1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്‌ഗാനിൽ മുനയൊടിഞ്ഞ് ബ്രിട്ടന്റെ വിദേശനയം; ചതിച്ചത് ഉറ്റ സുഹൃത്തായ യുഎസ്?
അഫ്‌ഗാനിൽ മുനയൊടിഞ്ഞ് ബ്രിട്ടന്റെ വിദേശനയം; ചതിച്ചത്  ഉറ്റ സുഹൃത്തായ യുഎസ്?
സ്വന്തം ലേഖകൻ: കാബൂളിന്റെ ബ്രിട്ടിഷ് എംബസിയുടെ മുകളിൽ സ്വന്തം പതാക ഉയർത്തിയായിരുന്നു താലിബാന്‍ വിജയം ആഘോഷിച്ചത്. അതോടെ അഫ്ഗാനിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കു മുന്നിലും നാണം കെട്ടിരിക്കുകയാണ് ബ്രിട്ടൻ. ഇക്കാലമത്രയും യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായി അഫ്ഗാനിൽ തുടര്‍ന്ന രാജ്യത്തിന് ഇതാണോ പ്രതിഫലമെന്ന ചോദ്യം ബ്രിട്ടനകത്തും പുറത്തും ഉയർന്നു കഴിഞ്ഞു. സൂയസ് പ്രതിസന്ധിക്കു ശേഷം ബ്രിട്ടന്റെ വിദേശ നയത്തിൽ …
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ശതമാനം
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി അടുത്ത മാസം തുറക്കും; ഫീസ് 28,000 മുതല്‍ 34,000 റിയാല്‍ വരെ
ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി അടുത്ത മാസം തുറക്കും; ഫീസ് 28,000 മുതല്‍ 34,000 റിയാല്‍ വരെ
സ്വന്തം ലേഖകൻ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയായ സാവിത്രിഭായി ഫൂലെ യൂനിവേഴ്സിറ്റി അടുത്തമാസം അഞ്ചിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 660 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിശാലമായ ക്യാംപസാണ് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ യൂനിവേഴ്‌സിറ്റിക്കായി ഒരുങ്ങിയിരിക്കുന്നത്. യൂനിവേഴ്സിറ്റിയില്‍ ഇതിനകം 50 പേര്‍ എന്റോള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്റെ …
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുടങ്ങി
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുടങ്ങി
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി …
കുവൈത്തിൽ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച 65 ഇന്ത്യക്കാരുടെ ആശ്രിതർക്ക്​ ഒരു ലക്ഷം രൂപ വീതം നൽകി
കുവൈത്തിൽ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച 65 ഇന്ത്യക്കാരുടെ ആശ്രിതർക്ക്​ ഒരു ലക്ഷം രൂപ വീതം നൽകി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച നി​ർ​ധ​ന​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​​ സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി 65 പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ൽ​കി​യ​താ​യി അം​ബാ​സ​ഡ​ർ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ​പ്പോ​ർ​ട്ട്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ എം​ബ​സി​ സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കി​യ​ത്. ജൂ​ലൈ 28ന്​ ​എം​ബ​സി​യി​ൽ ന​ട​ന്ന ഒാ​പ​ൺ ഹൗ​സി​ലാ​ണ്​ അം​ബാ​സ​ഡ​ർ സ​ഹാ​യം …
യുകെയില്‍ ഒരു വര്‍ഷം സൗജന്യ പഠനം; ചീവിനിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
യുകെയില്‍ ഒരു വര്‍ഷം സൗജന്യ പഠനം; ചീവിനിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ലോക നേതാക്കന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ചീവിനിങ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ്‌ ഡവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേര്‍ന്ന് തിരഞ്ഞെടുക്കും. അപേക്ഷ നല്‍കുമ്പോള്‍, അപേക്ഷാര്‍ഥി, …
സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനം
സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബഹ്റൈനിൽ കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചർ ലഭിച്ചവർക്ക് റീഫണ്ട്
ബഹ്റൈനിൽ കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചർ ലഭിച്ചവർക്ക് റീഫണ്ട്
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുന്ന നടപടിയിലേക്ക് ബഹ്റൈന്‍ പോകുന്നു. ബഹ്റൈനിൽ നിന്ന് ടിക്കറ്റെടുത്തവർക്കാണ് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നത്. വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് …
കുവൈത്തില്‍ നിന്നും പ്രവാസി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് കൂടുന്നതായി കണക്കുകൾ
കുവൈത്തില്‍ നിന്നും പ്രവാസി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് കൂടുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് ഈ വര്‍ഷവും തുടരുന്നു. വിദേശി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുന്നത്തോടെ നിരവധി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതയും റിയല്‍ എസ്റ്റേറ്റ് യൂണിയന്‍. കുവൈത്തിലെ പ്രധാന ജനവസ കേന്ദ്രങ്ങളായ ഫഹാഹീല്‍, മംഗഫ്, അബുഹലീഫ, ജെലേബ് ഷുയുഖ്, ഖൈത്താന്‍, സാല്‍മിയ എന്നീ …
“പെൺകുട്ടികളെ ഭീകര വധുക്ക ളാക്കി വിൽക്കുന്നു, സഹായി ക്കൂ,“ അഫ്​ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റാ കരീമി
“പെൺകുട്ടികളെ ഭീകര വധുക്ക ളാക്കി വിൽക്കുന്നു, സഹായി ക്കൂ,“ അഫ്​ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റാ കരീമി
സ്വന്തം ലേഖകൻ: താലിബാൻ അധിനിവേശ അഫ്​ഗാനിലെ ജനങ്ങളു‌ടെ നിസ്സാഹാസ്ഥ വിവരിച്ച് അഫ്​ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റാ കരീമി. അഫ്​ഗാനിൽ സാമാധാനം പുനസ്ഥാപിക്കാൻ ലോകജനതയോട് കേണപേക്ഷിക്കുകയാണ് അവർ. ലോകത്തിന്റെ നിശബ്ദത തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. ‘അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി അവർ വിറ്റു. ഈ …