സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു. കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും …
സ്വന്തം ലേഖകൻ: ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹമായിരിക്കുമെന്ന് അധികൃതർ. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ടെന്ന് അബുദാബിയിലെ പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 …
സ്വന്തം ലേഖകൻ: ദുബായ് മെട്രോ സ്റ്റേഷനുകളുടെ പേരുകൾക്ക് പകരം ഇനി നമ്പറുകൾ. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) കാമ്പയിെൻറ ഭാഗമായാണിത്. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്ലാറ്റ്ഫോമുകളിലെത്താൻ പേര് തിരയുന്നതിനുപകരം നമ്പർ ഓർത്തുവെച്ചാൽ മതിയാകും. റൂട്ട് കണ്ടെത്തുന്നതിനുള്ള സംവിധാനമൊരുക്കും. സ്റ്റേഷനുകളിൽ ചിഹ്നങ്ങളും ചിത്രങ്ങളും അടയാളങ്ങളും പതിക്കും. ഓഡിയോ അനൗൺസ്മെൻറും ഉണ്ടാകും. നവംബർ മാസത്തിൽ ആരംഭിച്ച പദ്ധതി 2021 ഫെബ്രുവരിയിൽ …
സ്വന്തം ലേഖകൻ: മലയാളികൾ അടക്കം പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ ആശ്രയിച്ചിരുന്ന യുഎഇ എക്സ്േചഞ്ച് ഇസ്രായേൽ-യുഎഇ കൺസോർട്യം ഏറ്റെടുത്തു. കടക്കെണിയിലായതിനെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനമാണ് ഏറ്റെടുത്തത്. ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമർട്ടിെൻറ നേതൃത്വത്തിൽ ആരംഭിച്ച പ്രിസം ഗ്രൂപ്പിെൻറ േഗ്ലാബൽ ഫിൻറ്റെക് ഇൻെവസ്റ്റ്മെൻറ് ഹോൾഡിങ്സും (ജി.എഫ്.ഐ.എച്ച്) അബൂദബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോയൽ സ്ട്രാറ്റജിക് പാർട്നേഴ്സുമാണ് സ്ഥാപനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിൽ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ശതാഭിഷിക്തനാകുന്നു. വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാർപാപ്പയുടെ 84-ാം പിറന്നാൾ ദിനത്തിലും പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമാണ്. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് …
സ്വന്തം ലേഖകൻ: ചന്ദ്രോപരിതലത്തില്‍ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളും പെടിപടലങ്ങളുമായി ചൈനയുടെ ബഹിരാകാശയാനം ഭൂമിയിലെത്തി. നാല്പത്തിനാല് കൊല്ലങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനില്‍നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. മംഗോളിയ മേഖലയിലെ സിസ്സിവാങ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ബഹിരാകാശയാനം ലാന്‍ഡ് ചെയ്തു. ഓര്‍ബിറ്റര്‍ മോഡ്യൂളില്‍ നിനിന്ന് വേര്‍പെട്ട ശേഷം ഭൗമാന്തരീക്ഷത്തില്‍ അതീവ വേഗത്തില്‍ പ്രവേശിച്ച വാഹനം വേഗം കുറച്ച …
സ്വന്തം ലേഖകൻ: 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിൽ നടക്കും. ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയും നിരവധി ലോകമേളകൾ വിജയകരമായി നടത്തിയും കഴിവുതെളിയിച്ച ഖത്തറിനുള്ള അംഗീകാരം കൂടിയാണ് 2030ലെ മേളയുടെ ആതിഥേയത്വം. മസ്കത്തിൽ ഇന്നലെ നടന്ന ഒളിമ്പിക് കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിെൻറ ഭാഗമായി നടന്ന വോെട്ടടുപ്പിലാണ് ദോഹക്ക് നറുക്കുവീണത്. വോെട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് …