന്തം ലേഖകന്‍: ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി വെറും പത്തു ദിവസങ്ങള്‍ മാത്രം. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ബോളിവുഡ്. ഷോപ്പിംഗ് തിരക്കുകളിലാണ് ദീപികയും രണ്‍വീറും. കഴിഞ്ഞ ദിവസം താലിമാല …
പ്രതിഷേധക്കാര്‍ സ്ത്രീകളെ അണിനിരത്താന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചേക്കും; ശബരിമലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി പോലീസ്
പ്രതിഷേധക്കാര്‍ സ്ത്രീകളെ അണിനിരത്താന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചേക്കും; ശബരിമലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി പോലീസ്
സ്വന്തം ലേഖകന്‍: പ്രതിഷേധക്കാര്‍ സ്ത്രീകളെ അണിനിരത്താന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചേക്കും; ശബരിമലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി പോലീസ്. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കാനിരിക്കേ ശബരിമലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് …
പാകിസ്താനില്‍ മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ആസിയ ബീബിയുടെ മോചനം അനിശ്ചിതത്വത്തില്‍; ബീബിയുടെ ജീവനായി മുറവിളികൂട്ടി മതതീവ്രവാദികള്‍
പാകിസ്താനില്‍ മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ആസിയ ബീബിയുടെ മോചനം അനിശ്ചിതത്വത്തില്‍; ബീബിയുടെ ജീവനായി മുറവിളികൂട്ടി മതതീവ്രവാദികള്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ആസിയ ബീബിയുടെ മോചനം അനിശ്ചിതത്വത്തില്‍; ബീബിയുടെ ജീവനായി മുറവിളികൂട്ടി മതതീവ്രവാദികള്‍. മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് കോടതി ഒഴിവാക്കിയ ക്രൈസ്തവ സ്ത്രീയായ അസിയ ബീബിയുടെ മരണവാറന്റ് തയാറാക്കി പാക് ഭരണകൂടവും ഇസ്‌ലാമിക തീവ്രവാദികളും. ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ബീബിയുടെ മോചനത്തിനു യാതൊന്നും ചെയ്യില്ലെന്നും ആസിയ …
‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ
‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ
സ്വന്തം ലേഖകന്‍: ‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ. തൊണ്ണൂറുകളില്‍മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയാണ്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് ഷക്കീലയായി …